ഉയർന്ന താപനില മുന്നറിയിപ്പ്: 11 ജില്ലകളിൽ യെല്ലോ അലർട്ട്

ഉയർന്ന താപനില മുന്നറിയിപ്പ്: 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. 11 ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ…
ഓപ്പറേഷൻ ഡി ഹണ്ടിൽ ഇന്നലെ അറസ്റ്റിലായത് 86 പേർ

ഓപ്പറേഷൻ ഡി ഹണ്ടിൽ ഇന്നലെ അറസ്റ്റിലായത് 86 പേർ

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി മെയ് 09 ന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 86 പേരെ അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ…
ബിബിഎംപിയെ വിഭജിച്ചേക്കും; ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കും

ബിബിഎംപിയെ വിഭജിച്ചേക്കും; ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കും

ബെംഗളൂരു: ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കുന്ന ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ട് മെയ്‌ 15 മുതൽ നടപ്പിലാക്കാൻ മന്ത്രിസഭാ അനുമതി. നിലവിലുള്ള ബിബിഎംപി ആക്ട്, 2021-ന് പകരമായാണ് പുതിയ നയം നടപ്പാക്കുക. ബിബിഎംപിയുടെ വിഭജനത്തിന് മേൽനോട്ടം വഹിക്കാൻ പുതിയ അഡ്മിനിസ്ട്രേറ്ററെ…
സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി

സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി

ബെംഗളൂരു: 2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി. 7.5 ശതമാനം ഫീസ് വർധിപ്പിക്കാനാണ് അനുമതി. കോഴ്‌സുകളുടെ ഫീസ് 15 ശതമാനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ അടുത്തിടെ സർക്കാരിന് നിർദേശം…
പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം: പോലീസ് സ്റ്റേഷനടക്കം പിടിച്ചെടുത്തു

പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം: പോലീസ് സ്റ്റേഷനടക്കം പിടിച്ചെടുത്തു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമായെന്നു റിപ്പോര്‍ട്ടുകള്‍. ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎൽഎ) പാക് സൈന്യവുമായുള്ള ഏറ്റമുട്ടല്‍ രൂക്ഷമാക്കി. ബിഎൽഎ പാക് ആര്‍മി വാഹനങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ 12 പാക് സൈനികര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. റിമോട്ട് കണ്‍ട്രോള്‍ ബോംബ് ഉപയോഗിച്ചാണ് ആക്രമണം…
ബുദ്ധപൂർണിമ; ബെംഗളൂരുവിൽ മെയ്‌ 12ന് മാംസ വില്പനക്ക് നിരോധനം

ബുദ്ധപൂർണിമ; ബെംഗളൂരുവിൽ മെയ്‌ 12ന് മാംസ വില്പനക്ക് നിരോധനം

ബെംഗളൂരു: ബുദ്ധ പൂർണിമ പ്രമാണിച്ച് മെയ് 12 ന് ബെംഗളൂരുവിൽ മാംസ വില്പനക്ക് നിരോധനം ഏർപ്പെടുത്തി ബിബിഎംപി. നഗരത്തിലെ മുഴുവൻ അറവുശാലകൾക്കും, ഹോട്ടലുകൾക്കും നിർദേശം ബാധകമായിരിക്കുമെന്ന് ബിബിഎംപി അറിയിച്ചു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ബിബിഎംപി മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടർ…
വൻ കുഴല്‍പ്പണ വേട്ട; ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന ഒരു കോടി 91 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍

വൻ കുഴല്‍പ്പണ വേട്ട; ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന ഒരു കോടി 91 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വൻ കുഴല്‍പ്പണ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48000 രൂപയുമായി രണ്ട് പേര്‍ കൊണ്ടോട്ടി പോലീസിന്‍റെ പിടിയിലായി. മലപ്പുറം രാമപുരം സ്വദേശി തസ്ലിം ആരിഫ്, മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായത്. കാറിൻ്റെ സീറ്റിനോട്…
ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ല

ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ല

ബെംഗളൂരു: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി നിലനിൽക്കുന്നതിനാൽ, കർണാടകയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ലെന്ന് തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേന്ദ്രസർക്കാർ നിർദേശിക്കുന്നത് വരെ സംസ്ഥാന പോലീസ് സേനയിലെ ആർക്കും അവധി നൽകില്ലെന്നും, നിലവിലുള്ള അനിവാര്യമല്ലാത്ത അവധികൾ റദ്ദാക്കുമെന്നും…
2 വയസുകാരൻ വീട്ടിലെ സ്വിമ്മിംഗ് പൂളിനുള്ളില്‍ വീണ് മരിച്ചു

2 വയസുകാരൻ വീട്ടിലെ സ്വിമ്മിംഗ് പൂളിനുള്ളില്‍ വീണ് മരിച്ചു

പത്തനംതിട്ട: ചന്ദനപ്പള്ളിയില്‍ രണ്ടു വയസ്സുള്ള ആണ്‍കുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു. ചന്ദനപ്പള്ളി സ്വദേശി ലിജോയുടെ മകൻ ജോർജ് സഖറിയ ആണ് മരിച്ചത്. വിദേശത്ത് ആയിരുന്ന കുടുംബം ഒരാഴ്ച മുമ്പാണ് നാട്ടിലെത്തി പുതിയ വീട്ടില്‍ താമസം തുടങ്ങിയത്. കഴിഞ്ഞ രണ്ടാം…