ദുരവസ്ഥയുടെ കാലികപ്രസക്തി

ദുരവസ്ഥയുടെ കാലികപ്രസക്തി

മഹാകവി കുമാരനാശാന്റെ “ദുരവസ്ഥ” എന്ന കൃതി രചിക്കപ്പെട്ടിട്ട് നൂറുകൊല്ലത്തിന്നിപ്പുറവും ആ രചന സമകാലീനമാകുന്നു എന്നത്‌ ശ്രദ്ധേയം. സ്വാതന്ത്ര്യവും പുരോഗമനവും എത്രയോ മുന്നിലെത്തിയിട്ടും ജാതിവെറിയുടെയും മതവർഗ്ഗീയതയുടെയും കാലത്തേക്കാണ്‌ ഇന്നും ലോകം വഴിച്ചൂട്ടാകുന്നത്. ഈയവസ്ഥയിൽ ആ കൃതിയെക്കുറിച്ച് പേർത്തും വിചിന്തനം ചെയ്തുകൊണ്ടിരിക്കുക എന്നത് അനിവാര്യവും.…
ഒരിക്കൽ ഒരിടത്ത്-ഇരുപത്തിയഞ്ച്

ഒരിക്കൽ ഒരിടത്ത്-ഇരുപത്തിയഞ്ച്

അധ്യായം ഇരുപത്തിയഞ്ച് ആശുപതി കിടക്കയിലെ വെള്ള വിരിപ്പിൽ വിളറി വെളുത്ത മായ എല്ലാവരുടേയും സിരകളിലെ വേദനിക്കുന്ന ഞരമ്പായി ത്രസിച്ചു കൊണ്ടിരുന്നു. കയ്യിൽ നിന്നും അറിയാതെ വീണുടഞ്ഞു പോയ ഒരു സ്പടികം പോലെ ...എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ ഉറ്റവർ. അസുഖകരമായ ഒരു നിശ്ശബ്ദത…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം ഇരുപത്തിനാല് മാനസിക രോഗാശുപത്രിയുടെ തിരിവിൽ നാട്ടിയ  വഴികാട്ടിയുടെ മുന്നിൽ  അബദ്ധത്തിൽ വന്നു പെട്ടതു  പോലെ വിഷ്ണു നിന്നു.! അപ്രതീക്ഷിതമായുണ്ടാകുന്ന ഓരോ തിരിവുകൾ. അവിടെ നമ്മെ പരിഹസിക്കുന്ന ഓരോ വഴികാട്ടികൾ നാട്ടിയിരിക്കുന്നതാരാണ്‌ ?! പാതക്കരികിൽ നാട്ടിയ വഴികാട്ടിയുടെ ഒരു പുറത്ത് നിന്ന്…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം ഇരുപത്തിമൂന്ന് വിഷ്ണു ആത്മസംയമനം പാലിച്ചു കൊണ്ട് പറഞ്ഞു. ഞാൻ ആരേയും കുറ്റപ്പെടുത്തുകയില്ല. പക്ഷെ മനുഷ്യമനസ്സിന്റെ ഏറ്റവും വലിയ ശത്രുവാണ് പേടി. എന്നും അതാണ്‌ മായയുടെ ശാപവും. മകളോടുള്ള സ്നേഹം അച്ഛനെ ക്കൊണ്ട് ഇതു പറയിപ്പിച്ചു എന്നേ ഞാൻ കരുതുന്നുള്ളു. ഞാൻ…
കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം ഉണ്ണി അമ്മയമ്പലത്തിന്; യുവ പുരസ്കാരം ആര്‍ ശ്യാം കൃഷ്ണന്

കേന്ദ്ര ബാലസാഹിത്യ പുരസ്‌കാരം ഉണ്ണി അമ്മയമ്പലത്തിന്; യുവ പുരസ്കാരം ആര്‍ ശ്യാം കൃഷ്ണന്

ന്യൂഡല്‍ഹി: 2024ലെ കേന്ദ്ര ബാലസാഹിത്യ, യുവ പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാള വിഭാഗത്തില്‍ ബാലസാഹിത്യത്തില്‍ ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട് എന്ന നോവലിനാണ് പുരസ്‌കാരം. യുവ പുരസ്‌കാരം ആര്‍ ശ്യാം കൃഷ്ണന്‍ എഴുതി മീശക്കള്ളന്‍ എന്ന ചെറുകഥാ സമാഹാരത്തിനാണ്. 50,000 രൂപയും ഫലകവുമടങ്ങുന്നതാണ്…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

അധ്യായം ഇരുപത്തിരണ്ട് ചെറിയ ഒരു ബൾബിന്റെ മങ്ങിയ പ്രകാശത്തിൽ ,...പ്രേതം കണക്കെ വിളറിയ മുഖത്തോടെ,  മായ നിശ്ചലമായി കിടക്കുന്നത് കണ്ട് അമ്പരന്ന വിഷ്ണു...ഒന്നും മനസ്സിലാവാതെ, മായയുടെ അച്ഛന്റെ മുഖത്ത് നോക്കി. മായയ്ക്ക് വിഷ്ണു വിചാരിക്കുന്നതു പോലെ ...,സാധാരണ അസുഖമല്ല.! മായയുടെ അഛന്റെ…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

    അധ്യായം ഇരുപത്തിയൊന്ന് 🔸🔸🔸   മേലില്ലത്തെ വല്യ തിരുമേനി...കുളത്തിൽ വീണു മരിച്ചു.!!! പാണൻ ചെറുക്കന്റെ ശബ്ദം പാടത്തിന്റെ അതിർത്തിയിലെ കുന്നുകളിൽ തട്ടി പ്രതിദ്ധ്വനിച്ചു. ആര് ?.....ഏട്ടൻ തിരുമേന്യോ...?! പണിക്കാരും അടിയാന്മാരും..,എല്ലാവരും കേട്ടവർ...കേട്ടവർ പല സ്ഥലങ്ങളിൽ നിന്നും എല്ലാം ഇട്ടെറിഞ്ഞ്…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

    അധ്യായം ഇരുപത് 🔸🔸🔸 ഗോപൻ ടൗണിൽ നിന്നും തിരിച്ചു പോന്നപ്പോൾ ,വീണ്ടും ഇല്ലം വഴി വന്നു. പുറത്ത് ആരേയും കണ്ടില്ല. മുൻ വശത്തെ വരാന്തയിൽ കത്തി നില്ക്കുന്ന നിലവിളക്കിന്റെ തിരി പോലും ചൈതന്യമറ്റ് വിളറിയിരുന്നു. അനാഥമായി കത്തിനിന്ന വിളക്കിനു…
ഒരിക്കൽ ഒരിടത്ത്

ഒരിക്കൽ ഒരിടത്ത്

    അധ്യായം പത്തൊമ്പത്‌ 🔸🔸🔸 ചെയ്യാത്ത കുറ്റത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ വിധിക്കപ്പെട്ട ഗോപൻ, വിഷ്ണുവിനെ എല്ലാം എഴുതി അറിയിക്കാൻ തീരുമാനിച്ചു. ഇല്ലത്തെ പുതിയ സംഭവ വികാസങ്ങളൊന്നും അറിഞ്ഞിട്ടില്ലെങ്കിലും, ഒരിക്കലും പ്രതീക്ഷിക്കാത്തതും അർഹിക്കാത്തതുമായ മേലങ്കിയാണു തന്റെ മേൽ വന്നു വീണിരിക്കുന്നത് എന്നറിഞ്ഞു.…
നൊബേല്‍ സമ്മാന ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

നൊബേല്‍ സമ്മാന ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഓട്ടവ: പ്രശസ്ത എഴുത്തുകാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു. 93 വയസായിരുന്നു. ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരിയായിരുന്നു മണ്‍റോ. ഓട്ടവയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ വര്‍ഷമായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു. കനേഡിയില്‍ പ്രവിശ്യയായ ഒന്റാറിയോയിലെ വിന്‍ഗാമില്‍ 1931 ജൂലായ്…