Posted inLATEST NEWS NATIONAL
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 5 വിനോദസഞ്ചാരികള്‍ക്ക് ദാരുണാന്ത്യം
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ തകർന്ന് 5 മരണം. ഉത്തർകാശിയില്‍ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അപകടം ഉണ്ടായത്. രണ്ട് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഉത്തരകാശി ജില്ലയില്‍ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. രാവിലെ 9 മണിയോടെ ഗംഗോത്രിയിലേക്ക്…









