മുംബൈയിലെ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം എട്ടായി, 60 പേർക്ക് പരുക്ക്

മുംബൈയിലെ ഫാക്ടറിയില്‍ സ്‌ഫോടനം; മരണം എട്ടായി, 60 പേർക്ക് പരുക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും മരണം എട്ടായി. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.സ്‌ഫോടനത്തില്‍ 60 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. പരുക്കേറ്റവരെ എയിംസിലും നെപ്ടൂണ്‍, ഗ്ലോബല്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.30-നായിരുന്നു സ്‌ഫോടനം. ഫാക്ടറിയില്‍നിന്ന് വന്‍ ശബ്ദത്തോടെ മൂന്ന്…
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നാല് മരണം

കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നാല് മരണം

മഹാരാഷ്ട്രയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവലിയിലെ കെമിക്കല്‍ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. നിരവധി പേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഡോംബിവലി എംഐഡിസി (മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍…
ബലി നടത്തിയ ആടിന്റെ രക്തം വാഴപ്പഴത്തില്‍ ചേര്‍ത്തു കഴിച്ചു; പൂജാരി മരിച്ചു

ബലി നടത്തിയ ആടിന്റെ രക്തം വാഴപ്പഴത്തില്‍ ചേര്‍ത്തു കഴിച്ചു; പൂജാരി മരിച്ചു

മൃഗബലിക്കിടെ ആടിന്റെ രക്തം കുടിച്ച പൂജാരി മരിച്ചു. ക്ഷേത്രത്തിലെ 10 പൂജാരികളില്‍ ഒരാളായ പളനി സാമി (51) ആണു മരിച്ചത്. ഈറോഡിലെ ഗോപിച്ചെട്ടിപ്പാളയത്തിലെ കുളപ്പല്ലൂർ ചെട്ടിപ്പാളയത്തില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ മൃഗബലിക്കിടെയാണ് സംഭവം. ബലി നടത്തിയ ആടിന്റെ രക്തം പൂജാരിമാർ വാഴപ്പഴത്തില്‍…
പതിനേഴുകാരൻ ഓടിച്ച ആഡംബരകാർ ഇടിച്ച് 2 പേർ മരിച്ച സംഭവം; പ്രതിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി

പതിനേഴുകാരൻ ഓടിച്ച ആഡംബരകാർ ഇടിച്ച് 2 പേർ മരിച്ച സംഭവം; പ്രതിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി

പൂനെയില്‍ മദ്യലഹരിയിൽ അമിതവേഗത്തിൽ ഓടിച്ച ആഡംബരകാർ ഇരുചക്രവാഹനത്തിൽ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാർ മരിച്ച സംഭവത്തിൽ പ്രതിയായ പതിനേഴുകാരനായ വിദ്യാർഥിയുടെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി. പൂനെ പോലീസ് നൽകിയ റിവ്യൂ ഹർജിയിലാണ് നടപടി. ജൂൺ അഞ്ചു വരെ പ്രതി റീഹാബിലിറ്റേഷൻ…
ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ

ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ

അഹ്മദാബാദ്: ബോളിവുഡ് സൂപ്പർ സ്റ്റാറും ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമകളിലൊരാളുമായ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്കുശേഷമാണ് അഹ്മദാബാദിലെ കെ.ഡി ആശുപത്രിയിൽ കിങ് ഖാനെ പ്രവേശിപ്പിച്ചത്. അഹമ്മദാബാദിൽ ഐപിഎൽ മത്സരത്തിനെത്തിയ താരത്തെ സൂര്യാഘാതവും നിർജലീകരണവുമുണ്ടായതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ്…
താരപ്രചാരകരെ നിയന്ത്രിക്കണം, ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; കോണ്‍ഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

താരപ്രചാരകരെ നിയന്ത്രിക്കണം, ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; കോണ്‍ഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: താരപ്രചാരകരുടെ വിവാദ പരാമർശങ്ങൾക്ക് തടയിടാൻ ബിജെപിക്കും കോൺഗ്രസിനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുമെന്ന് ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് മര്യാദ പാലിക്കാനും താരപ്രചാരകർക്ക് രേഖാ മൂലം നിർദേശം നൽകാനും ഇരുപാർട്ടികളുടെയും അധ്യക്ഷന്മാരോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു മോദിക്കും രാഹുലിനുമെതിരായ…
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിന് ബോംബ് ഭീഷണി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിന് ബോംബ് ഭീഷണി

കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന് നേരെ ബോംബ് ഭീഷണി. ഇതേ തുടർന്ന് ബോംബ് സ്‌ക്വാഡും പോലീസും ആഭ്യന്തര മന്ത്രാലയത്തില്‍ എത്തി പരിശോധന ആരംഭിച്ചു. വൈകീട്ടോടെയാണ് ആഭ്യന്തര മന്ത്രാലയത്തില്‍ ബോംബുവച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം എത്തിയത്. ഡല്‍ഹിയിലെ നോർത്ത് ബ്ലോക്ക് ഓഫീസിന് നേരെയാണ് ബോംബ് ഭീഷണി.…
ഉഷ്ണതരംഗം; ഡൽഹിയിൽ 25 വരെ റെ‍ഡ് അലർട്ട്

ഉഷ്ണതരംഗം; ഡൽഹിയിൽ 25 വരെ റെ‍ഡ് അലർട്ട്

ഉത്തരേന്ത്യയിൽ താപനിലയില്‍ ക്രമാതീതമായ വര്‍ധന. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി, ബിഹാർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചൂട്  വർധിക്കുന്നത്. പ്രദേശങ്ങളിൽ ഉഷ്ണതരം​ഗത്തിനുള്ള സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ഡൽഹിയടക്കമുള്ള ഇടങ്ങളിൽ 25 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ, താപനില തുടർച്ചയായി…
ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി; ജാമ്യാപേക്ഷ പിൻവലിച്ച്‌ ഹേമന്ത് സോറൻ

ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി; ജാമ്യാപേക്ഷ പിൻവലിച്ച്‌ ഹേമന്ത് സോറൻ

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമ്മർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരാതിയില്‍ ഒരു വിചാരണ കോടതി നേരത്തെ തന്നെ അന്വേഷണം നടത്തിയെന്ന സോറൻ വെളിപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീം കോടതി…
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. വിധിയില്‍ അപാകതകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജികള്‍ തള്ളിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്,…