മോഹൻ ഭഗവതിൻ്റെ സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

മോഹൻ ഭഗവതിൻ്റെ സുരക്ഷ വര്‍ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ആർഎസ്‌എസ് തലവൻ മോഹൻ ഭഗവതിൻ്റെ സുരക്ഷാ വർധിപ്പിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമുള്ള അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സണ്‍ (എഎസ്‌എല്‍) സുരക്ഷയാണ് ഭഗവതിന് നല്‍കിയിരിക്കുന്നത്. ബിജെപി ഇതര ഭരണ സംസ്ഥാനങ്ങളില്‍ മോഹൻ ഭാഗവത് സന്ദർശനം…
അൻസറുള്ള ബംഗ്ലാ ടീം നേതാവ് ജഷീമുദ്ദീൻ റഹ്മാനിയെ സ്വതന്ത്രനാക്കി

അൻസറുള്ള ബംഗ്ലാ ടീം നേതാവ് ജഷീമുദ്ദീൻ റഹ്മാനിയെ സ്വതന്ത്രനാക്കി

ന്യൂഡൽഹി: ബംഗ്ലാദേശിലെ തീവ്രവാദി നേതാവ് ജഷിമുദ്ദീൻ റഹ്മാനിയെ ഇടക്കാല സർക്കാർ സ്വതന്ത്രനാക്കി. ഭീകര സംഘടനയായ അൽ ഖ്വയ്‌ദയുമായി ബന്ധമുള്ള അൻസറുള്ള ബംഗ്ലാ ടീം (എബിടി) എന്ന തീവ്രവാദി സംഘടനയുടെ നേതാവാണ് ഇയാൾ. ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്ക ഉയർത്തുന്ന തീരുമാനമാണ് ബംഗ്ലാദേശിലെ…
ജോർജ് കുര്യൻ ഉൾപ്പെടെ 12 പേർ കൂടി തിരഞ്ഞെടുക്കപ്പെട്ടു; രാജ്യസഭയിലും ഭൂരിപക്ഷം നേടി എൻഡിഎ

ജോർജ് കുര്യൻ ഉൾപ്പെടെ 12 പേർ കൂടി തിരഞ്ഞെടുക്കപ്പെട്ടു; രാജ്യസഭയിലും ഭൂരിപക്ഷം നേടി എൻഡിഎ

ന്യൂഡൽഹി: രാജ്യസഭയിൽ കേവല ഭൂരിപക്ഷം നേടി എൻഡിഎ. രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒമ്പത് അംഗങ്ങളും സഖ്യകക്ഷികളിലെ രണ്ട് അംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജ്യസഭയിലെ ബിജെപിയുടെ അംഗസംഖ്യ 96ലേക്കും എൻഡിഎയുടെ അംഗസംഖ്യ 112ലേക്കും എത്തി. ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു…
ഡൽഹി മദ്യനയ അഴിമതി കേസ്: കെ കവിതയ്ക്ക് ജാമ്യം

ഡൽഹി മദ്യനയ അഴിമതി കേസ്: കെ കവിതയ്ക്ക് ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഭാരതീയ രാഷ്ട്ര സമിതി നേതാവ് കെ കവിതയ്ക്ക് ജാമ്യം. ചൊവ്വാഴ്ച സുപ്രീം കോടതിയാണ് കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും 10 ലക്ഷം രൂപ ബോണ്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ കവിതയ്ക്ക്…
ഗുജറാത്തിൽ കനത്ത മഴ, വെള്ളപ്പൊക്കം; ജനജീവിതം ദുസഹമായി, 24 മണിക്കൂറിനിടെ 3 പേർ മരിച്ചു

ഗുജറാത്തിൽ കനത്ത മഴ, വെള്ളപ്പൊക്കം; ജനജീവിതം ദുസഹമായി, 24 മണിക്കൂറിനിടെ 3 പേർ മരിച്ചു

അഹമ്മദാബാദ് : കനത്ത മഴ തുടരുന്ന ഗുജറാത്തിലെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. വഡോദര ടൗണില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി. ശക്തമായ മഴയില്‍ വിശ്വാമിത്രി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് വഡോദരയില്‍ വെള്ളക്കെട്ടുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ അപകടങ്ങളിൽ മൂന്ന്…
ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ചമ്പായ് സോറൻ ബിജെപിയിലേക്ക്

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ചമ്പായ് സോറൻ ബിജെപിയിലേക്ക്

റാഞ്ചി: ജാർഖണ്ഡിൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ​എം​എം) നേ​താ​വു​മാ​യ ചമ്പായ് സോറൻ ബിജെപിയിലേക്ക്. വെള്ളിയാഴ്ച അദ്ദേഹം ബിജെപിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചമ്പായ് സോറൻ ഇന്നലെ…
കഴിഞ്ഞവർഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു

കഴിഞ്ഞവർഷം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവർഷം ഡിസംബറിൽ മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ അനാച്ഛാദനം ചെയ്ത 35 അടി ഉയരമുള്ള ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ തകർന്നുവീണു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സിന്ധുദുർഗ് ജില്ലയിലെ മാൾവാനിലുള്ള രാജ്കോട്ട് കോട്ടയിലെ പ്രതിമയാണ് തകർന്നു വീണത്. കഴിഞ്ഞ…
ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ട്രക്ക് ഇടിച്ചു കയറി; മൂന്ന് മരണം, രണ്ട് പേര്‍ക്ക് ഗുരുതരം

ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ ട്രക്ക് ഇടിച്ചു കയറി; മൂന്ന് മരണം, രണ്ട് പേര്‍ക്ക് ഗുരുതരം

ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവർക്ക് മുകളിലൂടെ ട്രക്ക് ഇടിച്ചുകയറി. ഡൽഹിയിലെ ശാസ്ത്രി പാർക്ക് ഏരിയയിൽ തിങ്കളാഴ്ച പുലർച്ചെ 4:30 ഓടെയായിരുന്നു അപകടം. സീലംപൂരിൽ നിന്ന് ഇരുമ്പ് പാലത്തിലേക്ക് പോവുകയായിരുന്ന കാൻ്റർ ട്രക്ക് ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് പേരുടെ മേൽ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ മൂന്ന് പേർ…
ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതുതായി അഞ്ച് ജില്ലകള്‍ കൂടി പ്രഖ്യാപിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സന്‍സ്‌കര്‍, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകള്‍. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി. ലേ, കാര്‍ഗില്‍ എന്നിങ്ങനെ രണ്ട്…
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ സ്ഥാപനങ്ങൾ ഉൾപ്പെട 15 ഇടങ്ങളിൽ സിബിഐ റെയ്ഡ്

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ സ്ഥാപനങ്ങൾ ഉൾപ്പെട 15 ഇടങ്ങളിൽ സിബിഐ റെയ്ഡ്

പശ്ചിമ ബംഗാളിലെ കൊൽക്കത്തയില്‍ ട്രെയിനി ഡോക്ടർ ക്രൂരമായ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജി കർ മെഡിക്കൽ കോളേജിന്റെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ സ്ഥാപനങ്ങൾ ഉൾപ്പെടെ 15 സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തി. ഞായറാഴ്ച രാവിലെയാണ് പരിശോധന തുടങ്ങിയത്. സിബിഐ രജിസ്റ്റർ…