ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി

ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. രണ്ട് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. മുംബൈ ട്രാഫിക് പോലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ നടനെ കൊലപ്പെടുത്തുമെന്നാണ് സന്ദേശം. സംഭവത്തിൽ മുംബൈയിലെ വോർലി ജില്ലയിലെ പോലീസ് അജ്ഞാതർക്കെതിരെ…
മേൽപ്പാലത്തിന്റെ മതിലിലേക്ക് ബസ് ഇടിച്ചുകയറി; രാജസ്ഥാനിലെ സിക്കറിൽ 12 മരണം

മേൽപ്പാലത്തിന്റെ മതിലിലേക്ക് ബസ് ഇടിച്ചുകയറി; രാജസ്ഥാനിലെ സിക്കറിൽ 12 മരണം

രാജസ്ഥാൻ: മേൽപ്പാലത്തിലെ മതിലിലേക്ക് ബസ് ഇടിച്ചുകയറി അപകടം. രാജസ്ഥാനിലെ സിക്കറിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ 12 പേർ മരിച്ചു. 30 ഓളം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവറെ ജയ്പുരിലെ ആശുപത്രിയിലേക്കും സികാറിലെ എസ്കെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലക്ഷ്മൺഗഡിൽ വളവിലൂടെ ബസ് പോകുമ്പോഴാണ് സംഭവമെന്നാണ്…
32 എയർ ഇന്ത്യ വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി; ഒരാളെ തിരിച്ചറിഞ്ഞതായി പോലീസ്

32 എയർ ഇന്ത്യ വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി; ഒരാളെ തിരിച്ചറിഞ്ഞതായി പോലീസ്

ന്യൂഡൽഹി: 32 എയർ ഇന്ത്യ വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചത്. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നിന്നും യാത്രതിരിച്ച ഏഴോളം വിമാനങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൂടെ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ വിമാനത്തിനും ഭീഷണി…
മകന്‍ മരിച്ചത് അറിഞ്ഞില്ല; മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം

മകന്‍ മരിച്ചത് അറിഞ്ഞില്ല; മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം

ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ അന്ധരായ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം. ഹൈദാരാബാദിലാണ് സംഭവം. ബ്ലൈൻഡ് കോളനിയിലെ വീട്ടിൽ നിന്ന് രൂക്ഷ ദുർ​ഗന്ധം വമിച്ചതോടെ അയൽവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. വിരമിച്ച സർക്കാർ ജീവനക്കാരനായ കലുവ രമണയും ഭാര്യ ശാന്തികുമാരിയും 30-കാരനായ ഇളയ…
ബഹിരാകാശത്ത് നിന്നും ദീപാവലി ആശംസകള്‍ നേര്‍ന്ന് സുനിത വില്യംസ്

ബഹിരാകാശത്ത് നിന്നും ദീപാവലി ആശംസകള്‍ നേര്‍ന്ന് സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസയുമായി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസയറിയിക്കുന്നതായാണ് സുനിത വില്യംസ് പറഞ്ഞത്. ‘ഈ വര്‍ഷം ഭൂമിയില്‍ നിന്ന് 260 മൈല്‍ ഉയരത്തില്‍ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍…
നടന്‍ സല്‍മാന്‍ ഖാന് നേരെ വധ ഭീഷണി; 20കാരന്‍ പിടിയില്‍

നടന്‍ സല്‍മാന്‍ ഖാന് നേരെ വധ ഭീഷണി; 20കാരന്‍ പിടിയില്‍

മുംബൈ: കൊല്ലപ്പെട്ട മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിനും നടന്‍ സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി സന്ദേശമയച്ച സംഭവത്തില്‍ 20-വയസുകാരന്‍ അറസ്റ്റില്‍. മുംബൈ പോലീസ് നോയിഡയില്‍വെച്ചാണ് ഗഫ്‌റാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്. പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍…
സ്ത്രീധനപീഡനത്തെ തുടർന്ന് മലയാളി അധ്യാപിക മരിച്ച സംഭവം; ജീവനൊടുക്കാൻ ശ്രമിച്ച ഭർതൃമാതാവ് മരിച്ചു

സ്ത്രീധനപീഡനത്തെ തുടർന്ന് മലയാളി അധ്യാപിക മരിച്ച സംഭവം; ജീവനൊടുക്കാൻ ശ്രമിച്ച ഭർതൃമാതാവ് മരിച്ചു

കൊല്ലം: കോയമ്പത്തൂരിൽ മലയാളിയായ കോളേജ് അധ്യാപിക ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന അമ്മയിയമ്മ മരിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയാണ് (24) ഭർതൃവീട്ടിലെ പീഡനം സഹിക്കാവയ്യാതെ ജീവനൊടുക്കിയത്. ഇതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ശ്രുതിയുടെ അമ്മായിയമ്മ ചെമ്പകവല്ലിയാണ് തിങ്കളാഴ്ച ചികിത്സയിലിരിക്കെ മരിച്ചത്.…
മോമോസ് കഴിച്ച് യുവതി മരിച്ചു; 22 പേർ ആശുപത്രിയിൽ

മോമോസ് കഴിച്ച് യുവതി മരിച്ചു; 22 പേർ ആശുപത്രിയിൽ

ഹൈദരാബാദ്: മോമോസ് കഴിച്ച് യുവതി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. സിംഗാടികുണ്ട സ്വദേശിനിയായ രേഷ്‌മ ബീഗമാണ് മരിച്ചത്. നന്ദി നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്നാണ് യുവതി മോമോസ് കഴിച്ചത്. ഇതേതുടർന്ന് കടുത്ത വയറുവേദനയും, ഛർദിയും അനുഭവപ്പെട്ട യുവതി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും തിങ്കളാഴ്ച…
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ അറസ്റ്റ് എന്നൊന്നില്ലന്നും ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ക്ക് ശക്തമായ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്റെ 115ാം പതിപ്പിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. ഡിജിറ്റല്‍ അറസ്റ്റിലാണെന്നു പറഞ്ഞുള്ള കോളുകള്‍ വരുമ്പോള്‍…
റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് അപകടം: 9 പേര്‍ക്ക് പരുക്ക്

റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് അപകടം: 9 പേര്‍ക്ക് പരുക്ക്

മുംബൈ: മുംബൈ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. ബാന്ദ്ര-ഗോരഖ്പൂര്‍ എക്സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പുലര്‍ച്ചെ 5.56നായിരുന്നു സംഭവം. പരുക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്ക് മാറ്റി. ദീപാവലിക്ക് മുന്നോടിയായുള്ള ഉത്സവ തിരക്കാണ് തിക്കിലും…