Posted inKERALA LATEST NEWS
പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് വയോധികന്‍ മരിച്ചു
കോഴിക്കോട്: കുറുവങ്ങാട് മുറിക്കുന്നതിനിടെ പന ദേഹത്തുവീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് വട്ടാങ്കണ്ടി ബാലന്‍ നായരാ(75)ണ് മരിച്ചത്. തൊഴിലാളികള്‍ പന മുറിക്കുന്നതിനിടെ വീട്ടുമടസ്ഥനായ ബാലന്‍ നായരുടെ ദേഹത്തേക്ക് പനയുടെ മുകള്‍ഭാഗം വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് പന എടുത്തുമാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍…









