എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കായി ശാരീരിക ക്ഷമത പരിശോധന: 11 ഉദ്യോഗാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കായി ശാരീരിക ക്ഷമത പരിശോധന: 11 ഉദ്യോഗാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

എക്സൈസ് സേനയിൽ ചേരാനുള്ള ശാരീരികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോ​ഗാർഥികൾക്ക് ദാരുണാന്ത്യം. ഝാർഖണ്ഡിലെ എക്‌സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റിന്റെ ഭാ​ഗമായി വിവിധയിടങ്ങളിൽ നടന്ന ടെസ്റ്റിനിടെയായിരുന്നു സംഭവം.10 കി.മീ ദൂരം ഓട്ടമായിരുന്നു കായികക്ഷമതാ പരീക്ഷയിലെ ഒരു ഇനം. കടുത്ത ചൂടിൽ ഇത്രയേറെ ദൂരം ഓടിയ ഉദ്യോഗാർഥികളിൽ…
ആന്ധ്രയിലും തെലങ്കാനയിലും അതിശക്തമായ മഴ; 140 ട്രെയിനുകൾ റദ്ദാക്കി, കനത്ത നാശനഷ്ടം

ആന്ധ്രയിലും തെലങ്കാനയിലും അതിശക്തമായ മഴ; 140 ട്രെയിനുകൾ റദ്ദാക്കി, കനത്ത നാശനഷ്ടം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന ശക്തമായ മഴ കനത്ത നാശനഷ്ടം വിതച്ചു. പലയിടത്തും റോഡ്, റെയിൽ ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചു. സൗത്ത് സെൻട്രൽ റെയിൽവെ വിജയവാഡ ഡിവിഷനിൽ 140 ട്രെയിനുകൾ റദ്ദാക്കി. 97 എണ്ണം വഴിതിരിച്ചു വിട്ടതായും റെയിൽവെ അറിയിച്ചു.…
ഡ്രോണുകളിൽ നിന്ന് ബോംബുകളിട്ടു; മണിപ്പൂരിൽ വീണ്ടും മെയ്തെയ്-കുക്കി സംഘർഷം; രണ്ട് മരണം

ഡ്രോണുകളിൽ നിന്ന് ബോംബുകളിട്ടു; മണിപ്പൂരിൽ വീണ്ടും മെയ്തെയ്-കുക്കി സംഘർഷം; രണ്ട് മരണം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം. മെയ്തെയ് ​ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഗന്‍ബം സു​ര്‍​ബ​ല (35) ആണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ള്‍. ഇ​വ​രെ അ​ധി​കൃ​ത​ര്‍ തി​രി​ച്ച​റി​ഞ്ഞു. ത​ല​യ്ക്ക് വെ​ടി​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണം. സംഘർഷത്തിൽ കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ 12…
തൃണമൂൽ കോൺഗ്രസ് അസം അധ്യക്ഷൻ റിപുൻ ബോറ രാജിവച്ചു

തൃണമൂൽ കോൺഗ്രസ് അസം അധ്യക്ഷൻ റിപുൻ ബോറ രാജിവച്ചു

ന്യൂഡൽഹി: അസം തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ രാജി വച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തിന് പുറമെ പ്രാഥമിക അംഗത്വവും റിപുൻ ബോറ രാജിവച്ചിട്ടുണ്ട്. സംഘടന ജനറൽ സെക്രട്ടറി അരുപ്ജ്യോതി ഭൂയാൻ, അഡ്‌മിനിസ്‌ട്രേറ്റീവ് ജനറൽ സെക്രട്ടറി ഗജേന്ദ്ര പ്രസാദ് ഉപമന്യു, ജനറൽ…
എൻ.ഐ.എ ഉദ്യോഗസ്ഥന്റെ മകൾ കോളജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

എൻ.ഐ.എ ഉദ്യോഗസ്ഥന്റെ മകൾ കോളജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനി അനിക രസ്തൊഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ട അനികയെ ഉടൻതന്നെ ആശുപത്രിയിൽ…
ബോംബ് ഭീഷണി; ജബൽപുർ- ഹൈദരാബാദ് ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ബോംബ് ഭീഷണി; ജബൽപുർ- ഹൈദരാബാദ് ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തിര ലാൻഡിംഗ് നടത്തി. മധ്യപ്രദേശിലെ ജബൽപുരിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. തുടർന്ന് വിമാനം നാഗ്പൂരിൽ അടിയന്തിരമായി ലാൻഡ് ചെയ്യുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ എത്തിയ ഭീഷണി സന്ദശത്തിനു…
ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; എട്ട് പേർ മരിച്ചു

ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ; എട്ട് പേർ മരിച്ചു

അമരാവതി: കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രാപ്രദേശിന്‍റെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലിലും. മഴക്കെടുതിയില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി എട്ട് പേർ മരിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും…
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം; 5.1 തീവ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം; 5.1 തീവ്രത

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് രാവിലെ 9.12ഓടെയാണ് ഭൂചലനം. കടലിന്‍റെ അടിത്തട്ടിൽ പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. സുനാമി മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.…
വാണിജ്യ പാചകവാതക സിലിണ്ടർ വില കൂട്ടി

വാണിജ്യ പാചകവാതക സിലിണ്ടർ വില കൂട്ടി

തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 39 രൂപ കൂട്ടി. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1691.50 രൂപയായി വര്‍ധിച്ചു. കഴിഞ്ഞ ജൂലൈ 1 ന്…
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ്,​ വോട്ടെണ്ണൽ തീയതികളിൽ മാറ്റം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ്,​ വോട്ടെണ്ണൽ തീയതികളിൽ മാറ്റം

ന്യൂഡൽഹി: ഹരിയാനയിൽ ഒക്ടോബർ ഒന്നിന് നടത്താൻ തീരുമാനിച്ച നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യം അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീരുമാനം. ഹരിയാനയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മുതൽ ബിഷ്ണോയ് വിഭാഗക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും…