Posted inLATEST NEWS NATIONAL
മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് അപകടം: 35 പേർക്ക് പരുക്ക്
മുംബൈ : മഹാരാഷ്ട്രയിൽ ബസ് മറിഞ്ഞ് 35ലധികം പേർക്ക് പരുക്കേറ്റു. റായ്ഗഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കർണലയ്ക്ക് സമീപം സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടന്നയുടനെ പ്രദേശവാസികളും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ…









