പ്രശസ്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ അന്തരിച്ചു

പ്രശസ്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ അന്തരിച്ചു

പ്രശസ്ത കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വ തിയോംഗോ (Ngũgĩ wa Thiong'o) അന്തരിച്ചു. 87 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഗൂഗി വ തിയോംഗോയുടെ മകളാണ് മരണവിവരം പുറത്തുവിട്ടത്. ആഫ്രിക്കന്‍ വന്‍കരയിലെ ഏറ്റവും പ്രമുഖനായ എഴുത്തുകാരനാണ് ഗൂഗി വ…
മലയാളി ബേക്കറി ഉടമകളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി ബേക്കറി ഉടമകളായ രണ്ട് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോയമ്പത്തൂര്‍: മലയാളി ബേക്കറി ഉടമകളായ രണ്ട് പേരെ കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച…
കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന്

കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന്

ബെംഗളൂരു: കഥാരംഗം ചെറുകഥാ അവാർഡുദാനം 16 ന് രാവിലെ പത്തിന് ഷെട്ടിഹള്ളി കഥാരംഗം ഹാളിൽ നടക്കും. എഴുത്തുകാരൻ എം. ശ്രീഹർഷനാണ് ഇത്തവണത്തെ പുരസ്കാരജേതാവ്. അകാരം എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം. പി.ആർ നാഥൻ, പി.പി. ശ്രീധരനുണ്ണി, ഡോ.ജി. പ്രഭ എന്നിവരടങ്ങിയ സമിതിയാണ്…
അക്ഷരതാപസൻ

അക്ഷരതാപസൻ

ലോകത്തിലെ ഏറ്റവും വിഷമം പിടിച്ച ജോലികളിൽ ഒന്നാണ് ലിറ്റററി എഡിറ്ററുടേതെന്ന് വിശ്രുത അമേരിക്കൻ പത്രാധിപരായിരുന്ന റോബർട്ട് ഗൊട്ട്ലീബ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്രാധിപർക്ക് അയച്ചുകിട്ടുന്ന കയ്യെഴുത്തുപ്രതികളുടെ വലിയൊരു കൂമ്പാരത്തിനിടയിൽ നിന്ന് കൊള്ളാവുന്ന ഒരു രചന കണ്ടെടുക്കുന്നതിന്റെ ത്രില്ലിനെക്കുറിച്ച് എം ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ളവർ…
ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബാംഗ്ലൂർ ഇസ്‌ലാഹി സെൻ്റർ ഇഫ്താർ മീറ്റ് മാർച്ച് 9ന്

ബെംഗളൂരു: ബാംഗ്ലൂർ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഇഫ്താർ മീറ്റ്‌ 2025-ല്‍ മാർച്ച് 9 ന് ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈവിധ്യമാർന്ന വൈജ്ഞാനിക ക്ലാസുകൾ ഉൾക്കൊള്ളുന്നതായിരിക്കും ഈ പ്രത്യേക പരിപാടി.   സമൂഹ നോമ്പുതുറ, വിജ്ഞാന സദസ്സ്, പുസ്തക…
മറവിരോഗമുണ്ട്, പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി കെ സച്ചിദാനന്ദന്‍

മറവിരോഗമുണ്ട്, പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി കെ സച്ചിദാനന്ദന്‍

പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്‍. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്ന...വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നു കഴിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. അഞ്ചുദിവസമായി ആശുപത്രിയില്‍…
“ഭൂതദഹാടു”; ഇടശ്ശേരിയുടെ പൂതപ്പാട്ടിന് കന്നഡ വിവർത്തനം ഒരുക്കി ഡോ. സുഷമ ശങ്കർ

“ഭൂതദഹാടു”; ഇടശ്ശേരിയുടെ പൂതപ്പാട്ടിന് കന്നഡ വിവർത്തനം ഒരുക്കി ഡോ. സുഷമ ശങ്കർ

ബെംഗളൂരു : മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ പ്രശസ്ത ഖണ്ഡകാവ്യം പൂതപ്പാട്ട് കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്തു. നാടോടി സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും മിടിപ്പും തുടിപ്പും കൂടപ്പിറപ്പുകളായിട്ടുള്ള ഇടശ്ശേരി കവിതകൾ ആദ്യമായിട്ടാണ് കന്നഡയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്. ഡോ. സുഷമ ശങ്കർ ആണ് വിവർത്തനം ചെയ്തത്.…
ഒ വി വിജയൻ സാഹിത്യപുരസ്കാരം കുഴൂർ വിത്സന്

ഒ വി വിജയൻ സാഹിത്യപുരസ്കാരം കുഴൂർ വിത്സന്

കൊച്ചി: പതിനൊന്നാമത് ഒ വി വിജയൻ സാഹിത്യപുരസ്കാരം യുഎഇ മുൻ പ്രവാസിയായ കവി കുഴൂർ വിത്സന്. ലോഗോസ് ബുക്സ് 2020-ൽ പ്രസിദ്ധീകരിച്ച 'ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ'' എന്ന കവിതാ സമാഹാരമാണ് അവാർഡിനു അർഹമായത്. 50,001/- രൂപയും കീർത്തി പത്രവും കാനായി…
മഹാകവി പി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്‌കാരം പ്രേംരാജ് കെ കെ യ്ക്ക്

മഹാകവി പി കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്‌കാരം പ്രേംരാജ് കെ കെ യ്ക്ക്

ബെംഗളൂരു : മഹാകവി പി ഫൗണ്ടേഷൻ നൽകിവരുന്ന മഹാകവി പി കുഞ്ഞിരാമൻ നായർ താമരത്തോണി സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ കെ യ്ക്ക്. കിളികൾ പറന്നുപോകുന്നയിടം എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. ഈ മാസം 27 ന് കണ്ണൂർ…
ചെറുകാട് അവാര്‍ഡ് ഇന്ദ്രന്‍സിന്റെ ഇന്ദ്രധനുസ്സിന്

ചെറുകാട് അവാര്‍ഡ് ഇന്ദ്രന്‍സിന്റെ ഇന്ദ്രധനുസ്സിന്

പെരിന്തൽമണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് നടൻ ഇന്ദ്രൻസിന്റെ ആത്മകഥ ''ഇന്ദ്രധനുസ്സ് ' തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 28ന് വൈകിട്ട് 3.30ന് പെരിന്തൽമണ്ണ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ചെറുകാട് അനുസ്മരണത്തിൽ മന്ത്രി എം.ബി. രാജേഷ് പുരസ്കാരം നൽകും. കഥാകൃത്ത് അശോകൻ…