ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ടിക്കറ്റുകൾ ഇനി നേരിട്ട്; സെൽഫ് സർവീസ് ക്യുആർ ടിക്കറ്റിംഗ് മെഷീനുകൾക്ക് തുടക്കം

ബൈയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ടിക്കറ്റുകൾ ഇനി നേരിട്ട്; സെൽഫ് സർവീസ് ക്യുആർ ടിക്കറ്റിംഗ് മെഷീനുകൾക്ക് തുടക്കം

ബെംഗളൂരു: ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ ഇനിമുതൽ ടിക്കറ്റുകൾ യാത്രക്കാർക്ക് ക്യു നിൽക്കാതെ നേരിട്ട് എടുക്കാം. ഇതിനായി 10 പുതിയ സെൽഫ് സർവീസ് ക്യുആർ അധിഷ്ഠിത ടിക്കറ്റിംഗ് മെഷീനുകൾ സ്ഥാപിച്ചു. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ടിക്കറ്റിംഗ് ക്യൂകൾ കുറയ്ക്കുന്നതിനുമായാണ് നടപടിയെന്ന് ബിഎംആർസിഎൽ അറിയിച്ചു.…
മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി

മാനന്തവാടിയിൽ മകൻ അച്ഛനെ കുത്തിക്കൊലപ്പെടുത്തി

കൽപറ്റ: കുടുംബവഴക്കിനെ തുടര്‍ന്ന് വയനാട് മാനന്തവാടിയിൽ അച്ഛനെ മകൻ കുത്തിക്കൊലപ്പെടുത്തി. എടവക കടന്നലാട്ടുകുന്ന് ബേബി(63)യാണ് മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മകൻ റോബിനാണ് കുത്തിയത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. <BR> TAGS…
ഓപ്പറേഷൻ സിന്ദൂർ; കർണാടകയിലെ തീരദേശ ജില്ലകളിൽ സുരക്ഷ ശക്തമാക്കി

ഓപ്പറേഷൻ സിന്ദൂർ; കർണാടകയിലെ തീരദേശ ജില്ലകളിൽ സുരക്ഷ ശക്തമാക്കി

ബെംഗളൂരു: പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കാശ്മീർ (പിഒജെകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന്, കർണാടകയിലെ തീരദേശ ജില്ലകളിലും സുരക്ഷ ശക്തമാക്കി. തീരദേശ സുരക്ഷാ പോലീസും ഇന്ത്യൻ കോസ്റ്റ് ഗാർഡും അതീവ ജാഗ്രതയിലാണ്. സുരക്ഷാ…
പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു, നാല് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി

പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു, നാല് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി

ന്യൂഡല്‍ഹി: പൂഞ്ചിലെ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യ വരിച്ചത്. പൂഞ്ചിലെ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 പേരാണ് ആകെ കൊല്ലപ്പെട്ടത്. 57 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ദിനേശ് കുമാര്‍.…
നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപനം രൂക്ഷം; രാജ്യം അതീവജാഗ്രതയിൽ

നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപനം രൂക്ഷം; രാജ്യം അതീവജാഗ്രതയിൽ

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായുള്ള സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാഗ്രതയിൽ. നിയന്ത്രണ രേഖയിൽ പാകിസ്ഥാന്റെ പ്രകോപനം തുടരുകയാണ്. പൂഞ്ചിൽ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികൻ വീരമൃത്യു വരിച്ചിരുന്നു. പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നൽകാൻ സേനകൾക്ക് കരസേനാ മേധാവി പൂർണ്ണ…
ഐപിഎൽ; കൊൽക്കത്തയെ പിടിച്ചുകെട്ടി ചെന്നൈ

ഐപിഎൽ; കൊൽക്കത്തയെ പിടിച്ചുകെട്ടി ചെന്നൈ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മൂന്നാം ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. ഇതോടെ കൊൽക്കത്തയുടെ പ്ലേ ഓഫ് സാധ്യതകൾ…
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്: ആദ്യഘട്ടത്തിൽ തീരുമാനമായില്ല

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ്: ആദ്യഘട്ടത്തിൽ തീരുമാനമായില്ല

റോം: കത്തോലിക്ക സഭയ്ക്ക് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചില്ല. അതോടെ തിരഞ്ഞെടുപ്പ് പൂർത്തിയായില്ലെന്നതിന്റെ സൂചനയായി ചാപ്പലിലെ ചിമ്മിനിയിൽനിന്നു കറുത്തപുക ഉയർന്നു. ഫലംകാത്ത് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ജനം രാത്രി വൈകിയും കാത്തുനിന്നു. വ്യാഴാഴ്ച മുതല്‍…
ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; 22 നക്സലുകൾ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; 22 നക്സലുകൾ കൊല്ലപ്പെട്ടു

ബിജാപുര്‍: ഛത്തിസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 22 നക്‌സലുകള്‍ കൊല്ലപ്പെട്ടു. കരേഗുട്ട കുന്നുകളിലെ വനപ്രദേശത്ത് ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ ഓപറേഷന്‍ സങ്കല്‍പ് എന്ന പേരില്‍ സംസ്ഥാനത്ത് ആരംഭിച്ച നക്‌സല്‍ വിരുദ്ധ നടപടിയുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി.…
കന്നഡ എഴുത്തുകാരൻ പ്രൊഫ.ജി.എസ്. സിദ്ധലിംഗയ്യ അന്തരിച്ചു

കന്നഡ എഴുത്തുകാരൻ പ്രൊഫ.ജി.എസ്. സിദ്ധലിംഗയ്യ അന്തരിച്ചു

ബെംഗളൂരു : പ്രശസ്ത കന്നഡ എഴുത്തുകാരനും കന്നഡ സാഹിത്യ പരിഷത്തിന്റെ മുൻ അധ്യക്ഷനുമായ പ്രൊഫ. ജി.എസ്. സിദ്ധലിംഗയ്യ (94)അന്തരിച്ചു. തുമകൂരുവിലെ ബെല്ലവി സ്വദേശിയാണ്. വിജയനഗരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കർണാടക കോളേജിയേറ്റ് എജുക്കേഷൻ മുൻ ഡയറക്ടറാണ്. 80-ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവിധകോളേജുകളിൽ…
ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ്‌ മോക് ഡ്രിൽ നടന്നു

ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ്‌ മോക് ഡ്രിൽ നടന്നു

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) നിർദ്ദേശപ്രകാരം ഓപ്പറേഷൻ അഭ്യാസിന്റെ (ഓപ്പറേഷൻ എക്സർസൈസ്) ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിലായി സിവിൽ ഡിഫൻസ്‌ മോക് ഡ്രിൽ നടന്നു. ഉച്ചകഴിഞ്ഞ് 3.48 ന് എയർ സൈറൺ മുഴങ്ങിയ ഉടൻ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, പോലീസ്, ഫയർ…