Posted inLATEST NEWS NATIONAL
ബിജെപി നേതാവ് എല്‍.കെ അദ്വാനി ആശുപത്രിയില്‍
മുതിർന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് 96 വയസുകാരനായ അദ്വാനിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സീനിയർ കണ്‍സള്‍ട്ടൻ്റ് ന്യൂറോളജിസ്റ്റായ ഡോ.വിനിത് സൂരിയുടെ കീഴിലാണ് എല്‍.കെ അദ്വാനിയുടെ ചികിത്സ. കഴിഞ്ഞ മാസം എല്‍.കെ അദ്വാനിയെ ഡല്‍ഹി ഓള്‍…









