സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 72,360 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 9,045 രൂപയായി. ഇന്നലെയും…
ഇൻസ്റ്റഗ്രാമിൽ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ കമന്‍റിട്ട 19കാരിയായ വിദ്യാർഥിനി അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിൽ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ കമന്‍റിട്ട 19കാരിയായ വിദ്യാർഥിനി അറസ്റ്റിൽ

മുംബൈ: ഇൻസ്റ്റഗ്രാം പോസ്റ്റിൽ 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന് കമന്‍റിട്ട 19കാരിയായ വിദ്യാർഥിനി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പുനെ കോൻധ്വയിലെ കൗസർബാഗ് സ്വദേശിനിയെയാണ് അറസ്റ്റിലായത്. കോൻധ്വ പോലീസ് അറസ്റ്റ് ചെയ്തത്. പുണെയിലെ കോളജിൽ പഠിക്കുകയാണ് അറസ്റ്റിലായ യുവതി. ഇൻസ്റ്റഗ്രാം പോസ്റ്റിൽ യുവതി 'പാകിസ്താൻ സിന്ദാബാദ്'…
മൂന്നാറിലെത്തിയ പെണ്‍കുട്ടി റിസോര്‍ട്ടില്‍ മരിച്ചനിലയില്‍

മൂന്നാറിലെത്തിയ പെണ്‍കുട്ടി റിസോര്‍ട്ടില്‍ മരിച്ചനിലയില്‍

തമിഴ്നാട്ടില്‍നിന്ന് വിനോദസഞ്ചാരത്തിനെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോർട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പോണ്ടിച്ചേരി അരിയങ്കുപ്പം തനംപാളയം ഇളങ്കോയുടെ മകള്‍ പർവത വർധിനിയാണ് മരിച്ചത്. കുടുംബാംഗങ്ങളായ മറ്റ് ഏഴ് പേരോടൊപ്പം വാഗമണ്‍ സന്ദര്‍ശിച്ച ശേഷം വ്യാഴാഴ്ചയാണ് കുട്ടി മൂന്നാറിലെത്തിയത്. എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.…
ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവറിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിന്റെ വലതുവശത്തെ ലെയ്നിൽ സഞ്ചരിച്ച മാരുതി സുസുക്കി ബലേനോയ്ക്കാണ് തീപ്പിടിച്ചത്. വാഹനത്തിൽ നിന്ന് പുക ഉയർന്നതോടെ യാത്രക്കാർ കാർ നിർത്തി ഉടൻ പുറത്തേക്കിറങ്ങി. ഇതോടെ വൻ…
കണ്ണൂരില്‍ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: സ്ത്രീ അറസ്റ്റില്‍

കണ്ണൂരില്‍ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: സ്ത്രീ അറസ്റ്റില്‍

കണ്ണൂർ: പലിയേരിയിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർച്ച ചെയ്ത കേസില്‍ ബന്ധുവായ സ്ത്രീ പോലീസ് പിടിയില്‍. വരന്റെ അടുത്ത ബന്ധുവും കൂത്തുപറമ്പ് വേങ്ങാട് സ്വദേശിയുമായ എ.കെ. വിപിനി (46) ആണ് പിടിയിലായത്. പലിയേരിയിലെ എ.കെ. അർജുന്റെ ഭാര്യ ആർച്ച എസ്.…
ടൂറിസ്റ്റ് ബസ് കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ അപകടം; 28 പേര്‍ക്ക് പരുക്ക്

ടൂറിസ്റ്റ് ബസ് കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ അപകടം; 28 പേര്‍ക്ക് പരുക്ക്

എറണാകുളത്ത് ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം വാഹനാപകടം. ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ കയറുകയായിരുന്നു. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച്‌ വരുകയായിരുന്നു ബസ്. ഇന്ന് പുലർച്ചെ 2.50 ഓടെയായിരുന്നു അപകടം. 28 പേർക്ക് പരുക്കേറ്റു. ഇവരെ…
മലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു

മലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു

മലപ്പുറം: നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന്‍ മരിച്ചു. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ മുഹമ്മദ് സഹിന്‍ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃസഹോദരിയുടെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു സഹിന്‍. ഇവരുടെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട…
ലിയോ പതിനാലാമൻ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18ന്

ലിയോ പതിനാലാമൻ മാര്‍പാപ്പയുടെ സ്ഥാനാരോഹണം 18ന്

വത്തിക്കാന്‍ സിറ്റി: മേയ് 18ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഞായറാഴ്ച റോമിലെ സമയം രാവിലെ 10 മണിയോടെയായിരിക്കും ചടങ്ങുകള്‍. മാർപാപ്പ ശനിയാഴ്ച കർദിനാള്‍മാരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച അന്താരാഷ്‌ട്ര മാധ്യമങ്ങളുമായും…
തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിന്‍ സര്‍വീസ് നീട്ടി

തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിന്‍ സര്‍വീസ് നീട്ടി

ബെംഗളൂരു : എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് റൂട്ടില്‍ പ്രഖ്യാപിച്ച വീക്ക്ലി സ്പെഷ്യല്‍ ട്രെയിന്‍ (06555/06556)  സെപ്റ്റംബർ 28 വരെ നീട്ടി. യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് സര്‍വീസ് നാല് മാസത്തേക്ക് നീട്ടിയത്. ജൂൺ ഒന്നുവരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇരുവശത്തേക്കും 17 ട്രിപ്പുകളാണ്…
കർണാടകയിലെ അണക്കെട്ടുകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തും

കർണാടകയിലെ അണക്കെട്ടുകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തും

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് സുരക്ഷാ ആശങ്കകൾ വർധിച്ചതിനാൽ സംസ്ഥാനത്തെ അണക്കെട്ടുകളും ജലസംഭരണികളും സന്ദർശിക്കുന്നതിൽ നിന്ന് വിനോദസഞ്ചാരികളെ വിലക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. സാങ്കേതിക വിദഗ്ധർക്കും എഞ്ചിനീയർമാർക്കും മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ജലസംഭരണികൾക്ക് സമീപം വിനോദസഞ്ചാരികളെ…