അജിത് പവാർ പക്ഷത്തിന് തിരിച്ചടി; നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടിവിട്ട് ശരദ് പവാര്‍ പക്ഷത്തിലേക്ക്

അജിത് പവാർ പക്ഷത്തിന് തിരിച്ചടി; നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടിവിട്ട് ശരദ് പവാര്‍ പക്ഷത്തിലേക്ക്

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലെ നാല് പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു. പാർട്ടിയുടെ ശക്തികേന്ദ്രമായ പിംപ്രി - ചിഞ്ച് വാഡ് മേഖലയിൽ പ്രധാനപ്പെട്ട നേതാവടക്കം നാല് പേരാണ് രാജിവെച്ചത്. ഇവര്‍ ഈ ആഴ്ചയില്‍…
ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധ; രണ്ടു കുട്ടികള്‍ കൂടി മരിച്ചു

ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധ; രണ്ടു കുട്ടികള്‍ കൂടി മരിച്ചു

ഗുജറാത്തില്‍ ചന്ദിപുര വൈറസ് (സിഎച്ച്‌പിവി) ബാധയെ തുടർന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ അറിയിച്ചു. ആകെ 15 പേർക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. സബർകാന്ത ജില്ലയില്‍ നിന്നുള്ളവരാണ് രോഗബാധിതരില്‍ നാലു…
ചരിത്രം കുറിച്ച്‌ കോടീശ്വര്‍ സിംഗ്; മണിപ്പൂരില്‍ നിന്ന് ആദ്യമായൊരു സുപ്രീം കോടതി ജഡ്ജി

ചരിത്രം കുറിച്ച്‌ കോടീശ്വര്‍ സിംഗ്; മണിപ്പൂരില്‍ നിന്ന് ആദ്യമായൊരു സുപ്രീം കോടതി ജഡ്ജി

സുപ്രീം കോടതിയില്‍ പുതുതായി രണ്ട് ജഡ്ജിമാർക്ക് കൂടി നിയമനം നല്‍കി കേന്ദ്ര സർക്കാർ. ജസ്റ്റിസ് എൻ കോടീശ്വർ സിംഗ്, ജസ്റ്റിസ് മഹാദേവൻ എന്നിവർക്കാണ് സുപ്രീം കോടതി ജഡ്ജിമാരായി കേന്ദ്രം നിയമനം നല്‍കിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി മണിപ്പൂരില്‍ നിന്നൊരു സുപ്രീം കോടതി…
എണ്ണ കപ്പൽ മുങ്ങി; 13 ഇന്ത്യക്കാരെ കാണാതായി

എണ്ണ കപ്പൽ മുങ്ങി; 13 ഇന്ത്യക്കാരെ കാണാതായി

മസ്കറ്റ്: ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 ജീവനക്കാരെ കാണാനില്ല. കാണാതായവരിൽ മൂന്ന് പേര്‍ ശ്രീലങ്കന്‍ പൗരന്മാരാണ്. കപ്പല്‍ മുങ്ങുകയും തലകീഴായി മറിയുകയുമായിരുന്നെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു. കൊമോറസിന്റെ ഉടമസ്ഥതയിലുള്ള പ്രസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന കപ്പലാണ് മുങ്ങിയത്.…
ജയിലില്‍ കുഴഞ്ഞ് വീണു; കെ കവിതയെ ആശുപത്രിയിലേക്ക് മാറ്റി

ജയിലില്‍ കുഴഞ്ഞ് വീണു; കെ കവിതയെ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി: ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത തിഹാർ ജയിലിൽ കുഴഞ്ഞു വീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഉടനെതന്നെ കവിതയെ ഡൽഹി ദീൻ ദയാലു ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട…
ജമ്മുവില്‍ ഭീകരാക്രമണം; 4 സൈനികര്‍ക്ക് വീരമൃത്യു

ജമ്മുവില്‍ ഭീകരാക്രമണം; 4 സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ നാല് സൈനികർ വീരമൃത്യു വരിച്ചതായി റിപ്പോർട്ട്. ഒരു ഓഫീസർ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ വൈകുന്നേരമായിരുന്നു സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടലില്‍ 5 സൈനികർക്ക് ഗുരുതരമായി…
പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ച് സൊമാറ്റോയും സ്വിഗ്ഗിയും

പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ച് സൊമാറ്റോയും സ്വിഗ്ഗിയും

ഫുഡ് ഡെലിവറി കമ്പനികളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ വീണ്ടും വർധിപ്പിച്ചു. 20 ശതമാനം വർധനയാണ് കൊണ്ടുവന്നത്. ഇതോടെ ഒരു ഓ‍ര്‍ഡറിന് പ്ലാറ്റ്ഫോം ഫീസ് അഞ്ച് രൂപയില്‍ നിന്നും ആറ് രൂപയായി. രാജ്യത്തുടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍…
മുംബൈയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് 5 മരണം; നിരവധി പേർക്ക് പരുക്ക്

മുംബൈയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് 5 മരണം; നിരവധി പേർക്ക് പരുക്ക്

മുംബൈ: മുംബൈ എക്‌സ്‌പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. മുംബൈയിലെ എക്‌സ്‌പ്രസ് ഹൈവേയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ 42 പേരെ എംജിഎം ആശുപത്രിയിലും മൂന്നു പേരെ സമീപമുള്ള സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി…
രണ്ട് കോടിയുടെ വാച്ച്‌; വിവാഹത്തിന് അതിഥികളായി എത്തിയവർക്ക് അംബാനിയുടെ വക സമ്മാനം

രണ്ട് കോടിയുടെ വാച്ച്‌; വിവാഹത്തിന് അതിഥികളായി എത്തിയവർക്ക് അംബാനിയുടെ വക സമ്മാനം

കോടികള്‍ മുടക്കിയ വിവാഹത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കള്‍ക്കും വിലപിടിച്ച സമ്മാനം നല്‍കി വരൻ അനന്ത് അംബാനി. ഒരു കിടിലൻ വാച്ച്‌. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച്‌ നിര്‍മാതാക്കളായ ഓഡിമർ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക്…
കേടായ കാർ വിറ്റു; ബിഎംഡബ്ല്യു        നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

കേടായ കാർ വിറ്റു; ബിഎംഡബ്ല്യു നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

കേടായ കാർ വിറ്റതിന് ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. 2009ൽ ഉപഭോക്താവിന് കേടുപാടുകളുള്ള കാർ വിതരണം ചെയ്‌തതിനാണ് നടപടി. 2024 ഓഗസ്‌റ്റ് 10-നോ അതിനുമുമ്പോ കമ്പനി പരാതിക്കാരന് 50 ലക്ഷം…