പാകിസ്ഥാനില്‍ ഭൂചലനം; ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനം

പാകിസ്ഥാനില്‍ ഭൂചലനം; ഡൽഹിയിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനം

ഇസ്ലാമാബാദ്: തലസ്ഥാനമായ ഇസ്ലാമാബാദ് ഉള്‍പ്പെടെ പാകിസ്ഥാന്‍റെ ചില ഭാഗങ്ങളില്‍ ഉച്ചയ്ക്ക് 12:28 ന് ഭൂചലനം അനുഭവപ്പെട്ടു. 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാക്കിസ്ഥാനിലെ കരോറില്‍ നിന്ന് 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൻ്റെ ആഴം…
‘ഓടിയെത്തി ഒരു ഫോട്ടോയെടുത്തു, പിന്നെ നടന്നത് രാഷ്ട്രീയം’: പിടി ഉഷയെ രൂക്ഷമായി വിമര്‍ശിച്ച് വിനേഷ് ഫോഗട്ട്

‘ഓടിയെത്തി ഒരു ഫോട്ടോയെടുത്തു, പിന്നെ നടന്നത് രാഷ്ട്രീയം’: പിടി ഉഷയെ രൂക്ഷമായി വിമര്‍ശിച്ച് വിനേഷ് ഫോഗട്ട്

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സില്‍ ഭാരപരിശോധനയെ തുടര്‍ന്ന് അയോഗ്യത പ്രഖ്യാപിച്ച തനിക്ക് ഒരു പിന്തുണയും സഹായവും പി.ടി ഉഷയില്‍ നിന്ന് ലഭിച്ചില്ലെന്ന് ഫോഗട്ട് പറഞ്ഞു. ആശുപത്രിയില്‍…
നരഭോജി ചെന്നായയുടെ ആക്രമണം വീണ്ടും; ഉത്തർപ്രദേശിൽ 11 വയസുകാരി ഗുരുതരാവസ്ഥയിൽ

നരഭോജി ചെന്നായയുടെ ആക്രമണം വീണ്ടും; ഉത്തർപ്രദേശിൽ 11 വയസുകാരി ഗുരുതരാവസ്ഥയിൽ

ലക്‌നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിൽ നരഭോജി ചെന്നായ്‌ക്കളുടെ ആക്രമണം വ്യാപകമാകുന്നു. ഇന്നലെ രാത്രി 11 വയസുകാരിയെ ചെന്നായ ആക്രമിച്ചു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. രണ്ട് മാസത്തിനിടെ എട്ട് കുട്ടികൾ അടക്കം ഒമ്പത് പേരെയാണ് ചെന്നായ കൊന്നത്. വീടിനുള്ളിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന…
തിരഞ്ഞെടുപ്പ് ഗോദയില്‍ വിനേഷ് ഫോഗട്ടിനെതിരെ ക്യാപ്റ്റൻ യോഗേഷ് ബൈരാഗി; ഹരിയാനയിൽ ബി.ജെ.പി രണ്ടാം പട്ടിക പുറത്തിറക്കി

തിരഞ്ഞെടുപ്പ് ഗോദയില്‍ വിനേഷ് ഫോഗട്ടിനെതിരെ ക്യാപ്റ്റൻ യോഗേഷ് ബൈരാഗി; ഹരിയാനയിൽ ബി.ജെ.പി രണ്ടാം പട്ടിക പുറത്തിറക്കി

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാർഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. 21 സ്ഥാനാർഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരേ ബി.ജെ.പി. യുവനേതാവ് ക്യാപ്റ്റൻ യോഗേഷ് ബൈരാഗി ജുലാനയിൽ മത്സരിക്കും. ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ (ബിജെവൈഎം) ഉപാധ്യക്ഷനും…
മണിപ്പൂരിൽ സംഘർഷം തുടരുന്നു; ഇന്റർനെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് കൂടി റദ്ദാക്കി

മണിപ്പൂരിൽ സംഘർഷം തുടരുന്നു; ഇന്റർനെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് കൂടി റദ്ദാക്കി

ഇംഫാൽ: മണിപ്പുരിൽ ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. മൊബൈൽ ഡേറ്റ സർവീസുകൾ, ലീസ് ലൈൻ, വി.എസ്.എ.ടി, ബ്രോഡ്ബാൻഡ്, വി.പി.എൻ സേവനങ്ങൾ റദ്ദാക്കി. സോഷ്യൽ മീഡിയകളിൽ കൂടി വിദ്വേഷം പടർത്തുന്ന ചിത്രങ്ങളും പ്രസംഗങ്ങളും പ്രചരിപ്പിക്കുന്നത് തടയാനും വീണ്ടുമൊരു…
ഡല്‍ഹിയില്‍ പടക്കം ഉപയോഗം വിലക്കി സര്‍ക്കാര്‍ ഉത്തരവ്

ഡല്‍ഹിയില്‍ പടക്കം ഉപയോഗം വിലക്കി സര്‍ക്കാര്‍ ഉത്തരവ്

ഡൽഹിയിൽ പടക്കം ഉപയോഗം വിലക്കി സർക്കാർ ഉത്തരവ്. ജനുവരി 1 വരെ പടക്കങ്ങള്‍ നിർമ്മിക്കാനും സൂക്ഷിക്കാനും വില്‍ക്കാനും അനുമതിയില്ല. ശൈത്യകാലത്തെ വായു മലിനീകരണ സാധ്യതയ്ക്ക് തടയിടാനാണ് ശ്രമം. സംസ്ഥാന പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാത്തരം പടക്കങ്ങളുടെയും ഉല്‍പ്പാദനവും…
സീതാറാം യെച്ചൂരിയുടെ നില അതീവഗുരുതരം

സീതാറാം യെച്ചൂരിയുടെ നില അതീവഗുരുതരം

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില അതീവഗുരുതരം. യെച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും നിലവില്‍ വെന്റിലേറ്ററിന്റ സഹായത്തോടെയാണ് ശ്വാസമെടുക്കുന്നതെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് നിലവില്‍ ഡല്‍ഹിയിലെ എയിംസിലാണ് അദ്ദേഹം. സീതാറാം യെച്ചൂരിയുടെ ആരോഗ്യനില എയിംസിലെ ഡോക്ടര്‍മാരുടെ സംഘം…
ആം ആദ്മി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

ആം ആദ്മി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

പഞ്ചാബില്‍ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. കർഷക സംഘടനാ നേതാവ് തർലോചൻ സിങ് (56) ആ‌ണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. കൃഷി സ്ഥലത്ത് നിന്ന് തിരികെ വീട്ടിലേക്ക് പോകുന്ന വഴിക്ക് ഇകോലഹ ഗ്രാമത്തില്‍ വെച്ചാണ് സംഭവം. ലുധിയാന ജില്ലയിലെ…
കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; സുപ്രധാന തീരുമാനമെടുത്ത് ജിഎസ്ടി കൗണ്‍സില്‍

കാന്‍സര്‍ മരുന്നുകള്‍ക്ക് വിലകുറയും; സുപ്രധാന തീരുമാനമെടുത്ത് ജിഎസ്ടി കൗണ്‍സില്‍

ഡൽഹി: കാൻസർ മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗവേഷണത്തിന് നല്‍കുന്ന ഗ്രാന്‍റിന് ജിഎസ്ടി ഒഴിവാക്കാനും ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. കാൻസർ മരുന്നുകളുടെ ജിഎസ്ടി കുറച്ചതോടെ ഈ മരുന്നുകളുടെ വില കുറയും. മെഡിക്കല്‍…
കാണാതായ മുൻ സൈനികൻ കൊല്ലപ്പെട്ട നിലയില്‍; മണിപ്പൂരില്‍ സുരക്ഷ ശക്തമാക്കി പോലീസ്

കാണാതായ മുൻ സൈനികൻ കൊല്ലപ്പെട്ട നിലയില്‍; മണിപ്പൂരില്‍ സുരക്ഷ ശക്തമാക്കി പോലീസ്

മണിപ്പൂർ: സംഘർഷത്തിന് പിന്നാലെ മണിപ്പൂരില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഇന്നലെ മെയ്‌തെ അനുകൂല വിദ്യാർഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഇംഫാലില്‍ അടക്കം വലിയ സംഘർഷമാണ് ഉണ്ടായത്. സംഘർഷത്തില്‍ അമ്പതിലധികം പേർക്ക് പരുക്കേറ്റു. ഇതിനിടെ ക്യാങ് പോപ്പിയില്‍ കാണാതായ മുൻ സൈനികനെ…