പത്മശ്രീ ജേതാവും ജൈവ കർഷകയുമായ പാപ്പമ്മാൾ അന്തരിച്ചു

പത്മശ്രീ ജേതാവും ജൈവ കർഷകയുമായ പാപ്പമ്മാൾ അന്തരിച്ചു

പത്മശ്രീ ജേതാവും ജൈവ കർഷകയുമായ പാപ്പമ്മാൾ (109) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കോയമ്പത്തൂരിലാണ് അന്ത്യം. ജില്ലയിലെ തെക്കംപട്ടിയിൽ ദേവലാപുരം ഗ്രാമത്തിൽ മരുതാചല മുതലിയാരുടെയും വേലമ്മാളിൻ്റെയും മകളായി 1914ലാണ് രംഗമ്മാൾ എന്ന പാപ്പമ്മാൾ ജനിച്ചത്. അച്ഛനും അമ്മയും നേരത്തേ നഷ്ടപ്പെട്ട…
21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ, വിവരം മറച്ചുവെച്ച ഹെഡ്മാസ്റ്ററിന് 20 വർഷം കഠിന തടവ്

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ, വിവരം മറച്ചുവെച്ച ഹെഡ്മാസ്റ്ററിന് 20 വർഷം കഠിന തടവ്

അരുണാചല്‍ പ്രദേശില്‍ 15 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 21 വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ വിധിച്ച് കോടതി. പോക്‌സോ കോടതിയുടേതാണ് വിധി. ഷിയോമി ജില്ലയിലെ ഒരു സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന യംകെന്‍ ബഗ്രയാണ് ശിക്ഷക്ക്…
എം പോക്സ് ക്ലേഡ് 1 അപകടകാരി; സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

എം പോക്സ് ക്ലേഡ് 1 അപകടകാരി; സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് എം പോക്സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്കുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ക്ലേഡ് രണ്ടിനെക്കാള്‍ അപകടകാരിയാണ് ക്ലേഡ് 1 എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എം പോക്സ് സംശയിക്കുന്നവരുടെ സാമ്പിളുകള്‍ ഉടൻ പരിശോധനയ്ക്ക്…
ബിസിസിഐയുടെ കടം ഒത്തുതീർപ്പാക്കി; ബൈജൂസ് ആപ്പിനെ വിമർശിച്ച് സുപ്രീം കോടതി

ബിസിസിഐയുടെ കടം ഒത്തുതീർപ്പാക്കി; ബൈജൂസ് ആപ്പിനെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിയെ വിമർശിച്ച് സുപ്രീം കോടതി. 15,000 കോടി രൂപ കടമുളള കമ്പനി ബിസിസിഐയുടെ കടം മാത്രം ഒത്തുതീർപ്പാക്കിയതിനെതിരെയാണ് സുപ്രീം കോടതിയുടെ വിമർശനം. ഈ വർഷം ഓഗസ്റ്റ് രണ്ടിനാണ് ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ…
പാരസെറ്റമോള്‍ അടക്കം 53 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍

പാരസെറ്റമോള്‍ അടക്കം 53 മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍

ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന മരുന്നുകളില്‍ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തല്‍. പാരസെറ്റമാള്‍ ഉള്‍പ്പെടെയുള്ള 53 മരുന്നുകള്‍ക്കാണ് ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കാത്സ്യം, വിറ്റാമിന്‍ ഡി 3 സപ്ലിമെന്റുകള്‍, പ്രമേഹത്തിനുള്ള ഗുളികകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.…
ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്

ഉത്തേജക പരിശോധനയ്ക്ക് ഹാജരായില്ല; വിനേഷ് ഫോഗട്ടിന് നാഡയുടെ നോട്ടീസ്

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)യുടെ നോട്ടീസ്. ഉത്തേജക പരിശോധന നടത്താനായി എത്തിയപ്പോള്‍ സ്ഥലത്ത് വിനേഷ് ഫൊഗട്ട് ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സെപ്റ്റംബര്‍ ഒമ്പതാം തീയതിയാണ് വിനേഷിന്റെ ഹരിയാനയിലെ ഖാര്‍ഖോഡയിലെ വീട്ടിലെത്തിയിരുന്നു. എന്നാല്‍, വിനേഷ് സ്ഥലത്തുണ്ടായിരുന്നില്ല.…
മുംബൈയിൽ കനത്തമഴ; റെഡ് അലര്‍ട്ട്, വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മുംബൈയിൽ കനത്തമഴ; റെഡ് അലര്‍ട്ട്, വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മുംബൈ: ​മുംബൈയിൽ കനത്തമഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡ്- റെയിൽ ​ഗതാ​ഗതം പ്രതിസന്ധിയിലായി. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ ശക്തമായ സാഹചര്യത്തിൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുംബൈയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
രണ്ടാംഘട്ടവും സമാധാനപരം; ജമ്മുകശ്‌മീരിൽ 57 ശതമാനം പോളിംഗ്

രണ്ടാംഘട്ടവും സമാധാനപരം; ജമ്മുകശ്‌മീരിൽ 57 ശതമാനം പോളിംഗ്

ന്യൂ​ഡ​ൽ​ഹി​:​ ​ജ​മ്മു​ ​കാശ്‌​മീ​ർ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ട​ ​വോ​ട്ടെ​ടു​പ്പ്​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​പൂ​ർ​ത്തി​യാ​യി.​ ​ഒ​ടു​വി​ൽ​ ​വ​ന്ന​ ​റി​പ്പോ​ർ​ട്ട് ​അ​നു​സ​രി​ച്ച് 57.03​ശ​ത​മാ​നം​ ​പോ​ളിം​ഗ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​അ​ന്തി​മ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​മാ​റ്റം​ ​വ​ന്നേ​ക്കാം.​ ​ഭീ​ക​ര​ർ​ ​സ​ജീ​വ​മാ​യ​ ​ര​ജൗ​രി,​ ​പൂ​ഞ്ച്,​ ​റി​യാ​സി​ ​ജി​ല്ല​ക​ളി​ൽ​ ​സ​മാ​ധാ​ന​പ​ര​മാ​യാ​ണ് ​വോ​ട്ടെ​ടു​പ്പ് ​ന​ട​ന്ന​ത്.​…
ഭാര്യ വീട്ടില്‍നിന്ന് പുറത്താക്കി; പരാ‌തിയുമായി ജയം രവി

ഭാര്യ വീട്ടില്‍നിന്ന് പുറത്താക്കി; പരാ‌തിയുമായി ജയം രവി

ദിവസങ്ങള്‍ക്ക് മുമ്പാണ് നടൻ ജയം രവി ഭാര്യ ആർതിയുമായുള്ള വേർപിരിയല്‍ പ്രഖ്യാപിച്ചത്. 15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ സെപ്തംബർ 9ന് ഇരുവരും വേർപിരിഞ്ഞു. വിവാഹമോചന പ്രഖ്യാപന വേളയില്‍ ജയം രവി ഇത് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണെന്നാണ് പറഞ്ഞത്. എന്നാല്‍,…
എഴുത്തുകാരിയും സംവിധായികയുമായ മധുര ജസ്രാജ് അന്തരിച്ചു

എഴുത്തുകാരിയും സംവിധായികയുമായ മധുര ജസ്രാജ് അന്തരിച്ചു

മുംബൈ: എഴുത്തുകാരിയും സംവിധായികയുമായ മധുര ജസ്രാജ് അന്തരിച്ചു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്രാജിന്റെ ഭാര്യയും ഇതിഹാസ ചലച്ചിത്രകാരന്‍ വി ശാന്താറാമിന്റെ മകളുമാണ് മധുര ജസ്രാജ്. ബുധനാഴ്ച രാവിലെ സ്വവസതിയിലാണ് അന്ത്യം. വൈകുന്നേരം ഒഷിവാര ശ്മശാനത്തിലാണ് സംസ്‌കാരം. എഴുത്തുകാരി, നിർമാതാവ്, നൃത്തസംവിധായിക…