പാക് പതാകകൾ വിൽക്കരുതെന്ന് ഇ – കൊമേഴ്സ് വെബ്സൈറ്റുകൾക്ക് കേന്ദ്രസർക്കാറിന്‍റെ കര്‍ശന നിർദ്ദേശം

പാക് പതാകകൾ വിൽക്കരുതെന്ന് ഇ – കൊമേഴ്സ് വെബ്സൈറ്റുകൾക്ക് കേന്ദ്രസർക്കാറിന്‍റെ കര്‍ശന നിർദ്ദേശം

ന്യൂഡല്‍ഹ: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തുടങ്ങിയ കടുത്ത നിലപാട് തുടര്‍ന്ന് ഇന്ത്യ. ഏറ്റവും ഒടുവിലായി പാക് പതാകകൾ ഇന്ത്യയില്‍ വിൽക്കരുതെന്ന് ഇ - കൊമേഴ്സ് വെബ്സൈറ്റുകൾക്ക് കേന്ദ്രസർക്കാര്‍ കര്‍ശന നിർദ്ദേശം നല്‍കി. ഓൺലൈൻ സൈറ്റുകൾ വഴി രാജ്യത്ത് പാക് പതാകകളുടെ…
മേപ്പാടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

മേപ്പാടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

കല്‍പ്പറ്റ: റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരത്തടികള്‍…
വഖഫ് ഹര്‍ജികള്‍ സുപ്രിം കോടതി ഇന്നു പരിഗണിക്കും

വഖഫ് ഹര്‍ജികള്‍ സുപ്രിം കോടതി ഇന്നു പരിഗണിക്കും

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹർജികള്‍ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബഞ്ചായിരിക്കും ഹർജികൾ പരിഗണിക്കുക. തമിഴ്നാട്ടിലെ ഒരു ഗ്രാമം വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിച്ചതിിനെതിരെ…
മണിപ്പൂരിൽ 10 വിഘടനവാദികളെ വധിച്ച് സുരക്ഷാ സേന; ആയുധശേഖരം പിടിച്ചെടുത്തു

മണിപ്പൂരിൽ 10 വിഘടനവാദികളെ വധിച്ച് സുരക്ഷാ സേന; ആയുധശേഖരം പിടിച്ചെടുത്തു

ന്യൂഡൽഹി : മണിപ്പൂരിൽ മ്യാന്‍മർ അതിർത്തിയോട് ചേർന്ന് വിഘടനവാദികളും സുരക്ഷാ ‌സേനയും ഏറ്റുമുട്ടി. സൈന്യവും അസം റൈഫിൾസും സംയുക്തമായി 10 വിഘടനവാദികളെ വധിച്ചു. ഇവരിൽ നിന്ന് വലിയ ആയുധശേഖരവും പിടിച്ചെടുത്തു. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ നടത്തുകയാണ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടൽ…
ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താനുള്ള നീക്കം ശക്തമാക്കി ഇന്ത്യ

ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താനുള്ള നീക്കം ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ടിആര്‍എഫിനെ ഭീകര സംഘടനകളുടെ പട്ടികയില്‍ പെടുത്താന്‍ നീക്കം തുടങ്ങി ഇന്ത്യ. ഇതിനായി ഐക്യരാഷ്ട്ര സഭയിലേക്ക് ഇന്ത്യ പ്രതിനിധി സംഘത്തെ അയച്ചു. കഴിഞ്ഞ ദിവസം യുഎന്‍ സുരക്ഷാ സമിതി ചേര്‍ന്നപ്പോള്‍ ടിആര്‍എഫിന്റെ പേര് പറയാതിരിക്കാന്‍ പാകിസ്ഥാനും…
ബിബിഎംപി ഭരണം ഇനിയില്ല; ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഇന്ന് മുതൽ

ബിബിഎംപി ഭരണം ഇനിയില്ല; ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഇന്ന് മുതൽ

ബെംഗളൂരു: ബെംഗളൂരുവിൽ ഇന്ന് മുതൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഭരണം നിലവിൽ വരും. ബിബിഎംപിയുടെ കാലാവധി അവസാനിപ്പിച്ചതാണ് ബെംഗളൂരു അതോറിറ്റി രൂപീകരിച്ചത്. 2024 ലെ ബെംഗളൂരു അഡ്മിനിസ്ട്രേഷൻ ആക്ട് നടപ്പിലാക്കുന്നതോടെ പഴയ ബിബിഎംപി ഔദ്യോഗികമായി ഇല്ലാതാകുകയാണ്. ബുധനാഴ്ചയാണ് കർണാടക സർക്കാർ…
വീട്ടമ്മയുടെ വാട്‌സാപ്പിലേക്ക് അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ചു;  യുവാവ് അറസ്റ്റില്‍

വീട്ടമ്മയുടെ വാട്‌സാപ്പിലേക്ക് അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ചു; യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഏനാത്ത് സ്വദേശിയായ 40 കാരി വീട്ടമ്മയുടെ വാട്‌സാപ്പിലേക്ക് അശ്ലീല വീഡിയോകളും ഫോട്ടോകളും അയച്ച അയച്ച യുവാവിനെ ഏനാത്ത് പോലീസ് പിടികൂടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാർ (23) ആണ് അറസ്റ്റിലായത്. വീട്ടമ്മയുടെ മൊബൈൽ ഫോണിലെ വാട്ട്സ് ആപ്പിലേക്ക് 12ന്…
കർണാടകയിൽ കാലവർഷം മെയ്‌ അവസാനത്തോടെ ആരംഭിച്ചേക്കും

കർണാടകയിൽ കാലവർഷം മെയ്‌ അവസാനത്തോടെ ആരംഭിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ ഇത്തവണ കാലവർഷം നേരത്തെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) റിപ്പോർട്ട്‌. സാധാരണ ജൂൺ മാസാദ്യം ആരംഭിക്കുന്ന കാലവർഷം ഇക്കുറി മെയ് അവസാനം തന്നെ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടിലുള്ളത്. ഇത്തവണ സംസ്ഥാനത്ത് ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്.…
പാക് അനുകൂല മുദ്രാവാക്യം വിളിച്ചു; യുവാവ് പിടിയിൽ

പാക് അനുകൂല മുദ്രാവാക്യം വിളിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: പാകിസ്താനി അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് പിടിയിൽ. ഛത്തീസ്ഗഢ് സ്വദേശിയായ ശുഭാംശു ശുക്ലയാണ് (26) പിടിയിലായത്. വൈറ്റ്ഫീൽഡ് പ്രശാന്ത് ലേഔട്ടിൽ ഒരു കൂട്ടം യുവാക്കൾ പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ആഘോഷത്തിനിടെ, അടുത്തുള്ള പിജി…
പെൺകുട്ടിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമനഗരയിൽ ബുധനാഴ്ച്ചയാണ് സംഭവം. ഹക്കിപിക്കി ഗോത്രവിഭാഗത്തിൽ നിന്നുള്ള 15കാരിയാണ് മരിച്ചത്. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മെയ് 11ന് വൈകുന്നേരം പെൺകുട്ടിയെ കാണാതായതായി കുടുംബം പോലീസിൽ…