Posted inBRIJI K T LITERATURE
ഒരിക്കൽ ഒരിടത്ത്
അധ്യായം ഒമ്പത് മായ വേഗം കോണിപ്പടികൾ ഓടിയിറങ്ങി വരാന്തയിലെത്തിയപ്പോഴേക്കും ഗോപൻ പടിപ്പുരക്കലെത്തിക്കഴിഞ്ഞു. ഗോപനെന്താ.. പുവ്വായോ. ? മായ വിളിച്ചു ചോദിച്ചു. വിഷ്ണുവേട്ടന്റെ കത്തുകളുണ്ടായിരുന്നു. പോസ്റ്റ് മാൻ എല്ലാം വായനശ്ശാലയിലാണു കൊണ്ടിട്ടത്. ഇവിടെ ഏൽപ്പിച്ചിട്ടുണ്ട്. മായ കത്തുകളും കൊണ്ട് മുറിയിലേക്ക് ഓടി.…








