മമതക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി സ്ഥാനാർഥിക്ക് പ്രചാരണ വിലക്ക്

മമതക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി സ്ഥാനാർഥിക്ക് പ്രചാരണ വിലക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിക്കെതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ ബി ജെ പി സ്ഥാനാർഥിക്ക് പ്രചാരണ വിലക്ക്. ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ 24 മണിക്കൂർ വിലക്ക് ഏർപ്പെടുത്തിയത്.…
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തിലിടിച്ച്‌ തലകീഴായി മറിഞ്ഞു; അമേരിക്കയില്‍ മൂന്ന് ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മരത്തിലിടിച്ച്‌ തലകീഴായി മറിഞ്ഞു; അമേരിക്കയില്‍ മൂന്ന് ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ ജോര്‍ജിയയില്‍ അമിത വേഗതയിലെത്തിയ കാര്‍ മരത്തിലിടിച്ച്‌ തലകീഴായി മറിഞ്ഞ് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മെയ് 14ന് ജോര്‍ജിയയിലെ അല്‍ഫാരെറ്റയില്‍ മാക്‌സ്‌വെല്‍ റോഡിന് സമീപത്താണ് അപകടമുണ്ടായത്. അല്‍ഫാരെറ്റ ഹൈസ്‌കൂളിലും ജോര്‍ജിയ സര്‍വകലാശാലയിലും പഠിച്ചിരുന്ന…
മിനി ഗുഡ്‌സ് വാഹനം മറിഞ്ഞ് 18 പേർ മരിച്ചു

മിനി ഗുഡ്‌സ് വാഹനം മറിഞ്ഞ് 18 പേർ മരിച്ചു

ഛത്തീസ്ഗഡിലെ കബിർധാം ജില്ലയിൽ മിനി ഗു​ഡ്‌​സ് വാ​ഹ​നം മ​റി​ഞ്ഞ് 17 സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നും മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പരു​ക്കേ​റ്റു. ഛത്തി​സ്ഗ​ഠി​ലെ ക​ബീ​ർ​ധാം ജി​ല്ല​യി​ലെ ബ​ഹ്‌​പാ​നി ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ബ​ഞ്ചാ​രി ഘ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 1.45നാ​ണ് അ​പ​ക​ടം. കാ​ട്ടി​ൽ നി​ന്ന് ബീ​ഡി നി​ർ​മാ​ണ​ത്തി​നു​ള്ള തെ​ണ്ടു…
ബൈജൂസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഉന്നതരുടെ രാജി; മോഹന്‍ദാസ് പൈയും രജനീഷും സ്ഥാനമൊഴിഞ്ഞു

ബൈജൂസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഉന്നതരുടെ രാജി; മോഹന്‍ദാസ് പൈയും രജനീഷും സ്ഥാനമൊഴിഞ്ഞു

മുംബൈ: കടുത്ത പ്രതിസന്ധിക്കിടെ എജ്യൂടെക് സ്ഥാപനമായ ബൈജൂസിനെ വലച്ച് മുതിർന്ന ജീവനക്കാരുടെ രാജി. രാജ്യത്തെ പ്രമുഖ ടെക്‌നോക്രാറ്റുകളും ബൈജൂസിലെ ഉപദേശക സമിതി അംഗങ്ങളായ രജനിഷ് കുമാറും മോഹൻദാസ് പൈയും രാജി പ്രഖ്യാപിച്ചു. ജൂൺ 30ന് അവസാനിക്കുന്ന കരാർ പുതുക്കേണ്ടതില്ലെന്ന് ഇരുവരും തീരുമാനിച്ചതായി…
നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍

അഹമ്മദാബാദ് വിമാനത്താവളത്തില്‍ നാല് ഐ.എസ്. ഭീകരര്‍ പിടിയിലായി. ശ്രീലങ്കന്‍ സ്വദേശികളായ നാല് പേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (ATS) പിടികൂടിയത്. ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്. പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. Four ISIS terrorists, who are Sri Lankan nationals,…
കോവാക്സിന്‍റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ; റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നത്

കോവാക്സിന്‍റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള പഠനം തള്ളി ഐസിഎംആർ; റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നത്

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച ബനാറസ് ഹിന്ദു സർവകലാശാലയുടെ പഠനറിപ്പോർട്ടിനെ തള്ളി ഐ.സി.എം.ആർ.(Indian Council of Medical Research). ബി.എച്ച്.യു. സർവകലാശാലയുടെ കണ്ടെത്തലുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. ഐ.സി.എം.ആർ ഒരു തരത്തിലും പഠനവുമായി സഹകരിച്ചിട്ടില്ലെന്നും പഠനം സംബന്ധിച്ച്…
ഛത്തീസ്ഗഡില്‍ നക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ പോലീസിന് പരിക്ക്

ഛത്തീസ്ഗഡില്‍ നക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ പോലീസിന് പരിക്ക്

ഛത്തീസ്ഗഡ്-ഒഡീഷ അതിർത്തി വനമേഖലയില്‍ പോലീസും നക്സലൈറ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഒഡീഷ പോലീസിൻ്റെ സ്‌പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് സംഘം നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. ഛത്തീസ്ഗഡിലെ ഗാരിയബന്ദ് ജില്ലയുടെയും ഒഡീഷയുടെയും അതിർത്തിയിലുള്ള വനത്തില്‍…
ബിജെപിക്ക് എട്ടു തവണ വോട്ട് ചെയ്തു; പതിനാറുകാരൻ അറസ്റ്റില്‍

ബിജെപിക്ക് എട്ടു തവണ വോട്ട് ചെയ്തു; പതിനാറുകാരൻ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാർഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാര‍ൻ അറസ്റ്റില്‍. ബിജെപി പ്രവർത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് പിടിയിലായത്. സംഭവത്തില്‍ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ബൂത്തില്‍ റീപോളിങ് നടത്തുമെന്നും യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.…
കടുത്ത സൈബറാക്രമണം: നാലാം നിലയില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കിയ നിലയില്‍

കടുത്ത സൈബറാക്രമണം: നാലാം നിലയില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കിയ നിലയില്‍

ചെന്നൈയിലെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട പിഞ്ചുകുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ സ്വദേശിയായ വെങ്കിടെഷിന്‍റെ ഭാര്യ രമ്യ(33) ആണ് ജീവനൊടുക്കിയത്. ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കുഞ്ഞ് അപ്പാർട്മെന്റിന്റെ നാലാം നിലയില്‍നിന്നും താഴേക്ക് വീണ സംഭവം വലിയ രീതിയില്‍…
യുവതിയുടെ മൃതദേഹം താജ്മഹലിന് സമീപമുള്ള പള്ളിക്ക് മുമ്പിൽ കണ്ടെത്തി

യുവതിയുടെ മൃതദേഹം താജ്മഹലിന് സമീപമുള്ള പള്ളിക്ക് മുമ്പിൽ കണ്ടെത്തി

താജ് മഹലിന് സമീപമുള്ള പള്ളിക്ക് മുമ്പിൽ നിന്ന് യുവതിയുടെ അ​ർദ്ധന​ഗ്ന മൃതദേഹം കണ്ടെത്തി. യുപി പോലീസാണ് മൃതദേഹം പുറത്തെടുത്തത്. താജ്മഹലിന്റെ കിഴക്കേ ​ഗേറ്റിന് സമീപമാണ് പള്ളി. പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. 22-കാരിയായ യുവതിയുടേതാണ് മൃതഹേമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയെ…