Posted inLATEST NEWS NATIONAL
ചന്ദിപുര വൈറസ് ബാധ: മരണം 20 ആയി
ഗുജറാത്തില്‍ ചന്ദിപുര വൈറസ് വ്യാപനത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 20 ആയി. ഇന്നലെ മാത്രം അഞ്ചുപേരാണ് മരിച്ചത്. 37 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വൈറസ് വാഹകരായ ഈച്ചകളെ പിടികൂടി പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കയച്ചു. അപകടകരമാം വിധം വൈറസ് പടർന്നുപിടിക്കുന്നതോടെ…









