പാതിവില തട്ടിപ്പ്; ആദ്യ കേസില്‍ പ്രതി ആനന്ദകുമാറിന് ജാമ്യം

പാതിവില തട്ടിപ്പ്; ആദ്യ കേസില്‍ പ്രതി ആനന്ദകുമാറിന് ജാമ്യം

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും പ്രതിയുമായ ആനന്ദ കുമാറിന് ജാമ്യം അനുവദിച്ച്‌ കോടതി. സായിഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്…
ലോറിയുടെ ടയര്‍ പൊട്ടി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു

ലോറിയുടെ ടയര്‍ പൊട്ടി; താമരശ്ശേരി ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു

താമരശ്ശേരി ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു. ചുരത്തിലെ ഏഴാം വളവിന് സമീപം ലോറിയുടെ ടയർ പൊട്ടിയതാണ് ഗതാഗതം സ്തംഭിക്കാൻ കാരണം. രണ്ട് മണിക്കൂർ നേരം ചുരത്തില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ മാത്രമെ ഇതുവഴി കടന്നുപോകുന്നുള്ളൂ. രാത്രി 10.30-ഓടെ മരം കയറ്റിവന്ന…
ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ അവന്തിപോരയില്‍ ഇന്ന് രാവിലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. രണ്ട് മണിക്കൂറായി പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമയുടെ ഉപജില്ലയായ അവന്തിപോറയിലെ നാദര്‍, ട്രാല്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 48…
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 1560 രൂപയുടെ കുറവുണ്ടായി. 68,880 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ആഗോളവിപണിയിലും സ്വർണവിലയില്‍ ഇടിവ്…
തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം; 31 പേർക്ക് പരുക്ക്

തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം; 31 പേർക്ക് പരുക്ക്

ബെംഗളൂരു: തൊഴിലാളികളുമായി പോയ ടാറ്റാ ഏയ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ 31 പേർക്ക് പരുക്കേറ്റു. കോപ്പാൾ കരടഗി താലൂക്കിലെ ബരാഗുരു ക്രോസിന് സമീപമാണ് അപകടമുണ്ടായത്. മുസ്തൂർ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള തൊഴിലാളികൾക്കാണ് പരുക്കേറ്റത്. തൊഴിലാളികൾ വാഹനത്തിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. 28 പേർക്ക് പരുക്കേറ്റു,…
ലഹരി ഉപയോഗിച്ച്‌ ഭാര്യയെ മര്‍ദിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ലഹരി ഉപയോഗിച്ച്‌ ഭാര്യയെ മര്‍ദിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

കോഴിക്കോട്: താമരശേരിയില്‍ ലഹരി ഉപയോഗിച്ച്‌ ഭാര്യയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് നൗഷാദ് അറസ്റ്റില്‍. താമരശേരി അമ്പായത്തോട് പനംതോട്ടത്തില്‍ നസ്ജയുടെ ഭര്‍ത്താവ് നൗഷാദാണ് പിടിയിലായത്. ഭര്‍തൃപീഡനം, മര്‍ദനം, വധശ്രമം എന്നീ കുറ്റങ്ങളാണ് നൗഷാദിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളുടെ ക്രൂരമര്‍ദനം സഹിക്കാനാവാതെ നസ്ജയും എട്ടുവയസുകാരിയായ…
മലപ്പുറം കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ നാട്ടുകാർ അറിയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ​ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിം​ഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന് പുലര്‍ച്ചെ കാളികാവ് അടക്കാക്കുണ്ടിലാണ് സംഭവം.…
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴ, ചില ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴ, ചില ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞദിവസത്തേത് പോലെ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടില്ല. വ്യാഴാഴ്ച…
മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു

പാലക്കാട്: മലമ്പുഴ ഡാമില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിന്റെ മക്കള്‍ മുഹമ്മദ് നിഹാല്‍ (20), മുഹമ്മദ് ആദില്‍ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇരുവരും മലമ്പുഴ ഡാമിൽ കുളിക്കാന്‍ ഇറങ്ങിയത്. ഇരുവരും ഡാമിൽ കുളിക്കാനിറങ്ങുന്നത് പതിവായിരുന്നു…
മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ ഇന്ന് ചെന്നൈയിൽ

മുസ്‌ലിം ലീഗ് ദേശീയ കൗൺസിൽ ഇന്ന് ചെന്നൈയിൽ

ചെന്നൈ: മുസ്ലീം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം ചെന്നൈയില്‍ ഇന്ന് നടക്കും. ചെന്നൈയിലെ പൂനമല്ലി ഹൈറോഡിലെ അബു പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം ചേരുക. ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ കേരളത്തിനു പുറത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നതിനൊപ്പം പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും.…