മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു. നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിലെ മൂന്ന് നില കെട്ടിടമാണ് തകര്‍ന്നു വീണത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നിരവധി ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും എത്തി…
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നീതി ആയോഗ്; ഇന്ത്യ മുന്നണി മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നീതി ആയോഗ്; ഇന്ത്യ മുന്നണി മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിതി ആയോഗ് യോഗം ഇന്ന്. മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാര്‍, വിവിധ കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കർണാടക…
സിആർപിഎഫ് ജവാനെ മരിച്ച നിലയിൽ കണ്ടെത്തി

സിആർപിഎഫ് ജവാനെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: ഛത്രയില്‍ സിആര്‍പിഎഫ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ആശിഷ് കുമാറാണ് മരിച്ചത്. ഷില ഒപി സിആര്‍പിഎഫ് ക്യാമ്പിലെ 22ാം ബറ്റാലിയന്‍ അംഗമായിരുന്നു ആശിഷ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സിമാരിയ പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്കിടെയാണ് ആത്മഹത്യ. സംഭവത്തിന് പിന്നാലെ…
വിമാനത്തിന്റെ ചിറകില്‍ തേനീച്ചക്കൂട്ടം; വലഞ്ഞ് യാത്രക്കാര്‍

വിമാനത്തിന്റെ ചിറകില്‍ തേനീച്ചക്കൂട്ടം; വലഞ്ഞ് യാത്രക്കാര്‍

യാത്രക്കാരെ പ്രതിസന്ധിയിലാക്കി ഇൻഡിഗോ വിമാനത്തിന്റെ ചിറകില്‍ തേനീച്ചക്കൂട്ടം. വെള്ളിയാഴ്ച രാവിലെ 10.40നു പുറപ്പെടേണ്ട മുംബൈ-ബറേലി ഇൻഡിഗോ വിമാനത്തിന്റെ ചിറകിലാണ് തേനീച്ചകളെ കണ്ടെത്തിയത്. യാത്രക്കാരുടെ ബോർഡിങ് കഴിഞ്ഞ ശേഷമാണ് സംഭവം. ബോർഡിങ് കഴിഞ്ഞ് 80 ശതമാനം ആളുകളും അകത്ത് കയറിയപ്പോഴാണ് വിവരം അറിയുന്നത്.…
കാർഗിൽ യുദ്ധ വിജയത്തിൻ്റെ ഓർമകൾക്ക് ഇന്ന് കാൽനൂറ്റാണ്ട്; ധീര ജവാൻമാർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

കാർഗിൽ യുദ്ധ വിജയത്തിൻ്റെ ഓർമകൾക്ക് ഇന്ന് കാൽനൂറ്റാണ്ട്; ധീര ജവാൻമാർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാർഗിൽ യുദ്ധ വിജയത്തിൻ്റെ ഓർമകൾക്ക് ഇന്ന് 25 വയസ്. യുദ്ധവിജയത്തിൻ്റെ 25-ാം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി രാജ്യം ആചരിക്കുകയാണ്. പാക് സെെന്യത്തെ തുരത്തി ഇന്ത്യൻ സേന നേടിയ വിജയത്തിന്റ വാർഷികാഘോഷത്തിൽ സെെനികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.…
അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും

അപകീര്‍ത്തികരമായ പരാമര്‍ശം; രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും

സുല്‍ത്താൻപൂർ: കോണ്‍ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി അപകീർത്തിക്കേസില്‍ ഇന്ന് ഉത്തർ പ്രദേശിലെ എം.പി-എം.എല്‍.എ കോടതിയില്‍ ഹാജരാകും. പ്രാദേശിക ബി.ജെ.പി നേതാവ് വിജയ് മിശ്ര 2018 ആഗസ്റ്റ് നാലിനാണ് രാഹുലിനെതിരെ ഹർജി ഫയല്‍ ചെയ്തത്. അമിത് ഷാക്കെതിരെ അധിക്ഷേപകരമായ…
നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എൻ.ടി.എ; സൈറ്റിലുള്ളത് പഴയ പട്ടിക

നീറ്റ് യുജി പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എൻ.ടി.എ; സൈറ്റിലുള്ളത് പഴയ പട്ടിക

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് എൻ.ടി.എ. വെബ്സൈറ്റിലുള്ളത് പഴയ റാങ്ക് പട്ടികയാണെന്നും എൻ.ടി.എ വ്യക്തമാക്കി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിശദീകരണം. തെറ്റായ ചോദ്യങ്ങൾക്ക് നൽകിയ അധികമാർക്ക് ഒഴിവാക്കി പ്രസിദ്ധീകരിക്കാൻ സുപ്രീംകോടതി…
രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകള്‍ക്ക് പേര് മാറ്റം

രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകള്‍ക്ക് പേര് മാറ്റം

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാന ഹാളുകളുടെ പേരുകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുനര്‍നാമകരണം ചെയ്തു. ദര്‍ബാര്‍ ഹാളിന്റെയും അശോക് ഹാളിന്റെയും പേരുകളാണ് മാറ്റിയത്. ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപ്’ എന്നും അശോക് ഹാള്‍ ഇനി ‘അശോക് മണ്ഡപ്’ എന്നും…
നീറ്റ് പുതുക്കിയ റാങ്ക് പട്ടിക നാളെ പുറത്തിറക്കും

നീറ്റ് പുതുക്കിയ റാങ്ക് പട്ടിക നാളെ പുറത്തിറക്കും

പുതുക്കിയ നീറ്റ് റാങ്ക് പട്ടിക നാളെ പുറത്തിറങ്ങും എന്ന് സൂചന. ഇതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി, എൻ ടി എ വൃത്തങ്ങള്‍ വ്യക്തമാക്കി. നാലു ലക്ഷം പേർക്ക് അഞ്ചു മാർക്ക് കുറയുകയും, ഇതോടെ മുഴുവൻ മാർക്കോടെ ഒന്നാം…
മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ വീണ്ടും തിരിച്ചടി. നിലവില്‍ തിഹാർ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിൻ്റെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുകയാണ്. ഓഗസ്റ്റ് എട്ടുവരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിട്ടുള്ളത്. സി ബി ഐയുടെ കേസില്‍ ഉത്തരവ് ഡല്‍ഹി റോസ് അവന്യു…