46 വര്‍ഷങ്ങള്‍ക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്നു

46 വര്‍ഷങ്ങള്‍ക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്നു

46 വർഷത്തിന് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌ന ഭണ്ഡാരം ഇന്ന് തുറന്നു. ഭണ്ഡാരത്തിലെ ആഭരണങ്ങളും മറ്റ് വിലപ്പിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുപ്പിനായാണ് ഭണ്ഡാരം തുറന്നത്. എസ്‌ജെടിഎ ചീഫ് അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഭണ്ഡാരം തുറന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ…
വിവാഹ സദ്യയില്‍ മീൻ ഇല്ല; വധുവിന്‍റെ ബന്ധുക്കളെ മർദിച്ച് വരനും സംഘവും

വിവാഹ സദ്യയില്‍ മീൻ ഇല്ല; വധുവിന്‍റെ ബന്ധുക്കളെ മർദിച്ച് വരനും സംഘവും

വിവാഹ സദ്യയില്‍ മീൻ ഇല്ലാത്തതിന്‍റെ പേരിൽ സംഘർഷം. സംഭവത്തിൽ ആറ് പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ഡിയോറിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് വരന്റെ ഭാഗം സദ്യ കഴിക്കാന്‍ ഇരുന്നു. എന്നാല്‍ പനീര്‍, പുലാവ്, മറ്റ് കറികള്‍ എന്നിവ ഉള്‍പ്പെടുന്ന വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമേ…
ദുരിതക്കയം ഒഴിയാതെ അസം; മരണം 91 ആയി

ദുരിതക്കയം ഒഴിയാതെ അസം; മരണം 91 ആയി

അസമിൽ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. സംസ്ഥാന ദുരന്ത നിവാരണ അധികൃതരാണ് മരണ സംഖ്യ കണക്ക് പുറത്തുവിട്ടത്. വെള്ളിയാഴ്‌ച ഒമ്പത് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. തേസ്‌പൂര്‍, ധുബ്രി, നിയമതിഘട്ട് എന്നിവിടങ്ങളില്‍ ബ്രഹ്മപുത്രയും ചെനിമാരിയിലെ ബുര്‍ഹി ദിഹിങ്…
ബസ് ട്രക്കിലിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു,14 പേര്‍ക്ക് പരുക്ക്

ബസ് ട്രക്കിലിടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു,14 പേര്‍ക്ക് പരുക്ക്

ഹൈദരാബാദ്: ഹൈദരാബാദിൽ തീർഥാടനബസ് അപകടത്തിൽപെട്ട് മൂന്ന് മരണം. ഹൈദരാബാദിൽ നിന്ന് ഒഡീഷയിലെ ഗയയിലേക്ക് ഭക്തജനങ്ങളുമായി പോയ ബസ് ആണ് ദേശീയ പാത 18ൽ വെച്ച് അപകടത്തിൽപ്പെട്ടത്. 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പുലർച്ചെ 5.30ഓടെ ബെറ്റാനതി പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള…
ബോക്സ് ഓഫീസില്‍ 1000 കോടി കടന്ന് ‘കല്‍ക്കി 2898 എഡി’

ബോക്സ് ഓഫീസില്‍ 1000 കോടി കടന്ന് ‘കല്‍ക്കി 2898 എഡി’

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം 'കല്‍ക്കി 2898 എഡി' ആയിരം കോടി ക്ലബില്‍. ജൂണ്‍ 27 നാണ് കല്‍ക്കി വേള്‍ഡ് വൈഡായി റിലീസ് ചെയ്തത്. ആറ് ഭാഷകളിലായി തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ചെയ്തു 17 ദിവസം കൊണ്ടാണ് ആയിരം…
അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള സൂപ്പര്‍ ഹബിള്‍ ഗവേഷണവുമായി നാസ

അന്യഗ്രഹജീവികളെ കണ്ടെത്താനുള്ള സൂപ്പര്‍ ഹബിള്‍ ഗവേഷണവുമായി നാസ

ഭൂമിക്ക് പുറത്ത് ജീവന്റെ തെളിവ് കണ്ടെത്താന്‍ പ്രത്യേക ദൗത്യവുമായി രംഗപ്രവേശം ചെയ്യുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയെ പോലെ സാഹചര്യങ്ങളുള്ള ഗ്രഹങ്ങളില്‍ നിന്ന് 2050 ഓടെ അന്യഗ്രഹജീവികളെയും ജീവന്റെ അംശത്തെയും കണ്ടെത്താന്‍ നാസ അത്യാധുനിക ടെലിസ്‌കോപ് തയ്യാറാക്കും. ഈ തലമുറയുടെ…
ലോക്സഭ സ്പീക്കറുടെ മകളെ കുറിച്ച്‌ തെറ്റായ ട്വിറ്റ്; ധ്രുവ് റാഠിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലോക്സഭ സ്പീക്കറുടെ മകളെ കുറിച്ച്‌ തെറ്റായ ട്വിറ്റ്; ധ്രുവ് റാഠിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലോക്സഭ സ്പീക്കർ ഓം ബിർളയുടെ മകളെ അപകീർത്തിപ്പെടുത്തിയ യൂട്യൂബർ ധ്രുവ് റാഠിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്‌ട്ര പോലീസിന്റെ സൈബർ സെല്‍ ആണ് ധ്രുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സ്പീക്കർ ഓം ബിർളയുടെ മകള്‍ അഞ്ജലി ബിർള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.എസി…
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; തിളങ്ങി ഇന്ത്യ സഖ്യം

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; തിളങ്ങി ഇന്ത്യ സഖ്യം

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 13-ല്‍ 11 സീറ്റുകളിലും ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ വിജയിച്ചപ്പോള്‍ ഒരിടത്ത് മാത്രമാണ് എന്‍ഡിഎയ്ക്ക് വിജയിക്കാനായത്. ഒരു സീറ്റില്‍ സ്വതന്ത്രനാണ് മുന്നില്‍. സിറ്റിങ് എംഎല്‍എമാരുടെ രാജിയും…
13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ ഇന്ന്. ജൂലൈ 10മായിരുന്നു വോട്ടെടുപ്പ് . ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, തമിഴ്‌നാട് എന്നീ ഏഴ് സംസ്ഥാനങ്ങളിലെ 13 മണ്ഡലങ്ങളിലക്കാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. രാവിലെ…
മഹാരാഷ്ട്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതായി സൂചന

മഹാരാഷ്ട്ര കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതായി സൂചന

മുംബൈ: മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിലെ 11 സീറ്റുകളിലേക്ക് വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനിടെ ഏഴ് കോൺഗ്രസ് എംഎൽഎമാര്‍ പാർട്ടിയുടെ നിർദ്ദേശം ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതായി സൂചന. 37 എം.എൽ.എ.മാരാണ് കോൺഗ്രസിനുള്ളത്. പാർട്ടിയുടെ സ്ഥാനാർഥി പ്രദ്‌ന്യ സതവിന് 30 ഒന്നാം…