Posted inLATEST NEWS NATIONAL
കല്‍ക്കരി ഖനിയില്‍ സ്ഫോടനം; തൊഴിലാളികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
കൊല്‍ക്കത്ത: പശ്ചിമബംഗാളിനെ നടുക്കി കല്‍ക്കരി ഖനി അപകടം. കല്‍ക്കരി ഖനനത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ തൊഴിലാളികളടക്കം ഏഴ് പേർ മരിച്ചു. നിരവധിപേർക്ക് പരുക്കേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ബിർഭൂം ജില്ലയിലെ ലോക്പൂർ മേഖലയില്‍ പ്രവർത്തിക്കുന്ന ഖനിയില്‍ അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായി. പരുക്കേറ്റവരെ…









