ജാര്‍ഖണ്ഡില്‍ എൻസിപി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ജാര്‍ഖണ്ഡില്‍ എൻസിപി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ജാർഖണ്ഡില്‍ എൻസിപി (അജിത് പവാർ വിഭാഗം) എംഎല്‍എ പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നു. സംസ്ഥാനത്തെ എൻസിപിയുടെ ഒരേയൊരു എംഎല്‍എ കമലേഷ് കുമാറാണ് ബിജെപിയില്‍ ചേർന്നത്. ഹുസൈനാബാദ് മണ്ഡലത്തിലെ എംഎല്‍എയാണ് കമലേഷ്. ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാല്‍ മറാണ്ടിയുടെയും ആസാം മുഖ്യമന്ത്രി ഹിമാന്ത…
വന്‍ ഏറ്റുമുട്ടല്‍: ഛത്തീസ് ഗഡില്‍ 30 മാവോവാദികളെ വധിച്ചു, വൻ ആയുധശേഖരം പിടിച്ചെടുത്തു

വന്‍ ഏറ്റുമുട്ടല്‍: ഛത്തീസ് ഗഡില്‍ 30 മാവോവാദികളെ വധിച്ചു, വൻ ആയുധശേഖരം പിടിച്ചെടുത്തു

റായ്പൂര്‍: ഛത്തീസ് ഗഡിലെ നാരായണ്‍പൂര്‍ – ദന്തേവാഡ അതിര്‍ത്തിയിലെ വനമേഖലയില്‍ നടന്ന വന്‍ ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകളെ വധിച്ചതായി സുരക്ഷാ സേന. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചക്ക് ഒരു മണിയോടെ നാരായൺപൂർ-ദന്തേവാഡ അന്തർ ജില്ലാ അതിർത്തിയിലെ അബുജ്മാദിലെ തുൽത്തുലി, നെന്ദൂർ…
ഷാങ്ഹായി ഉച്ചകോടി; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാകിസ്ഥാനിലേക്ക്

ഷാങ്ഹായി ഉച്ചകോടി; വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാകിസ്ഥാനിലേക്ക്

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കും. ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് മന്ത്രി ജയശങ്കര്‍ ഇസ്ലാമബാദില്‍ എത്തുന്നത്. ഒക്ടോബര്‍ 15, 16 തീയതികളിലായാണ് ഷാങ്ഹായി കോർപറേഷൻ ഒർഗനൈസേഷൻ (എസ്.സി.ഒ) യോഗം നടക്കുന്നത്. യോഗത്തിൽ പങ്കെടുക്കാനായി സെപ്റ്റംബർ 30 ന് പാകിസ്ഥാന്റെ…
അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു

അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയില്‍ മോചിതനായ ശേഷം മുഖ്യമന്ത്രി പദം രാജിവച്ച അരവിന്ദ് കെജ്രിവാൾ ഔദ്യോഗിക വസതി ഒഴിഞ്ഞു. മാതാപിതാക്കളെയും ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി കാറിലാണ് അദ്ദേഹം മടങ്ങിയത്. പാർട്ടി അംഗം അശോക് മിത്തലിൻ്റെ മാണ്ഡി ഹൗസിന് സമീപമുള്ള…
തിരുപ്പതി ലഡ്ഡു വിവാദം; സ്വതന്ത്ര അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച്‌ സുപ്രീംകോടതി

തിരുപ്പതി ലഡ്ഡു വിവാദം; സ്വതന്ത്ര അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച്‌ സുപ്രീംകോടതി

തിരുപ്പതി ലഡ്ഡു വിവാദത്തില്‍ സിബിഐ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സിബിഐയില്‍ നിന്ന് ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയതാണ് സുപ്രീംകോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം. സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും…
ജയിലുകളില്‍ ജാതി വിവേചനം പാടില്ല: സുപ്രീംകോടതി

ജയിലുകളില്‍ ജാതി വിവേചനം പാടില്ല: സുപ്രീംകോടതി

ന്യൂഡൽഹി: ജയിലുകളില്‍ ജാതി വിവേചനം പാടില്ലെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് ഉത്തരവ്. എല്ലാം സംസ്ഥാനങ്ങളിലെയും ജയില്‍ ചട്ടം 3 മാസത്തിനുള്ളില്‍ പരിഷ്ക്കരിക്കാനും കോടതി നിർദേശിച്ചു. രാജ്യത്തെ ജയിലുകളില്‍ ജാതി അധിഷ്ഠിതമായ വിവേചനം നടക്കുന്നുണ്ടെന്ന് കാണിച്ച്‌…
പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; മൂന്ന് പേര്‍ മരിച്ചു

പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; മൂന്ന് പേര്‍ മരിച്ചു

ഉത്തർപ്രദേശിൽ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. റായ്ബറേലിയിലുള്ള സിരൗളിയില്‍ പടക്ക നിർമാണശാലയിലുണ്ടാ‍യ പൊട്ടിത്തെറിയില്‍ മൂന്ന് പേർ മരണപെട്ടു. സമീപത്തെ നാല് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. സംഭവത്തില്‍ ആറ് പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ രണ്ട് പേർ സ്ത്രീകളാണെന്ന് ഐ.ജി സ്ഥിരീകരിച്ചു.…
യുദ്ധഭീതി, ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്രകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

യുദ്ധഭീതി, ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്രകള്‍ ഒഴിവാക്കണം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇസ്രയേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. അത്യാവശ്യമല്ലാത്തെ യാത്ര ചെയ്യരുതെന്നാണ് നിർദേശം. ഇറാനിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തണമെന്നും കേന്ദ്രസര്‍ക്കാറിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിവിധ ഭാഷകളിൽ ഇതുമായി…
രണ്ടായിരം കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി നാല് പേര്‍ പിടിയില്‍

രണ്ടായിരം കോടി വിലമതിക്കുന്ന കൊക്കെയ്‌നുമായി നാല് പേര്‍ പിടിയില്‍

ന്യൂഡൽഹി: 2000 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്‌നുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. സംഘം…
പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം

പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം

ലക്നോ: ഉത്തർപ്രദേശില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കർഷകൻ മരിച്ചതായി വിവരങ്ങള്‍. ബദയ്യ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഷാപുർ ഗ്രാമത്തിലെ പ്രഭു ദയാല്‍ എന്ന 50 വയസുകാരനാണ് മരിച്ചത്. മുഹമ്മദി റേഞ്ചിലാണ് ബദയ്യ ഗ്രാമം ഉള്‍പ്പെടുന്ന പ്രദേശം ഉള്ളത്. ഗ്രാമത്തിലെ കരിമ്പിൻ തോട്ടത്തില്‍ വച്ചാണ്…