Posted inLATEST NEWS NATIONAL
മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ
ന്യൂഡൽഹി: ജാമ്യം ആവശ്യപ്പെട്ടും സിബിഐ അറസ്‌റ്റ് ശരി വച്ച ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ സുപ്രീം കോടതി നാളെ വിധി പറയും. ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുക.…









