മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് കുളുവില്‍ മിന്നല്‍ പ്രളയം; 2 വീടുകള്‍ ഒലിച്ചു പോയി

മേഘവിസ്‌ഫോടനത്തെതുടര്‍ന്ന് കുളുവില്‍ മിന്നല്‍ പ്രളയം; 2 വീടുകള്‍ ഒലിച്ചു പോയി

ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്ന് മണാലി- ലേ ദേശീയ പാതയില്‍ മിന്നല്‍ പ്രളയം. ഇന്ന് പുലർച്ചയോടെയാണ് മണാലിയില്‍ മേഘവിസ്ഫോടനം ഉണ്ടായത്. മിന്നല്‍ പ്രളയത്തില്‍ പാല്‍ച്ചാനിലെ രണ്ട് വീടുകള്‍ ഒഴുകിപ്പോയി. ആളപായമില്ല. Cloud burst in Manali, Himachal Pradesh. 1/9#Manali…
അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി വീണ്ടും നിത അംബാനി

അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി വീണ്ടും നിത അംബാനി

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗമായി നിത അംബാനി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ പാരീസില്‍ നടക്കുന്ന 142ാമത്‌ ഐ.ഒ.സി സെഷനിലാണ് ഇന്ത്യയില്‍ നിന്നുള്ള ഐ.ഒ.സി അംഗം എന്ന നിലയില്‍ ഏകകണ്ഠമായി, 100% വോട്ടോടെ നിത അംബാനി തിരഞ്ഞെടുക്കപ്പെട്ടത്. ''അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി…
ഐഎൻഎസ് ബ്രഹ്‌മപുത്രയിലെ തീപിടിത്തം; കാണാതായ നാവികന്റെ മൃതദേഹം കണ്ടെടുത്തു

ഐഎൻഎസ് ബ്രഹ്‌മപുത്രയിലെ തീപിടിത്തം; കാണാതായ നാവികന്റെ മൃതദേഹം കണ്ടെടുത്തു

ഐഎൻഎസ് ബ്രഹ്‌മപുത്രയിലുണ്ടായ തീപിടിത്തത്തിൽ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി. നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിനൊടുവിലാണ് സീതേന്ദ്ര സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ഇക്കാര്യം സ്ഥിരീകരിച്ചു. സൈനികന്റെ വിയോഗത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. തീപിടിത്തമുണ്ടായ…
വ്യാജ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; യൂട്യൂബര്‍ ധ്രുവ് റാഠിക്ക് കോടതി സമൻസ്

വ്യാജ വാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; യൂട്യൂബര്‍ ധ്രുവ് റാഠിക്ക് കോടതി സമൻസ്

ബിജെപി നേതാവിന്റെ മാനനഷ്ടക്കേസില്‍ സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ഡൽഹി കോടതി സമൻസ് അയച്ചു. സാകേത് കോടതിയിലെ ജില്ലാ ജഡ്ജ് ഗഞ്ജന്‍ ഗുപ്തയുടേതാണ് നടപടി. സുരേഷ് കരംഷി നഖുവ ബിജെപി മുംബൈ യൂണിറ്റിന്റെ വാക്താവാണ്. ജൂലായ് ഏഴിന് യൂട്യൂബ് ചാനലില്‍ അപ്‌ലോഡ്…
ഐശ്വര്യ റായ് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി; ആസ്തി 862 കോടി

ഐശ്വര്യ റായ് ഇന്ത്യയിലെ ഏറ്റവും ധനികയായ നടി; ആസ്തി 862 കോടി

ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തില്‍, നിരവധി നടിമാർ അവരുടെ അസാമാന്യമായ അഭിനയ മികവിലൂടെ വലിയ പ്രശസ്തിയും ആരാധകവൃന്ദവും സ്വന്തമാക്കിയിട്ടുണ്ട്. സമ്പത്തിന്റെ കാര്യവും അങ്ങനെത്തന്നെ. ഇപ്പോഴിതാ വിവിധ ദേശീയമാധ്യമങ്ങള്‍ ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ധനികരായ നടിമാരുടെ…
ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം; ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം; ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ലാൻസ് നായിക് സുഭാഷ് കുമാറാണ് വീരമൃത്യു വരിച്ചത്. കൃഷ്ണ ഘാട്ടി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെ മൂന്നിനാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ നിരവധി…
സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം; നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം; നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കാൻ ശേഷിയുള്ള സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയകരം. ഇതോടെ സ്ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ച് പറക്കൽ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ശ്രീഹരിക്കോട്ടയിലായിരുന്നു പരീക്ഷണം. രോഹിണി 560 (ആർഎച്ച്560) സൗണ്ടിം​ഗ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പൽഷൻ…
കേന്ദ്ര ബജറ്റ്; കേരളത്തിന് നിരാശ, ബിഹാറിനും ആന്ധ്രയ്ക്കും ബമ്പര്‍

കേന്ദ്ര ബജറ്റ്; കേരളത്തിന് നിരാശ, ബിഹാറിനും ആന്ധ്രയ്ക്കും ബമ്പര്‍

ന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ കേരളത്തിന് അവഗണ. കേരളത്തിന്റെ പ്രതീക്ഷയായ എയിംസ് ലഭിച്ചിട്ടില്ല. പ്രത്യേക സാമ്പത്തിക സഹായവും ലഭിച്ചില്ല. വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍ പോലും കേരളം ഉള്‍പെട്ടിട്ടില്ല. വെള്ളപ്പൊക്ക ലഘൂകരണ പദ്ധതിയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചൊന്നും…
ആദായ നികുതി ഘടനയിൽ വമ്പൻ മാറ്റം; മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല

ആദായ നികുതി ഘടനയിൽ വമ്പൻ മാറ്റം; മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല

ന്യൂഡല്‍ഹി: നികുതി പരിഷ്കാര നടപടികളുമായി മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. ആദായ നികുതിഘടന പരിഷ്‌കരിച്ചു. മൂന്ന് ലക്ഷം രൂപവരെ വാർഷികവരുമാനമുള്ളവര്‍ക്ക് ഇനി നികുതിയില്ല. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75000 രൂപയായി ഉയർത്തി. നികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയാൽ…
തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ വന്‍ പ്രഖ്യാപനം; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി

തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ വന്‍ പ്രഖ്യാപനം; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. മോദി സര്‍ക്കാരിനെ മൂന്നാമതും തിരഞ്ഞെടുത്തതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണം തുടങ്ങിയത്. മൂന്നാം മോദി സര്‍ക്കാരിന്റെ സഖ്യത്തിന് പിന്തുണ നല്‍കിയ ബീഹാറിനും ആന്ധ്രാപ്രദേശിനും ബജറ്റില്‍ പ്രത്യേക പരിഗണന…