എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേര്‍ക്ക് ഫുള്‍ എപ്ലസ്

എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേര്‍ക്ക് ഫുള്‍ എപ്ലസ്

തിരുവനന്തപുരം: കേരളത്തിൽ എസ്‌എസ് എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാള്‍ 1.9 ശതമാനം കുറവ് ആണ്. 61449 പേർ ഫുള്‍ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും…
ട്രെയിനിലെ ശുചിമുറിയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി

ട്രെയിനിലെ ശുചിമുറിയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി

അഹ്മദാബാദ്-കൊല്‍ക്കത്ത എക്സ്പ്രസ് ട്രെയിനിലെ ശുചിമുറിയില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒരു യാത്രക്കാരനാണ് ശുചിമുറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ട്രെയിനിന്റെ പിൻഭാഗത്തുള്ള ജനറല്‍ കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ബിന ജംഗ്ഷൻ കടന്ന് സാഗറില്‍ എത്തുന്നതിന് മുമ്പ് ഒരു…
ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചെന്നൈയില്‍ നാളെ മഹാറാലി; മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കും

ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചെന്നൈയില്‍ നാളെ മഹാറാലി; മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നേതൃത്വം കൊടുക്കും

ചെന്നൈ: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഭീകരന്മാരുടെ താവളങ്ങള്‍ തകർക്കുകയും അവർക്ക് പിന്തുണയുമായി എത്തിയ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കുകയും ചെയ്യുന്ന ഇന്ത്യൻ സൈന്യത്തിന് ഐക്യദാ‌ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇന്ന് ചെന്നൈയില്‍ തമിഴ്നാട് സർക്കാർ കൂറ്റൻറാലി നടത്തും. പാകിസ്ഥാനെതിരായ സൈനിക നടപടി തുടങ്ങിയ ശേഷം…
പാകിസ്ഥാന് വീണ്ടും തിരിച്ചടി; ഇന്ത്യ ചെനാബ് നദിയിലെ 2 ഡാമുകള്‍ തുറന്നുവിട്ടു

പാകിസ്ഥാന് വീണ്ടും തിരിച്ചടി; ഇന്ത്യ ചെനാബ് നദിയിലെ 2 ഡാമുകള്‍ തുറന്നുവിട്ടു

അതിർത്തിയില്‍ സംഘർഷം കനക്കുന്നതിനിടെ, പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ. ചെനാബ് നദിയിലെ രണ്ട് അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു. ബഗ്ലിഹാർ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും സലാല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളുമാണ് തുറന്നുവിട്ടത്. ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടർന്ന് ജലനിരപ്പ്…
നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക പരിപാടി മാറ്റി

നിപ; മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക പരിപാടി മാറ്റി

മലപ്പുറം: വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി. തിങ്കളാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല സംസ്ഥാന സർക്കാർ വാർഷിക പരിപാടിയാണ് മാറ്റിവച്ചത്. വ്യാഴാഴ്ചയാണ് വളാഞ്ചേരി സ്വദേശിയായ നാല്‍പത്തിരണ്ടുകാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ പെരുന്തല്‍മണ്ണയിലെ…
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 920 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില വീണ്ടും 73000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,120 രൂപയാണ്. നാല് ദിവസംകൊണ്ട് 3000 രൂപയുടെ വർധനവ് ഉണ്ടായ…
കശ്മീരിലെ മലയാളികള്‍ക്ക് സഹായം; കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കശ്മീരിലെ മലയാളികള്‍ക്ക് സഹായം; കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും കണ്‍ട്രോള്‍ റൂം തുറന്നു. സെക്രട്ടേറിയറ്റിലാണ് കണ്‍ട്രോള്‍ റൂം തുറന്നത്. ആഭ്യന്തര സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച ഏകോപന ചുമതല. സംഘര്‍ഷമേഖലയില്‍ അകപ്പെട്ടവര്‍ക്ക് കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. ഫാക്‌സ് നമ്പര്‍- 0481-2322600 ഫോണ്‍ നമ്പര്‍- 0471-2517500/…
ടൂറിസ്റ്റ് ബസില്‍ കേബിള്‍ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസില്‍ കേബിള്‍ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ടൂറിസ്റ്റ് ബസില്‍ കേബിള്‍ കുരുങ്ങിയതോടെ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയില്‍ പെട്ട് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ മരിച്ചു. നൂറനാട് പഞ്ചായത്ത് രണ്ടാം വാർഡിലെ ശാന്തമ്മ (53)ആണ് മരിച്ചത്. ചെറുമുഖ വാർഡില്‍ പാറ്റൂർ മഹാദേവ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. വിവാഹ…