ആത്മമുദ്ര; അയ്യപ്പ ഭക്തിഗാനം റിലീസ് ചെയ്തു

ആത്മമുദ്ര; അയ്യപ്പ ഭക്തിഗാനം റിലീസ് ചെയ്തു

ബെംഗളൂരു: ബിജു പഞ്ചമം രചിച്ച് സതീശ് ഭദ്രയുടെ സംഗീതത്തിൽ പ്രശസ്ത ഗായകൻ ബിജു നാരായണൻ പാടിയ അയ്യപ്പ ഭക്തിഗാന ആൽബം ആത്മമുദ്ര യൂട്യൂബിൽ റിലീസ് ചെയ്തു. ഹൊസൂർ കൈരളി കേരള സമാജം ജനറൽ സെക്രട്ടറി അനിൽ നായരും ശ്രീജ എൻ്റർപ്രൈസസും ചേർന്നാണ്…
‘ഉള്ളറിയുന്നവൻ ഈശോ’; കെസ്റ്റർ ആലപിച്ച കുർബാന സ്വീകരണ ഗാനം ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു

‘ഉള്ളറിയുന്നവൻ ഈശോ’; കെസ്റ്റർ ആലപിച്ച കുർബാന സ്വീകരണ ഗാനം ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു

ബെംഗളൂരു: ഫാദര്‍ അഗസ്റ്റിന്‍ പുന്നശ്ശേരി രചിച്ച് ജോഷി ഉരുളിയാനിക്കല്‍ സംഗീതം നല്‍കി സ്വര്‍ഗ്ഗീയഗായകന്‍ കെസ്റ്റര്‍ ആലപിച്ച കുര്‍ബാന സ്വീകരണ ഗാനം 'ഉള്ളറിയുന്നവന്‍ ഈശോ' ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. കൊത്തന്നൂര്‍ സെന്റ് അഗസ്റ്റിന്‍ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ ഫാദര്‍ മാത്യു വാഴപ്പറമ്പില്‍, ഫാദര്‍…
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. സുഷിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. വിവാഹ വേദിയിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വന്നതോടെ ആശംസകളറിയിച്ച് നിരവധി ആരാധകരും പ്രമുഖരുമാണ് രംഗത്തെത്തിയിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം…
പ്രശസ്ത ഹോളിവുഡ് ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു

വാഷിങ്ടൺ: അമേരിക്കൻ ഗായകൻ ജാക്ക് ജോൺസ് അന്തരിച്ചു. 86 വയസ്സായിരുന്നു. ബുധനാഴ്ച കാലിഫോർണിയയിലായിരുന്നു അന്ത്യം. രക്താർബുദബാധിതനായിരുന്നു. 'ദി ലവ് ബോട്ട്' എന്ന ടിവി ഷോയിലെ തീം സോങ്ങിലൂടെയാണ് ജാക്ക് ജോൺസ് പ്രശസ്തനാകുന്നത്. 1968-ലെ ആൻസിയോ പോലുള്ള മറ്റ് തീം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.…
“തിരുനിണമായ്..” വീഡിയോ ആല്‍ബം റിലീസ് ചെയ്തു

“തിരുനിണമായ്..” വീഡിയോ ആല്‍ബം റിലീസ് ചെയ്തു

ബെംഗളൂരു: ഫാ. ലിബിന്‍ കൂമ്പാറ രചിച്ച് ജോഷി ഉരുളിയാനിക്കല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച തിരുനിണമായ് എന്ന വീഡിയോ ആല്‍ബത്തിന്റെ പ്രകാശനം വികാരി ഫാ മാത്യു വാഴപ്പറമ്പില്‍ നിര്‍വ്വഹിച്ചു. മരിയാന ഹള്ളി സെയിന്റ് അഗസ്റ്റിന്‍ ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ സംഗീത സംവിധായകന്‍ ജോഷി…