Posted inLATEST NEWS NATIONAL
അന്തരീക്ഷ മലിനീകരണം; ഡൽഹിയിൽ പടക്കങ്ങൾക്ക് നിരോധനം
ന്യൂഡൽഹി: ഡൽഹിയിൽഎല്ലാവിധ പടക്കങ്ങളും നിരോധിച്ചു. അന്തരീക്ഷമലിനീകരണം തടയാനുള്ള കർശന നടപടിയുടെ ഭാഗമായാണ് പടക്കം നിരോധിച്ചത്. മലീനീകരണ നിയന്ത്രണ കമ്മിറ്റിയാണ് (സിപിസിബി) ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പുകമഞ്ഞിൻ്റെ അളവ് ഉയരുന്ന ശൈത്യകാലത്ത് ഡൽഹിയെ പലപ്പോഴും ബാധിക്കുന്ന കടുത്ത വായു മലിനീകരണം പരിഹരിക്കാനാണ്…









