ദുര്‍ഗാ പൂജയ്ക്ക് ഹില്‍സ; കയറ്റുമതി വിലക്ക് മാറ്റി ബംഗ്ലാദേശ്

ദുര്‍ഗാ പൂജയ്ക്ക് ഹില്‍സ; കയറ്റുമതി വിലക്ക് മാറ്റി ബംഗ്ലാദേശ്

ഇന്ത്യയിലേക്കുള്ള ഹില്‍സ മത്സ്യത്തിന്റെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച്‌ ബംഗ്ലാദേശ്. ദുർഗാപൂജയ്ക്കായി 3,000 ടണ്‍ ഹില്‍സ മത്സ്യം കയറ്റുമതി ചെയ്യാൻ അനുമതി നല്‍കി. ദുർഗ പൂജ സമയത്ത് മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം. ബംഗാളിലേക്ക് ഇലിഷ് കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന…
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; എൻടിഎയ്ക്ക് സിബിഐയുടെ ക്ലീൻ ചീറ്റ്

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; എൻടിഎയ്ക്ക് സിബിഐയുടെ ക്ലീൻ ചീറ്റ്

ഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസിയ്ക്ക് (എൻടിഎ) ക്ലീൻ ചിറ്റ് നല്‍കി സിബിഐ. എൻടിഎയോ അവിടുത്തെ ഉദ്യോഗസ്ഥരോ ചോദ്യപേപ്പർ ചോർച്ചയില്‍ ഉള്‍പ്പെട്ടില്ലെന്ന് സിബിഐ അറിയിച്ചു. പേപ്പർ ചോർത്തിയത് ജാർഖണ്ഡ് ഹസാരിബാഗിലെ സ്കൂള്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ്. തട്ടിപ്പില്‍ എവിടെയും ഉദ്യോഗസ്ഥരുടെ…
റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍; അന്വേഷണം ആരംഭിച്ചു

റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍; അന്വേഷണം ആരംഭിച്ചു

ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കില്‍ വീണ്ടും ഗ്യാസ് സിലിണ്ടര്‍. ഇത് ശ്രദ്ധയില്‍പ്പെട്ട ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രേക്ക് പ്രയോഗിച്ചതിനാല്‍ അപകടം ഒഴിവായി. പ്രേംപൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഞായറാഴ്ച രാവിലെയാണ് സംഭവം. പാളത്തില്‍ വെച്ചിരിക്കുന്ന ശൂന്യമായ ഗ്യാസ് സിലിണ്ടര്‍ ഗുഡ്സ് ട്രെയിനിന്റെ…
ഐസ്‌ ഫാക്‌ടറിയിൽ അമോണിയ വാതക ചോർച്ച; ഒരാൾ മരിച്ചു

ഐസ്‌ ഫാക്‌ടറിയിൽ അമോണിയ വാതക ചോർച്ച; ഒരാൾ മരിച്ചു

ഐസ്‌ ഫാക്‌ടറിയിലുണ്ടായ അമോണിയ വാതക ചോർച്ചയെ തുടർന്ന്‌ ഒരാൾ മരിച്ചു. പഞ്ചാബിലെ ജലന്ധറിലാണ് അപകടമുണ്ടായത്. നഗരത്തിലെ ജെയിന്‍ ഐസ്‌ ഫാക്‌ടറിയിലുണ്ടായ അപകടത്തില്‍ 68 കാരനായ കുടിയേറ്റ തൊഴിലാളിയാണ് മരിച്ചത്. ചോർച്ചയുണ്ടായതിനെ തുടർന്ന്‌ ഫയർ ടെൻഡറുകളും ആംബുലൻസുകളും ഉൾപ്പെടെ സ്ഥലത്തെത്തി ആറ്‌ പേരെ…
എയർ മാർഷൽ അമർപ്രീത് സിങ് പുതിയ വ്യോമസേന മേധാവി

എയർ മാർഷൽ അമർപ്രീത് സിങ് പുതിയ വ്യോമസേന മേധാവി

ന്യൂഡൽഹി: എ​യ​ർ മാ​ർ​ഷ​ൽ അ​മ​ർ​പ്രീ​ത് സി​ങ് പു​തി​യ വ്യോ​മ​സേ​ന മേ​ധാ​വി​യാ​കും. എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ വി​വേ​ക് രാം ​ചൗ​ധ​രി വി​ര​മി​ക്കു​ന്ന സെ​പ്റ്റം​ബ​ർ 30ന് ​ഇ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കും. 5,000 ഫ്ലൈയിം​ഗ് മണിക്കൂർ പരിചയസമ്പത്തുള്ള അമർ പ്രീത് സി​ങ് നിലവിൽ എയർ സ്റ്റാഫിന്റെ വൈസ്…
ജോലി ഭാരത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

ജോലി ഭാരത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു

ന്യൂഡല്‍ഹി: പൂനെയിൽ ഇവൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. ജോലി ഭാരമാണ് അന്നയുടെ മരണത്തിന് കാരണമെന്നതിൽ അതീവ ആശങ്കയുണ്ടെന്നും നാലാഴ്ചക്കുള്ളില്‍ തൊഴില്‍മന്ത്രാലയം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേശീയ വനിത കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം…
ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണറുടെ വസതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഡല്‍ഹിയില്‍ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി. ഗവർണർ വി.കെ. സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ഗോപാല്‍ റായ്,…
വാഷിംഗ്ടണില്‍ ഇന്ത്യൻ ഉദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വാഷിംഗ്ടണില്‍ ഇന്ത്യൻ ഉദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ വാഷിംഗ്ടണില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രാദേശിക പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോ എന്ന് സംശയിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. എംബസി വെള്ളിയാഴ്ച ഔദ്യോഗിക പ്രസ്താവനയില്‍ മരണം സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. സെപ്റ്റംബർ…
ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിഷി മുഖ്യമന്ത്രിയാവുന്നതോടെ, ഡൽഹിയിലെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി മാറും. സുഷമ സ്വരാജ്, ഷീല ദീക്ഷീത് എന്നിവരാണ് ഇതിന് മുമ്പ് മുഖ്യമന്ത്രി പദം അലങ്കരിച്ച മറ്റു വനിതകൾ. എന്നാല്‍ മുന്‍നിശ്ചയിച്ചതില്‍ നിന്നു വ്യത്യസ്തമായി…
ജമ്മു കശ്മീരില്‍ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് ബി എസ് എഫ് ജവാന്മാര്‍ മരിച്ചു, 32 പേർക്ക് പരുക്ക്

ജമ്മു കശ്മീരില്‍ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് ബി എസ് എഫ് ജവാന്മാര്‍ മരിച്ചു, 32 പേർക്ക് പരുക്ക്

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ബിഎസ് എഫ് സൈനികര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. ബുദ്ഗാം ജില്ലയിലെ വാട്ടര്‍ഹെയ്ല്‍ മേഖലയിലാണ് അപകടം നടന്നത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. മൂന്ന് ബി എസ് എഫ് ജവാന്മാര്‍ മരിച്ചു. 32 പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്.…