ഭൗമനിരീക്ഷണ ഉപ​ഗ്രഹം ഇഒഎസ്-08-ന്റെ വിക്ഷേപണം മാറ്റിവെച്ചു

ഭൗമനിരീക്ഷണ ഉപ​ഗ്രഹം ഇഒഎസ്-08-ന്റെ വിക്ഷേപണം മാറ്റിവെച്ചു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപ​ഗ്രഹമായ ഇഒഎസ്-08-ന്റെ (Earth Observation Satellite-08) വിക്ഷേപണം മാറ്റിവെച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഓ​ഗസ്റ്റ് 16ന് രാവിലെ 9.17-നാകും വിക്ഷേപണമെന്ന് ഐഎസ്ആർഒ അറിയിച്ചു. നേരത്തെ ഓ​ഗസ്റ്റ് 15-ന് വിക്ഷേപിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ വിക്ഷേപണ…
ആവര്‍ത്തിച്ച്‌ ജാമ്യാപേക്ഷ നല്‍കിയതിന് പള്‍സര്‍ സുനിക്ക് വിധിച്ചത് 25,000 രൂപ പിഴ; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ആവര്‍ത്തിച്ച്‌ ജാമ്യാപേക്ഷ നല്‍കിയതിന് പള്‍സര്‍ സുനിക്ക് വിധിച്ചത് 25,000 രൂപ പിഴ; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീം കോടതി സ്റ്റേ ചെയ്തു. അവർത്തിച്ച്‌ ജാമ്യാപേക്ഷ നല്‍കിയതിനായിരുന്നു പള്‍സർ സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ആരോഗ്യപരമായ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി പള്‍സർ സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എതിർകക്ഷികള്‍ക്ക്…
അപകീര്‍ത്തിക്കേസ്; രാഹുൽ ഗാന്ധി ഇന്ന്  കോടതിയിൽ ഹാജരാകും

അപകീര്‍ത്തിക്കേസ്; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും

ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപുർ കോടതിയിൽ ഹാജരാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമർശത്തിൽ 2018ലെടുത്ത കേസിലാണ് നടപടി. ജൂലൈ 26 ന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും പാർലമെന്‍റ് നടപടിക്രമങ്ങൾ തുടരുന്നതിനാൽ ഇളവ് അനുവദിക്കുകയായിരുന്നു. കർണാടകയിലെ നിയമസഭ…
ബിഹാറിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 7 പേർ മരിച്ചു

ബിഹാറിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 7 പേർ മരിച്ചു

ബിഹാര്‍ ജെഹാനാബാദ്-മഖ്ദുംപൂരിലെ സിദ്ധേശ്വർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ 7 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു പരുക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ശ്രാവണമാസത്തിലെ തിങ്കളാഴ്ചയായതിനാൽ വലിയ ഭക്തജനത്തിരക്ക് ആയിരുന്നു പൂജയ്ക്ക് അനുഭവപ്പെട്ടത്. ക്ഷേത്രത്തിൽ ഭക്തരുടെ…
അദാനി ഗ്രൂപ്പിനെതിയായ ആരോപണങ്ങൾ; ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി

അദാനി ഗ്രൂപ്പിനെതിയായ ആരോപണങ്ങൾ; ഹിൻഡൻബർഗ് റിപ്പോർട്ട് തള്ളി സെബി

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിയായ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തള്ളി സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ). ആരോപണങ്ങൾ കൃത്യമായി അന്വേഷിച്ചുവെന്ന് സെബി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒരു ബഹുരാഷ്ട്ര കമ്പനിയെ അനുകൂലിക്കുന്നതാണെന്ന ആരോപണങ്ങൾ അനുചിതമാണെന്ന്…
തീപിടിച്ചെന്ന് കരുതി ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി യാത്രക്കാർ; ആറ് പേർക്ക് പരുക്ക്

തീപിടിച്ചെന്ന് കരുതി ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടി യാത്രക്കാർ; ആറ് പേർക്ക് പരുക്ക്

ലഖ്നൗ: ഉത്തർപ്രദേശിൽ ഓടുന്ന ട്രെയിനിൽനിന്ന് ചാടിയ യാത്രക്കാർക്ക് പരുക്ക്. ഉത്തർപ്രദേശിൽ മൊറാദാബാദ് ഡിവിഷനു കീഴിലുള്ള ബിൽപൂർ സ്റ്റേഷന് സമീപം, ഹൗറ-അമൃത്സർ മെയിലിലാണ് സംഭവം. ട്രെയിനിന്റെ ജനറൽ കോച്ചിൽ തീപിടിച്ചെന്ന അഭ്യൂഹം പരന്നതിനു പിന്നാലെയാണ് യാത്രക്കാർ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയത്. സംഭവത്തിൽ രണ്ട്…
കിഴക്കന്‍ ലഡാക്കില്‍ ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

കിഴക്കന്‍ ലഡാക്കില്‍ ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈന പുതിയ ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ സംഘര്‍ഷമുണ്ടായ പ്രദേശത്തുനിന്ന് മൂന്ന് മൈല്‍ അകലെയാണ് ചൈന ഗ്രാമങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് ജനവാസ മേഖലകളില്‍ നിന്ന് മാറാന്‍ ജനങ്ങള്‍ക്ക് പണം കൊടുത്തെന്നും ന്യൂയോര്‍ക്ക്…
മണിപ്പൂരിൽ മുൻ എംഎൽഎയുടെ ഭാര്യ വീടിന് സമീപം ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു

മണിപ്പൂരിൽ മുൻ എംഎൽഎയുടെ ഭാര്യ വീടിന് സമീപം ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു

ഇംഫാല്‍: മണിപ്പൂരിലെ കാംഗ്പോക്‌പിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച വെെകുന്നേരമാണ് സംഭവം നടന്നത്. സെെകുൽ മുൻ എംഎൽഎ യംതോംഗ് ഹവോകിപ്പിന്റെ ഭാര്യ ചാരുബാല ഹവോകിപ് (59) ആണ് ബോംബ് സ്‌ഫോടനത്തിൽ മരിച്ചത്. യാംതോഗിന്റെ വീട്ടിലെ…
ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്യപ്പെട്ടു, ആരും വിളിക്കരുത്: സുപ്രിയ സുലെ എംപി

ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്യപ്പെട്ടു, ആരും വിളിക്കരുത്: സുപ്രിയ സുലെ എംപി

തന്റെ മൊബൈല്‍ ഫോണും വാട്‌സ് ആപ്പും ഹാക്ക് ചെയ്തുവെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ എംപി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിയ സുലെ പോലീസില്‍ പരാതി നല്‍കി. തന്റെ മൊബൈല്‍ ഫോണിലേക്ക് ആരും വിളിക്കരുതെന്നും സന്ദേശം അയക്കരുതെന്നും സുപ്രിയ സുലെ അഭ്യര്‍ത്ഥിച്ചു. ***…
അദാനി സെബി ബന്ധം; ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ ജെപിസി ആന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

അദാനി സെബി ബന്ധം; ഹിൻഡൻബർഗ് വെളിപ്പെടുത്തലിൽ ജെപിസി ആന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡൽഹി: 'സെബി' ചെയർപേഴ്സൺ മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്‍റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിസർച്ചിന്‍റെ വെളിപ്പെടുത്തൽ പാർലമെന്‍റിന്‍റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് കോൺഗ്രസ്. അഴിമതിയുടെ മുഴുവൻ വ്യാപ്തി വ്യക്തമാക്കാൻ ജെ.പി.സി അന്വേഷണം അനിവാര്യമാണ്. സെബി അന്വേഷണത്തിലെ വൈരുദ്ധ്യങ്ങൾ…