ആലപ്പുഴയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ

ആലപ്പുഴയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ

ആലപ്പുഴ ചെറുതനയില്‍ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിരുവല്ല പക്ഷി നിരീക്ഷണ കേന്ദ്രത്തിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച രാവിലെയുമായാണ് കാന്‍സര്‍ രോഗിയടക്കം ആറ് പേര്‍ക്ക് കടിയേറ്റത്. പരുക്കേറ്റവരെല്ലാം വണ്ടാനം മെഡിക്കല്‍…
രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ബിജെപിയുടെ പരാതി; അഖില്‍ മാരാര്‍ക്കെതിരെ കേസ്

രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ബിജെപിയുടെ പരാതി; അഖില്‍ മാരാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: രാജ്യ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പോലീസിൽ പരാതി നല്‍കിയത്. പാകിസ്ഥാനുമായി ഇന്ത്യ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിനെതിരെ അഖിൽ സാമൂഹ്യ മാധ്യമം വഴി പ്രതികരിച്ചിരുന്നു.…
കൊച്ചിയിൽ നിന്നും കാണാതായ 3 കുട്ടികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തി

കൊച്ചിയിൽ നിന്നും കാണാതായ 3 കുട്ടികളെ തമ്പാനൂരിൽ നിന്നും കണ്ടെത്തി

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്നും കാണാതായ കുട്ടികളെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തി. കുട്ടികൾ ഇപ്പോൾ തമ്പാനൂർ പോലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇന്നലെ രാവിലെ മുതലാണ് 3 കുട്ടികളെ കാണാതായത്. ലാസര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന ഷമീറിന്‍റെ മക്കളായ പതിഞ്ചുകാരന്‍ മുഹമ്മദ് അഫ്രീദിനെയും…
ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡൽഹി: സുപ്രിംകോടതിയുടെ 52-മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷണ്‍ രാമകൃഷ്ണന്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തിന് രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലികൊടുക്കും. ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിച്ച…
പാക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബി.എസ്.എഫ് ജവാന് വീരമൃത്യു

പാക് ഷെല്ലാക്രമണത്തിൽ പരുക്കേറ്റ ബി.എസ്.എഫ് ജവാന് വീരമൃത്യു

പാട്ന: പാകിസ്ഥാന്‍ ഷെല്ലാക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബി.എസ്.എഫ് ജവാന് വീരമൃത്യു. ബിഹാർ സ്വദേശിയായ കോൺസ്റ്റബിൾ രാംബാബു പ്രസാദ് ആണ് മരിച്ചത്. മേയ് ഒമ്പതിന് ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് പരുക്കേറ്റത്. സിവാൻ ജില്ലയിലെ ഗൗതം ബുദ്ധ നഗർ…
പത്തനംതിട്ട തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

പത്തനംതിട്ട തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

പത്തനംതിട്ട: ബിവറേജസ് ഔട്ട്‌ലെറ്റിന് വന്‍ തീപിടിത്തം. പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുളിക്കീഴ് ആണ് സംഭവം. പുളിക്കീഴ് സ്ഥിതിചെയ്യുന്ന ബിവറേജസ് ഔട്ട്‌ലെറ്റ്, ഗോഡൗണ്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. ഇതിനോട് ചേര്‍ന്ന് തന്നെ ജവാന്‍ മദ്യത്തിന്റെ നിര്‍മാണ ഫാക്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ തീപിടിത്തമാണ് ഉണ്ടായത്. കെട്ടിടവും…
തടാകത്തിൽ നീന്തുന്നതിനിടെ സുഹൃത്തുക്കൾ മുങ്ങിമരിച്ചു

തടാകത്തിൽ നീന്തുന്നതിനിടെ സുഹൃത്തുക്കൾ മുങ്ങിമരിച്ചു

ബെംഗളൂരു: തടാകത്തിൽ നീന്തുന്നതിനിടെ സുഹൃത്തുക്കൾ മുങ്ങിമരിച്ചു. ഹാവേരി ഹനഗൽ താലൂക്കിലെ ചിക്കമാൻഷി ഹൊസൂർ ഗ്രാമത്തിലെ ചൊവ്വാഴ്ചയാണ് സംഭവം. മാലതേഷ് കുറുബർ (19), ബസവരാജ് (38) എന്നിവരാണ് മരിച്ചത്. തടാകത്തിൽ നീന്തുന്നതിനിടെ മാലതേഷ് അബദ്ധത്തിൽ ആഴത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഇത് കണ്ട ബസവരാജ് സുഹൃത്തിനെ…
ഇന്ത്യ – പാക് വെടിനിർത്തലിന് ശേഷമുള്ള ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

ഇന്ത്യ – പാക് വെടിനിർത്തലിന് ശേഷമുള്ള ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്

ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയ ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പാകിസ്ഥാന് നല്‍കിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു. അതിര്‍ത്തിയിലെ സാഹചര്യം എന്തെന്ന് ഇന്ന് നടക്കുന്ന…
കനത്ത മഴ; ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു

കനത്ത മഴ; ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു

ബെംഗളൂരു: കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലേറ്റ്‌ രണ്ടു പേർ മരിച്ചു. ബെള്ളാരി സിരുഗുപ്പ താലൂക്കിലെ റാരവി ഗ്രാമത്തിലാണ് സംഭവം. ഭീരപ്പ (45), സുനിൽ (26) എന്നിവരാണ് മരിച്ചത്. ആടുകളെ മേയ്ക്കുന്നതിനിടെ ഇവർക്ക് പൊള്ളലേൽക്കുകയായിരുന്നു. സംഭവത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന 14 വയസ്സുള്ള ആൺകുട്ടിക്കും ഗുരുതരമായി…
പ്രധാനമന്ത്രിയുടെ വീടിന് ബോംബ് വെക്കാത്തതെന്തെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ്‌; യുവാവ് കസ്റ്റഡിയിൽ

പ്രധാനമന്ത്രിയുടെ വീടിന് ബോംബ് വെക്കാത്തതെന്തെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ്‌; യുവാവ് കസ്റ്റഡിയിൽ

ബെംഗളൂരു: പ്രധാനമന്ത്രിയുടെ വീടിന് ബോംബ് വെക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്‌ ചെയ്ത യുവാവ് അറസ്റ്റിൽ. ഇലക്ട്രോണിക് സിറ്റി സ്വദേശിയായ നവാസ് ആണ് പിടിയിലായത്. പാകിസ്ഥാൻ എന്തുകൊണ്ടാണ് മോദിയുടെ വീട്ടിൽ ബോംബ് ഇടാത്തതെന്നും, ഇല്ലെങ്കിൽ ഉടൻ ചെയ്യാമോ എന്നും ചോദിച്ചു ഇൻസ്റ്റഗ്രാമിൽ…