ലഡാക്കിലേക്ക് ‘സോളോ ട്രിപ്പ്’ പോയ യുവാവ് ഓക്സിജൻ കുറവുമൂലം മരിച്ചു

ലഡാക്കിലേക്ക് ‘സോളോ ട്രിപ്പ്’ പോയ യുവാവ് ഓക്സിജൻ കുറവുമൂലം മരിച്ചു

ഉത്തര്‍പ്രദേശില്‍ നിന്നും ലഡാക്കിലേക്ക് ബൈക്കില്‍ സോളോ ട്രിപ്പ് പോയ യുവാവ് ഓക്‌സിജന്‍ കുറവ് മൂലം മരിച്ചു. നോയിഡ സ്വദേശിയായ ചിന്മയ് ശര്‍മയാണ് (27) മരിച്ചത്. ഓഗസ്റ്റ് 21നാണ് കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ പര്‍വത പ്രദേശങ്ങളിലേക്ക് ഒറ്റയ്ക്ക് ബൈക്കില്‍ യുവാവ് യാത്ര…
പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവെച്ച്‌ കൊന്നു; 5 പേര്‍ അറസ്റ്റിൽ

പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച്‌ പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവെച്ച്‌ കൊന്നു; 5 പേര്‍ അറസ്റ്റിൽ

ഹരിയാന: പശുക്കടത്തുകാരനെന്ന് ആരോപിച്ച്‌ പ്ലസ് ടു വിദ്യാർഥിയെ ഹരിയാനയില്‍ വെടിവെച്ചുകൊന്നു. ഫരീദാബാദ് സ്വദേശിയായ ആര്യൻ മിശ്ര (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 23 നാണ് സംഭവം നടക്കുന്നത്. ഭക്ഷണം കഴിക്കാൻ സുഹൃത്തുക്കള്‍ക്കൊപ്പം…
ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു; വീഡിയോ

ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു; വീഡിയോ

ജയ്പൂർ: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകർന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. രാജസ്ഥാനിലെ ബാർമറിലാണ് അപകടമുണ്ടായത്. തിങ്കഴാഴ്ച രാത്രി പത്ത് മണിയോടെ ജനവാസ മേഖലയില്‍ നിന്നും അകലെ വയലിലാണ് യുദ്ധവിമാനം തകർന്നു വീണതെന്ന് വ്യോമസേന അധികൃതർ അറിയിച്ചു.…
വ്യോമസേനയുടെ എസ്.യു-30 എംകെഐ വിമാനനിർമാണം; എച്ച്എഎല്ലുമായി കരാർ

വ്യോമസേനയുടെ എസ്.യു-30 എംകെഐ വിമാനനിർമാണം; എച്ച്എഎല്ലുമായി കരാർ

ന്യൂഡൽഹി: വ്യോമസേനയുടെ എസ്.യു-30 എംകെഐ യുദ്ധവിമാനങ്ങളുടെ എഞ്ചിൻ തദ്ദേശീയമായി നിർമിക്കാൻ ഇന്ത്യ. ഇതിന്റെ 240 എഞ്ചിനുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൽ നിന്ന് വാങ്ങാൻ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അം​ഗീകാരം നൽകി. 26,000 കോടിയിലധികം രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവയ്‌ക്കുക. അടുത്ത വർ‌ഷമാകും…
കൊല്‍ക്കത്തയിലെ ബലാത്സംഗക്കൊല: ആരോപണവിധേയനായ ആർ ജി കർ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അഴിമതിക്കേസില്‍ അറസ്റ്റില്‍

കൊല്‍ക്കത്തയിലെ ബലാത്സംഗക്കൊല: ആരോപണവിധേയനായ ആർ ജി കർ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് അഴിമതിക്കേസില്‍ അറസ്റ്റില്‍

കൊൽക്കത്ത: കൊല്‍ക്കത്തയിൽ മെഡിക്കൽ വിദ്യാർഥിനി ബലാത്സംഗക്കൊലയ്ക്ക് ഇരയായ ആർജി കർ മെഡിക്കല്‍ കോളേജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോഷ് അറസ്റ്റില്‍. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസില്‍ സെൻട്രല്‍ ബ്യൂറൊ ഓഫ് ഇൻവെസ്റ്റിഗേഷനാണ് (സിബിഐ) സന്ദീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട്…
സെബിയുടെ തലപ്പത്തിരിക്കെ ഐസിഐസിഐ ബാങ്കിൽ നിന്ന് ശമ്പളം വാങ്ങി; മാധബി പുരി ബുച്ചിനെതിരെ രൂക്ഷ വിമർശനവുമായി  കോൺഗ്രസ്

സെബിയുടെ തലപ്പത്തിരിക്കെ ഐസിഐസിഐ ബാങ്കിൽ നിന്ന് ശമ്പളം വാങ്ങി; മാധബി പുരി ബുച്ചിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്‌സണെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. സെബിയുടെ തലപ്പത്തിരിക്കെ ഐസിഐസിഐ ബാങ്കില്‍ നിന്നും ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് ശമ്പളം കൈപ്പറ്റുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇവരെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നും മോഡിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2017 മുതല്‍ സെബിയില്‍ ജോലിചെയ്യുന്ന…
വഖഫ് ബോര്‍ഡ് ക്രമക്കേട്; എഎപി എംഎല്‍എയെ ഇ ഡി അറസ്റ്റ് ചെയ്തു

വഖഫ് ബോര്‍ഡ് ക്രമക്കേട്; എഎപി എംഎല്‍എയെ ഇ ഡി അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. അമാനത്തുള്ള ഖാനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെചെയ്തു. ഡല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍കൂടിയായ അമാനത്തുള്ള ഖാന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് അറസ്റ്റ്. പത്തോളം…
ഷെഡ്യൂളിൽ ക്രമക്കേട്; ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ഷെഡ്യൂളിൽ ക്രമക്കേട്; ഇൻഡിഗോ എയർലൈൻസിന് പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ഹൈദരാബാദ്: ഇൻഡിഗോ എയർലൈൻസിന് അഞ്ചര ലക്ഷത്തിലധികം രൂപ പിഴ ചുമത്തി ഹൈദരാബാദ് ഉപഭോക്തൃ കമ്മിഷൻ. മോശം സേവനത്തിനും ടിക്കറ്റ് റീ ഷെഡ്യൂൾ സംബന്ധിച്ച ക്രമക്കേടുകള്‍ക്കുമാണ് പിഴ. 12 ശതമാനം പലിശയടക്കം 5,61,341 രൂപ പരാതിക്കാരന് നല്‍കാനാണ് കമ്മിഷന്‍ വിധിച്ചത്. കൂടാതെ മാനസിക…
ഇരകൾ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്നു; സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരാകുന്നുവെന്ന് രാഷ്‌ട്രപതി

ഇരകൾ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുന്നു; സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരാകുന്നുവെന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി: സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരായി പൊതുസമൂഹത്തിൽ ജീവിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഈ സാഹചര്യം മാറണമെന്നും അതിനായി സർക്കാരും നിയമ സംവിധാനവും പോലീസും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ദ്രൗപദി മുർമു ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്നത് ഏറ്റവും ദുഖകരമായ കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. അതേസമയം…
റെയിൽവേ ബോർഡ്‌ ചെയർമാനായി  സതീഷ് കുമാർ ചുമതലയേറ്റു

റെയിൽവേ ബോർഡ്‌ ചെയർമാനായി സതീഷ് കുമാർ ചുമതലയേറ്റു

ന്യൂഡൽഹി: റെയിൽവേ ബോർഡിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി (സിഇഒ) സതീഷ് കുമാർ ചുമതലയേറ്റു. ഓഗസ്റ്റ് 31ന് വിരമിച്ച ജയ വർമ്മ സിൻഹയ്ക്ക് പകരമായാണ് സതീഷ് കുമാർ ചുമതലയേറ്റത്. സതീഷ് കുമാറിനെ നിയമിക്കുന്നതിന് മന്ത്രിസഭയുടെ അപ്പോയിൻമെൻ്റ് കമ്മിറ്റി നേരത്തെ അംഗീകാരം നൽകിയിരുന്നതായി…