Posted inLATEST NEWS NATIONAL
ഓടുന്നതിനിടെ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികള്‍ വിട്ടുപോയി
ബീഹാറില്‍ ഓടുന്നതിനിടെ സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ ബോഗികള്‍ വിട്ടുപോയി. ഡല്‍ഹിയില്‍ നിന്ന് ഇസ്ലാംപൂരിലേക്ക് പുറപ്പെട്ട മഗ്ദാദ് എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ബീഹാറിലെ ബക്സർ ജില്ലയില്‍ വച്ചായിരുന്നു അപകടമുണ്ടായത്. ഞായറാഴ്ച 11 മണിയോടെയാണ് സംഭവമുണ്ടായത്. ട്രെയിൻ രണ്ടായി പിരിഞ്ഞ് പോയെങ്കിലും സംഭവത്തില്‍ ആർക്കും പരിക്കേല്‍ക്കുയോ…








