കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി രാജേഷ് കുമാര്‍ സിംഗ് ഐഎഎസ് ചുമതലയേറ്റു

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി രാജേഷ് കുമാര്‍ സിംഗ് ഐഎഎസ് ചുമതലയേറ്റു

ന്യൂഡൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി ചുമതലയേറ്റു. 1989 ബാച്ച്‌ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഗിരിധർ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാർ സിംഗ് എത്തുന്നത്. രാവിലെ ദേശീയ യുദ്ധസ്മാരകത്തില്‍ എത്തി…
ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് മരണം

ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ട് മരണം

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ വെടിവെപ്പ്. സംഭവത്തില്‍ കൗമാരക്കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ന്യൂഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. വെടിവെപ്പില്‍ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശര്‍മ്മ, ഇയാളുടെ അനന്തരവന്‍ ഋഷഭ് ശര്‍മ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ പരുക്കേറ്റ കൃഷ്…
ബിജെപി നേതാവും എംഎല്‍എയുമായ ദേവേന്ദര്‍ സിംഗ് റാണ അന്തരിച്ചു

ബിജെപി നേതാവും എംഎല്‍എയുമായ ദേവേന്ദര്‍ സിംഗ് റാണ അന്തരിച്ചു

ശ്രീനഗർ: ബി.ജെ.പി. നേതാവും ജമ്മു-കശ്മീർ സിറ്റിങ് എം.എല്‍.എ.യുമായ ദേവേന്ദർ സിങ് റാണ (59) അന്തരിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സഹോദരനാണ്. ഫരീദാബാദിലെ ആശുപത്രിയില്‍വെച്ചാണ് അന്ത്യം. നഗ്രോട്ട മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ.യാണ്. ജമ്മു മേഖലയിലെ ആധിപത്യമുള്ള ദോഗ്ര സമൂഹത്തിന്റെ ശക്തമായ ശബ്ദമായിരുന്നു റാണ.…
വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി എണ്ണക്കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1810.50(ന്യൂഡല്‍ഹി വില) ആയി ഉയര്‍ന്നു. നേരത്തെ 1749 രൂപയായിരുന്നു ഒരു സിലിണ്ടറിന്റെ…
പതിനൊന്നുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

പതിനൊന്നുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി ഹൈക്കോടതി

മുംബൈ: ബലാത്സംഗത്തെ അതിജീവിച്ച പതിനൊന്നുകാരിക്ക് 30 ആഴ്ചത്തെ ഗർഭം അലസിപ്പിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി. ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ പെൺകുട്ടിക്ക് ശാരീരികമായും മാനസികമായും യോഗ്യതയുണ്ടെന്ന മെഡിക്കൽ ബോർഡിൻ്റെ വിലയിരുത്തലിന് ശേഷമാണ് കോടതിയുടെ അനുമതി. പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ ഷർമിള…
മുതിർന്ന കോൺഗ്രസ് നേതാവ് രവിരാജ ബിജെപിയിൽ ചേർന്നു

മുതിർന്ന കോൺഗ്രസ് നേതാവ് രവിരാജ ബിജെപിയിൽ ചേർന്നു

മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവ് രവിരാജയും അനുയായികളും ബിജെപിയിൽ ചേർന്നു. മഹാരാഷ്‌ട്ര ഡെപ്യൂട്ടി ചീഫ് മിനിസ്‌റ്റര്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെയും മുംബൈ ബിജെപി അധ്യക്ഷന്‍ ആശിഷ്‌ ഷേലാറിന്‍റെയും സാന്നിധ്യത്തിലാണ് രവിരാജ അംഗത്വമെടുത്തത്. ഇതിന് തൊട്ടുപിന്നാലെ രവിരാജയെ ബിജെപിയുടെ മുംബൈ വൈസ് പ്രസിഡന്‍റ് ആയും…
നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി: സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

മുംബൈ: ബോളിവുഡ് നടൻ സല്‍മാന്‍ ഖാനെതിരെ കഴിഞ്ഞ ദിവസം വധഭീഷണി ഉയര്‍ന്ന സംഭവത്തില്‍ മുംബൈ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രണ്ടു കോടി രൂപ ആവശ്യപ്പെട്ട് കൊണ്ടാണ് വധഭീഷണി മുഴക്കിയത്. ഇന്നലെ മുതല്‍ ഈ അജ്ഞാത സന്ദേശത്തിന് പിന്നാലെയായിരുന്നു പോലീസ്.…
ശ്വാസംമുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവ രൂക്ഷം

ശ്വാസംമുട്ടി ഡല്‍ഹി; വായു മലിനീകരണം അതീവ രൂക്ഷം

ന്യൂഡൽഹി: ഡല്‍ഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളില്‍ എത്തി. ഇന്ന് ദീപാവലി ദിനമായതിനാല്‍ ആഘോഷത്തോട് അനുബന്ധിച്ച്‌ വായു മലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. ആഘോഷങ്ങള്‍ അവസാനിച്ചു കഴിയുന്നതോടെ…
അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; വിദ്യാർഥിക്ക് ഗുരുതര പരുക്ക്

അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; വിദ്യാർഥിക്ക് ഗുരുതര പരുക്ക്

കോയമ്പത്തൂർ: അമാനുഷിക ശക്തിയുണ്ടെന്ന് കാണിക്കാൻ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ കോളേജ് വിദ്യാർഥിക്ക് പരുക്ക്. കോയമ്പത്തൂരിനടുത്തുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥിയായ പ്രഭു ആണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേയ്‌ക്ക് ചാടിയത്. വീഴ്‌ച്ചയിൽ കാലും, കൈയ്യും ഒടിയുകയും, തലയ്‌ക്ക്…
ട്രെയിനിൽ സ്ഫോടനം നടത്താൻ ഗൂഢാലോചന; യുവാവ് പിടിയിൽ

ട്രെയിനിൽ സ്ഫോടനം നടത്താൻ ഗൂഢാലോചന; യുവാവ് പിടിയിൽ

ഹരിദ്വാർ: ഹരിദ്വാർ-ഡെറാഡൂൺ റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് യുവാവ് പിടിയിൽ. ഉത്തർപ്രദേശിലെ രാംപുര സ്വദേശിയായ അശോക് ആണ് പിടിയിലായത്. തീവണ്ടിയിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയോടെയാണ് ഡിറ്റണേറ്ററുകൾ സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് മോത്തിചൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ട്രാക്കിൽ ഡിറ്റണേറ്ററുകൾ…