ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍  മാറ്റിവെച്ചു

ഇന്ത്യ-പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവെച്ചു

ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടി-20 മത്സരങ്ങൾ നിർത്തിവെയ്ക്കും. ഒരാഴ്ചത്തേക്ക് മത്സരങ്ങൾ മാറ്റിവെയ്ക്കാനാണ് ബിസിസിഐ അറിയിച്ചു. അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിർദ്ദേശം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇതുസംബന്ധിച്ച തീരുമാനം അന്തിമമാക്കിയത്. ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്സും തമ്മിൽ…
ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇ മെയില്‍ സന്ദേശം വഴിയാണ് ബോംബ് ഭീഷണി. ഓപറേഷന്‍ സിന്ദൂറിന് പകരം വീട്ടുമെന്നാണ് ഇ മെയില്‍ സന്ദേശത്തുലുള്ളത്. സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനം ഉണ്ടാകുമെന്നും പാക് സ്ലീപര്‍ സെല്ലുകള്‍ സജീവമാക്കിയെന്നും സന്ദേശത്തില്‍…
രാജ്യത്ത് ഇതാദ്യം; കർണാടകയിൽ ഭിന്നശേഷിക്കാരുടെ സെൻസസ് വരുന്നു

രാജ്യത്ത് ഇതാദ്യം; കർണാടകയിൽ ഭിന്നശേഷിക്കാരുടെ സെൻസസ് വരുന്നു

ബെംഗളൂരു: കർണാടകയിൽ ഭിന്നശേഷിക്കാരുടെ സെൻസസ് നടത്താനൊരുങ്ങി സർക്കാർ. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സെൻസസ് നടത്തുന്നത്. ഈ വർഷം അവസാനത്തോടെ സെൻസസ് നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. സെൻസസ് നടത്തുന്നതിനായി ഒൻപത് മാസം മുമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ചീഫ് സെക്രട്ടറിക്കും ഇതുസംബന്ധിച്ച് കത്ത് എഴുതിയിരുന്നുവെന്ന്…
ഇന്ത്യ – പാക് സംഘർഷം; എച്ച്എഎല്ലിൽ ജാഗ്രത നിർദേശം

ഇന്ത്യ – പാക് സംഘർഷം; എച്ച്എഎല്ലിൽ ജാഗ്രത നിർദേശം

ബെംഗളൂരു: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ (എച്ച്എഎൽ) അതീവ ജാഗ്രതാ നിർദ്ദേശം. ജീവനക്കാരുടെ അവധികൾ റദ്ദാക്കുകയും ജീവനക്കാർക്ക് ഓവർടൈം ജോലിക്ക് തയ്യാറെടുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ 22 ന് കശ്മീരിലെ പഹൽഗാമിൽ…
വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് എത്തണം; യാത്രക്കാർക്ക് നിർദേശവുമായി ബെംഗളൂരു വിമാനത്താവളം

വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് എത്തണം; യാത്രക്കാർക്ക് നിർദേശവുമായി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി പുതിയ നിർദേശം. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്നാണ് നിർദേശം. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് യാത്രക്കാർക്ക് പുതിയ നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യാ പാക് സംഘർഷം മൂലം രാജ്യത്തെ എല്ലാ എയർപോർട്ടുകളിലും…
സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നാളെ മൈസൂരുവിൽ

സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നാളെ മൈസൂരുവിൽ

ബെംഗളൂരു: മൈസൂരുവിൽ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടക്കുമെന്ന് ഡിഐജിയും ഹോം ഗാർഡ്‌സ് അഡീഷണൽ കമാൻഡന്റ് ജനറലും സിവിൽ ഡിഫൻസ് എക്‌സ്-ഒഫീഷ്യോ അഡീഷണൽ ഡയറക്ടറുമായ വർത്തിക കത്യാർ പറഞ്ഞു. വെള്ളിയാഴ്ച റായ്ച്ചൂരിൽ മോക് ഡ്രിൽ നടന്നു. മെയ് 11 ന്…
താമരശ്ശേരി ഷഹബാസ് കൊലക്കേസ്: പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷ ഫലം തടഞ്ഞുവെച്ചു

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷ ഫലം തടഞ്ഞുവെച്ചു

തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവർ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് എസ്.എസ്.എല്‍.സി പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത്. ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച്‌ എസ് എസ്…
2021ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 20 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചെന്ന് റിപ്പോര്‍ട്ട്

2021ല്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 20 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ ആറിരട്ടിയെന്ന് റിപ്പോര്‍ട്ട്. സിവില്‍ രജിസ്ട്രേഷൻ സിസ്റ്റം (CRS) അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക ഡാറ്റ കേന്ദ്രം പുറത്തുവിട്ടു. ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2021 ലെ മരണങ്ങളുടെ വർധനവ് ഏകദേശം 20 ലക്ഷമാണ്. ഇത് നേരത്തെ…
ഓണ്‍ലൈൻ മാധ്യമം ‘ദ വയര്‍’ന് കേന്ദ്രത്തിന്‍റെ വിലക്ക്

ഓണ്‍ലൈൻ മാധ്യമം ‘ദ വയര്‍’ന് കേന്ദ്രത്തിന്‍റെ വിലക്ക്

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമമായ 'ദ വയര്‍'ന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഐ ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരം വെബ്‌സൈറ്റ് തടയാന്‍ നിര്‍ദേശം നല്‍കി. ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും നടപടിയെ നിയമപരമായി നേരിടുമെന്ന് ദ വയർ വ്യക്തമാക്കി. 2018ലും വയറിന് താത്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.…
നിപയില്‍ ആശ്വാസം; ആറു പേരുടെ ഫലം നെഗറ്റിവ്

നിപയില്‍ ആശ്വാസം; ആറു പേരുടെ ഫലം നെഗറ്റിവ്

മലപ്പുറം നിപ ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്ന യുവതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുള്ള ആറു പേരുടെ പരിശോധനാഫലം നെഗറ്റിവ്. പുനെ വയറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനാ ഫലമാണ് പുറത്തു വിട്ടത്. നിലവില്‍ രോഗം ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്ന യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. രോഗിയുടെ…