Posted inBUSINESS LATEST NEWS
കുത്തനെ ഇടിഞ്ഞ് സ്വർണവില; ഒരു പവനില്‍ ലാഭം 1,000ത്തിന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 165 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8880 രൂപയായി. അതേസമയം പവന് 1320 രൂപ കുറഞ്ഞു. ഇന്ന് ഒരു പവന്‍ വാങ്ങാന്‍ 71040 രൂപ നല്‍കിയാല്‍ മതി.…









