Posted inKERALA LATEST NEWS
രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും; ശബരിമലയിൽ എത്തുന്ന ആദ്യ രാഷ്ട്രപതി
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു മെയ് 19ന് ശബരിമല ദര്‍ശനത്തിനെത്തും. 18, 19 തീയതികളിലാണ് രാഷ്ട്രപതിയുടെ കേരള സന്ദർശനം. 18ന് കോട്ടയം ജില്ലയിലെ ഒരു കോളജിൽ രാഷ്ട്രപതി എത്തുമെന്നാണ് വിവരം. പിറ്റേന്ന് 19ന് ഇടവമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ രാഷ്ട്രപതി ശബരിമലയിലെത്തി ദര്‍ശനം…









