യുവതികളുടെ ശുചിമുറിയിൽ കാമറ സ്ഥാപിച്ചു; ബേക്കറി ജീവനക്കാരൻ പിടിയിൽ

യുവതികളുടെ ശുചിമുറിയിൽ കാമറ സ്ഥാപിച്ചു; ബേക്കറി ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: യുവതികളുടെ ശുചിമുറിയിൽ കാമറ സ്ഥാപിച്ച ബേക്കറി ജീവനക്കാരൻ പിടിയിൽ. കോറമംഗലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് സംഭവം. ഉത്തരേന്ത്യൻ സ്വദേശിയായ അമോദ് ആണ് പിടിയിലായത്. ശുചിമുറിയിൽ കാമറ സ്ഥാപിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് പണത്തിനായി ഇയാൾ വിറ്റിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ…
ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി

ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി പരാതി. തന്‍റെ മക്കൾക്കെതിരേ രണ്ടു പേർ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്. എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയും സിഎസ്കെയും തമ്മിലുള്ള മാച്ചിനിടെയാണ് സംഭവം. മാച്ച് കാണുന്നതിനായി പ്രീമിയം…
ഐപിഎൽ; ആവേശപ്പോരിൽ മുംബൈയെ തോൽപ്പിച്ച് ഗുജറാത്ത് ഒന്നാമത്

ഐപിഎൽ; ആവേശപ്പോരിൽ മുംബൈയെ തോൽപ്പിച്ച് ഗുജറാത്ത് ഒന്നാമത്

മഴയിലും ആവേശം അണയാതെ മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. അവസാന പന്തുവരെ ആവേശം നീണ്ട മത്സരത്തിൽ മൂന്നുവിക്കറ്റിനാണ് ഗുജറാത്തിന്റെ ജയം. വിജയത്തോടെ 16 പോയന്റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് കയറി. തുടർവിജയങ്ങൾക്ക് ശേഷം തോൽവി പിണഞ്ഞ മുംബൈ 14 പോയന്റുമായി നാലാം…
‘ഓപ്പറേഷന്‍ സിന്ദൂര്‍’: പാകിസ്ഥാന് തിരിച്ചടി നല്‍കി ഇന്ത്യ, പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു

‘ഓപ്പറേഷന്‍ സിന്ദൂര്‍’: പാകിസ്ഥാന് തിരിച്ചടി നല്‍കി ഇന്ത്യ, പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യയുടെ തിരിച്ചടി. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമത്തിലൂടെ സൈന്യം പ്രതികരിച്ചു. പാക് സൈനിക കേന്ദ്രങ്ങള്‍…
മൂകാംബികയിൽ സിനിമ ഷൂട്ടിംങ്ങിന് എത്തിയ അഭിനേതാവായ മലയാളി യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മൂകാംബികയിൽ സിനിമ ഷൂട്ടിംങ്ങിന് എത്തിയ അഭിനേതാവായ മലയാളി യുവാവ് പുഴയിൽ മുങ്ങി മരിച്ചു

ബെംഗളൂരു: സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു. വൈക്കം പള്ളിപ്രത്ത്ശ്ശേരി, പട്ടശ്ശേരി മൂശാറത്തറ വീട്ടിൽ കബിൽ (28) ആണ് മരിച്ചത്. തെയ്യം കലാകാരന്‍ കൂടിയായ കബില്‍ കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനാണ് മൂകാംബികയിൽ…
വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നിൽ ആടിനെ ബലി നൽകി; ആരാധകർ അറസ്റ്റിൽ

വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നിൽ ആടിനെ ബലി നൽകി; ആരാധകർ അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ്‌ താരം വിരാട് കോഹ്ലിയുടെ കട്ടൗട്ടിന് മുന്നിൽ ആടിനെ ബലി നൽകിയ ആർസിബി ടീം ആരാധകര്‍ അറസ്റ്റില്‍. ചിത്രദുർഗ ജില്ലയിലെ മൊളക്കൽമുരു താലൂക്കിലെ മറിയമ്മനഹള്ളി ഗ്രാമത്തിലാണ് സംഭവം. സന്ന പാലയ്യ (22), ജയണ്ണ (23), തിപ്പേസ്വാമി (28) എന്നിവരാണ് അറസ്‌റ്റിലായത്.…
ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മൂന്നിടങ്ങളിൽ നാളെ സിവിൽ ഡിഫൻസ് മോക് ഡ്രിൽ

ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ മൂന്നിടങ്ങളിൽ നാളെ സിവിൽ ഡിഫൻസ് മോക് ഡ്രിൽ

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ബുധനാഴ്ച്ച മുതൽ കർണാടകയിൽ ബെംഗളൂരു ഉൾപ്പെടെ മൂന്ന് ജില്ലകളിലായി ഒരാഴ്ച നീണ്ടുനിൽക്കുന്ന സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകൾ ആരംഭിക്കും. ബെംഗളൂരു അർബൻ,…
അനധികൃത ഖനനം; കർണാടക മുൻ മന്ത്രി ഉൾപ്പെടെ നാല് പേർക്ക് ഏഴ് വർഷം തടവ്

അനധികൃത ഖനനം; കർണാടക മുൻ മന്ത്രി ഉൾപ്പെടെ നാല് പേർക്ക് ഏഴ് വർഷം തടവ്

ബെംഗളൂരു: അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ഗാലി ജനാർദ്ദന റെഡ്ഡി ഉൾപ്പെടെ നാല് പേർക്ക് ഏഴു വർഷം തടവ് ശിക്ഷ വിധിച്ച് സിബിഐ പ്രത്യേക കോടതി. തെലങ്കാന സിബിഐ കോടതിയുടേതാണ് വിധി. ജനാർദ്ദന റെഡ്ഡി, ഒഎംസി കമ്പനി എംഡി…
ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ തുരങ്കപാത പദ്ധതികൾ ഉടനെന്ന് ഡി. കെ. ശിവകുമാർ

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ തുരങ്കപാത പദ്ധതികൾ ഉടനെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി തുരങ്കപാത പദ്ധതികൾ നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ 60 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്ക പാത യാർഥാർഥ്യമാകുമെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കി. പദ്ധതിക്കുള്ള ടെൻഡർ നടപടികൾ വൈകാതെ ആരംഭിക്കും. നഗരത്തിൻ്റെ കിഴക്ക് -…
കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍

തിരുവനന്തപുരം: കഞ്ചാവുമായി സിനിമ സഹ സംവിധായകന്‍ പിടിയിലായി. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. വീട്ടില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ മൂന്നുകിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. നാലോളം ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച…