Posted inLATEST NEWS NATIONAL
ബോംബ് ഭീഷണി: ആകാശ എയര്‍ ഡല്‍ഹി-മുംബൈ വിമാനം അഹമ്മദാബാദില്‍ ഇറക്കി
സുരക്ഷാഭീഷണിയെ തുടർന്ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് വന്ന ആകാശ എയർവെയ്സ് വഴിതിരിച്ചുവിട്ടു. ഒരു കുഞ്ഞ് ഉള്‍പ്പെടെ 186 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ട ശേഷം വിമാനം 10.13 ഓടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി…









