Posted inLATEST NEWS NATIONAL
മോശം കാലാവസ്ഥ; പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
പൂനെ: പൂനെയില്‍ ഹെലികോപ്റ്റർ തകർന്നുവീണു. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പോഡ് മേഖലയിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് നാലു പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. Maharashtra | A private helicopter crashed near Paud…









