Posted inKERALA LATEST NEWS
തിരിച്ചുകയറി സ്വര്‍ണവില; പവന് ഇന്ന് 880 രൂപ വര്‍ധിച്ചു
തിരുവനന്തപുരം: ഇന്നലെ ഉണ്ടായ ഇടിവിന് പിന്നാലെ ഇന്ന് സ്വർണവിലയില്‍ വർധനവ്. ഇന്ന് ഒരു പവന് 880 രൂപ കൂടി 69,760 രൂപയായി. ഗ്രാമിന് 110 രൂപ കൂടി 8,720 രൂപയുമായി. ഇന്നലെ പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയായിരുന്നു വില.…









