Posted inKERALA LATEST NEWS
മരം ഒടിഞ്ഞ് ലേബര്‍ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരുക്ക്
കൊച്ചി: പെരുമ്പാവൂർ ചെറുവേലികുന്നില്‍ മരം ഒടിഞ്ഞ് ലേബർ ക്യാമ്പിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ രാഹുല്‍ ആണ് മരിച്ചത്. മൂന്നുപേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. മരം കടപുഴകി ഷീറ്റ് മേഞ്ഞ ക്യാമ്പിന് മുകളിലേക്ക് വീഴുകയായിരുന്നു.…









