കോസ്റ്റ് ഗാ‌ർ‌ഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു

കോസ്റ്റ് ഗാ‌ർ‌ഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു

ചെന്നൈ; ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ രാത്രി ഏഴു മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചയ്ക് രണ്ടരയോടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഇന്നത്തെ ചെന്നൈ സന്ദർശന ഒരുക്കങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി…
‘പാര്‍ട്ടിയില്‍ നിന്ന് നേരിട്ടത് കടുത്ത അപമാനവും തിരസ്‌കരണവും’; പാര്‍ട്ടിവിടുമെന്ന സൂചന നല്‍കി ചംപയ് സോറന്‍

‘പാര്‍ട്ടിയില്‍ നിന്ന് നേരിട്ടത് കടുത്ത അപമാനവും തിരസ്‌കരണവും’; പാര്‍ട്ടിവിടുമെന്ന സൂചന നല്‍കി ചംപയ് സോറന്‍

അഭ്യൂഹങ്ങള്‍ക്കിടെ പാര്‍ട്ടി വിട്ടേക്കുമെന്ന സന്ദേശം നല്‍കി ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന ജെ.എം.എം. നേതാവുമായ ചംപായി സോറന്‍. 'മറ്റൊരു പാത' തിരഞ്ഞെടുക്കാന്‍ തന്നെ 'നിര്‍ബന്ധിക്കുന്ന' സാഹചര്യങ്ങള്‍ വ്യക്തമാക്കി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ തന്റെ മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് വരെ…
കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ അരുംകൊല; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ അരുംകൊല; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

കൊല്‍ക്കത്ത: ആർജി കാർ മെഡിക്കല്‍ കോളേജിലെ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേസ് ചൊവ്വാഴ്ച പരിഗണിക്കും. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍…
വിമാനയാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു; വീട്ടമ്മയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം

വിമാനയാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു; വീട്ടമ്മയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം

പാതിവഴിയില്‍ വിമാനയാത്ര ഉപേക്ഷിക്കേണ്ടിവന്ന മധുര സ്വദേശിയായ വീട്ടമ്മയ്ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും ടിക്കറ്റ് ചാർജും കോടതിച്ചെലവും നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. തൃശ്ശൂർ സിറ്റി സെന്ററില്‍ പ്രവർത്തിച്ചുവരുന്ന എയർ ട്രാവല്‍സ് വഴിയാണ് ഇവർ 2011 ഓഗസ്റ്റ് 27-ന് ന്യൂയോർക്കിലേക്ക് യാത്രചെയ്യുന്നതിന്…
എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

ലണ്ടൻ: എയർ ഇന്ത്യയുടെ ക്യാബിൻക്രൂ അംഗത്തിനെതിരെ ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ ലൈംഗികാതിക്രമം. ലണ്ടനിലെ ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി രാത്രി മുറിയില്‍ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം ഉറക്കത്തിലായിരുന്ന…
യുവ ഡോക്ടറുടെ കൊലപാതകം: കൊല്‍ക്കത്ത ആര്‍.ജി കര്‍ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ

യുവ ഡോക്ടറുടെ കൊലപാതകം: കൊല്‍ക്കത്ത ആര്‍.ജി കര്‍ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആർ.ജി.കർ മെഡിക്കല്‍ കോളജിലെ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കോളേജ് പരിസരത്ത് പോലീസ്‌ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒപ്പം കോളജിന് സമീപത്ത് ധർണയോ റാലിയോ പാടില്ലെന്ന് കൊല്‍ക്കത്ത പോലീസ് അറിയിച്ചു. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപെട്ടു ആശുപത്രിക്ക് സമീപം…
ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു; വീഡിയോ

ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു; വീഡിയോ

ബീഹാറില്‍ വീണ്ടും പാലം തകര്‍ന്നു. ഗംഗാനദിക്ക് കുറുകെ 1710 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന അഗുവാനി സുല്‍ത്താന്‍ഗഞ്ച് പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. 3.16കിലോമീറ്റര്‍ നീളമുള്ള പാലമാണിത്. 2023 ജൂണ്‍ 5നും 2022 ഏപ്രില്‍ ഒമ്പതിനും പാലത്തിന്റെ…
വിനേഷ് ഫോഗട്ടിന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഗംഭീര സ്വീകരണം; വിങ്ങിപ്പൊട്ടി താരം

വിനേഷ് ഫോഗട്ടിന് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഗംഭീര സ്വീകരണം; വിങ്ങിപ്പൊട്ടി താരം

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സില്‍ 50 കിലോഗ്രാം ഫൈനലിലെത്തിയതിന് ശേഷം അമിതഭാരം കാരണം അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഉജ്വല സ്വീകരണം. ശനിയാഴ്ച ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴാണ് നിരവധി പേര്‍ സ്വീകരിക്കാനെത്തിയത്. വിമാനത്താവളത്തിന് പുറത്ത് ആരാധകരെ കാത്തിരിക്കുന്നത് കണ്ടപ്പോള്‍ വിനേഷ് വികാരാധീനയായി.…
വീണ്ടും ദുരഭിമാനക്കൊലപാതകം; അന്യജാതിക്കാരനെ പ്രണയിച്ച 19 കാരിയെ പിതാവ് കൊലപ്പെടുത്തി

വീണ്ടും ദുരഭിമാനക്കൊലപാതകം; അന്യജാതിക്കാരനെ പ്രണയിച്ച 19 കാരിയെ പിതാവ് കൊലപ്പെടുത്തി

ഭോപ്പാല്‍: രാജ്യത്തെ ഞെട്ടിച്ച്‌ വീണ്ടും ദുരഭിമാനക്കൊലപാതകം. അന്യജാതിക്കാരനെ പ്രണയിച്ച 19 കാരിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പിതാവ് പിടിയിലായതായി പോലീസ് പറഞ്ഞു. സ്വജാതിക്കു പുറത്തുള്ള മകളുടെ പ്രണയ ബന്ധത്തെ പിതാവും കുടുംബാംഗങ്ങളും എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഇതുമായി…
സബര്‍മതി എക്‌സ്പ്രസ് ട്രെയിൻ പാറയിലിടിച്ച്‌ പാളം തെറ്റി; നിരവധി ട്രെയിനുകള്‍ വൈകി

സബര്‍മതി എക്‌സ്പ്രസ് ട്രെയിൻ പാറയിലിടിച്ച്‌ പാളം തെറ്റി; നിരവധി ട്രെയിനുകള്‍ വൈകി

ഉത്തർപ്രദേശില്‍ ട്രെയിൻ പാളംതെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് കാണ്‍പൂർ-ഭീംസെൻ സ്റ്റേഷനുകള്‍ക്കിടയില്‍ അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.  ഇന്നു പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ഝാൻസിയിലേക്കു പുറപ്പെട്ട ട്രെയിൻ കാണ്‍പൂർ റെയില്‍വേ സ്റ്റേഷനു തൊട്ടടുത്താണ് സബർമതി എക്‌സ്പ്രസ് 19168 ട്രെയിൻ പാളംതെറ്റിയത്.…