ഹത്രാസ് ദുരന്തം; മുഖ്യപ്രതി ഡൽഹിയിൽ കീഴടങ്ങി, കസ്റ്റഡിയിലെടുത്ത് യു.പി. പോലീസ്

ഹത്രാസ് ദുരന്തം; മുഖ്യപ്രതി ഡൽഹിയിൽ കീഴടങ്ങി, കസ്റ്റഡിയിലെടുത്ത് യു.പി. പോലീസ്

ന്യൂഡല്‍ഹി: ഹത്രാസ് ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ലെ മുഖ്യപ്രതിയും ഭോലെ ബാബയുടെ അടുത്ത അനുയായിയുമായ ദേവ് പ്രകാശ് മധുക്കറിനെ അറസ്റ്റ് ചെയ്തു. ദുരന്തത്തിനിടയാക്കിയ സത്സംഗം പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു ദേവ് പ്രകാശ് മധുക്കര്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രകാശ് മധുക്കര്‍…
നീറ്റ് പരീക്ഷ റദ്ദാക്കരുത്, ലക്ഷകണക്കിന് വിദ്യാര്‍ഥികളെ ബാധിക്കും, കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

നീറ്റ് പരീക്ഷ റദ്ദാക്കരുത്, ലക്ഷകണക്കിന് വിദ്യാര്‍ഥികളെ ബാധിക്കും, കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കരുതെന്നാവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പരീക്ഷ റദ്ദാക്കുന്നത് ലക്ഷകണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുമെന്നും വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് നിരവധി ഹരജികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. ഇതില്‍…
ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ട് തീർത്ഥാടകർ ഒഴുകിപ്പോയി; 14 പേർ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിൽ താൽക്കാലിക പാലം തകർന്ന് രണ്ട് തീർത്ഥാടകർ ഒഴുകിപ്പോയി; 14 പേർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു. രണ്ടുപേര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. ഗംഗോത്രിക്ക് സമീപമാണ് അപകടം. നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതാണ് പാലം തകരാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. അപകടം ഉണ്ടായ സമയം തന്നെ സംസ്ഥാന ദുരന്ത നിവാരണ സമിതി സ്ഥലത്തെത്തുകയും…
ദുരഭിമാനക്കൊല; ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച യുവതിയെ വീട്ടുകാര്‍ കൊലപ്പെടുത്തി

ദുരഭിമാനക്കൊല; ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച യുവതിയെ വീട്ടുകാര്‍ കൊലപ്പെടുത്തി

രാജസ്ഥാനിലെ ജലവാറില്‍ ദുരഭിമാനക്കൊല. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ച യുവതിയെ ഭർത്താവിൻറെ കണ്‍മുന്നില്‍ വച്ച്‌ സ്വന്തം വീട്ടുകാർ കൊലപ്പെടുത്തി. ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തു. കൊലപാതകശേഷം വീട്ടുകാർ ഒളിവിലാണ്. ഷിംല കുശ്‍വാഹ എന്ന യുവതി ഒരു വർഷം മുമ്പാണ് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്…
നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയില്‍

നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയില്‍

നീറ്റ് യുജി പരീക്ഷ റദ്ദാക്കുന്നതിനെതിരെ 56 വിദ്യാര്‍ഥികള്‍ സുപ്രിം കോടതിയില്‍. നീറ്റ് യുജി പരീക്ഷകള്‍ റദ്ദാക്കാനുള്ള ശുപാര്‍ശയ്‌ക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. കഠിന പരിശ്രമത്തിനോടുവില്‍ പൂര്‍ത്തിയാക്കിയ പരീക്ഷ വീണ്ടും എഴുതണമെന്ന് നിര്‍ദേശിക്കുന്നത് അനുചിതമെന്നാണ് വിദ്യാര്‍ഥികളുടെ…
ഹത്രാസ് ഇരകളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്‌ രാഹുല്‍ ഗാന്ധി

ഹത്രാസ് ഇരകളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്‌ രാഹുല്‍ ഗാന്ധി

121 പേരുടെ മരണത്തിനിടയാക്കിയ ഹത്രാസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് പുലർച്ചയോടെ അലിഗഢിലെത്തിയാണ് രാഹുലിന്റെ സന്ദർശനം. തങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്‌ദാനം ചെയ്‌തതായി ഇരകളില്‍ ഒരാളുടെ കുടുംബാംഗം പറഞ്ഞു. #WATCH…
ജാമ്യം തേടിയുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ജാമ്യം തേടിയുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ സിബിഐ അറസ്റ്റില്‍ ജാമ്യം തേടിയുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹരജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. കെജ്രിവാള്‍ നേരിട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. മദ്യനയ അഴിമതിക്കേസില്‍ ജൂണ്‍ 25 നാണ് അരവിന്ദ് കെജ്രിരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഇഡി…
ഹത്രാസ് ദുരന്തം: ഇതുവരെ ആറുപേർ അറസ്റ്റിൽ

ഹത്രാസ് ദുരന്തം: ഇതുവരെ ആറുപേർ അറസ്റ്റിൽ

ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയില്‍ ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെ തിക്കിലുംതിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ആറുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. പ്രാര്‍ഥനാച്ചടങ്ങിന്റെ സംഘാടകരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. 80,000 പേര്‍ക്ക് അനുമതി നല്‍കിയ പരിപാടിയില്‍ രണ്ടര…
സഹപ്രവര്‍ത്തകയെ ബോധരഹിതയാക്കി ക്രൂരമായി പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍

സഹപ്രവര്‍ത്തകയെ ബോധരഹിതയാക്കി ക്രൂരമായി പീഡിപ്പിച്ചു; രണ്ടുപേര്‍ പിടിയില്‍

സഹപ്രവര്‍ത്തകയായ യുവതിയെ ബോധരഹിതയാക്കി കാറിനുള്ളിലിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയിലെ സെയില്‍സ് എക്‌സിക്യുട്ടീവുമാരായ സങ്കറെഡ്ഡി(39) ജനാര്‍ദന്‍ റെഡ്ഡി(25) എന്നിവരെയാണ് മിയാപുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ജോലി നോക്കിയിരുന്ന കമ്പനിയിലെ തന്നെ…
അമൃതപാല്‍ സിംഗ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

അമൃതപാല്‍ സിംഗ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

ജയിലില്‍ കഴിയുന്ന ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃതപാല്‍ സിംഗ് വെള്ളിയാഴ്ച ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തേക്കും. ഖാലിസ്ഥാൻ അനുകൂല നേതാവായ അമൃതപാല്‍ സിംഗ് ജയിലില്‍ കഴിയുകയാണ്. ഇദ്ദേഹം നിലവില്‍ തടവില്‍ കഴിയുന്നത് ആസാമിലെ ദിബ്രുഗഢ് ജയിലില്‍ ആണ്. നാല് ദിവസത്തെ പരോളാണ് അദ്ദേഹത്തിന്…