ലോക്സഭാ തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്; അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. 49 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഇതോടൊപ്പം പോളിങ് നടക്കും. ബിഹാർ (5), ജമ്മു ആൻഡ് കശ്മീർ (1),…
രാജ്യതലസ്ഥാനത്ത് കൊടുംചൂട്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

രാജ്യതലസ്ഥാനത്ത് കൊടുംചൂട്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഡൽ​ഹിയിൽ ഉഷ്ണതരംഗം ആഞ്ഞടിക്കുന്നു. ഇന്ന് 44.4 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിലെ ഉയർന്ന താപനില. ഈ വർഷം രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ അന്തരീക്ഷ താപനിലയാണിത്. ഉഷ്ണതരം​ഗം രൂക്ഷമായതോടെ ഡൽ​ഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.. ഉയര്‍ന്ന താപനില 45 ഡിഗ്രി വരെ…
ബംഗാളില്‍ ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു

ബംഗാളില്‍ ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു

കൊൽക്കത്ത: ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി നേതാവും സിറ്റിങ് എംപിയുമായ കുനാർ ഹെംബ്രാം പാർട്ടി വിട്ട് ഭരണകക്ഷിയായ തൃണമൂലിൽ ചേർന്നു. പശ്ചിമ ബംഗാളിലെ ജാർഗ്രാം സീറ്റിൽ നിന്നുള്ള നേതാവാണ് കുനാർ. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പങ്കെടുത്ത…
ബിജെപി ഓഫീസിലേക്കുള്ള ആം ആദ്മി മാർച്ച് പോലീസ് തടഞ്ഞു; എഎപിക്കുള്ളിൽ ബിജെപി ‘ഓപ്പറേഷൻ ചൂൽ’ നടപ്പാക്കുകയാണെന്ന് കെജ്രിവാള്‍

ബിജെപി ഓഫീസിലേക്കുള്ള ആം ആദ്മി മാർച്ച് പോലീസ് തടഞ്ഞു; എഎപിക്കുള്ളിൽ ബിജെപി ‘ഓപ്പറേഷൻ ചൂൽ’ നടപ്പാക്കുകയാണെന്ന് കെജ്രിവാള്‍

ന്യൂഡൽഹി: ബിജെപി ഓഫീസിലേക്കുള്ള ആംആദ് മി പാർട്ടിയുടെ മാർച്ച് പോലീസ് തടഞ്ഞു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ് മി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. പിരിഞ്ഞുപോകണമെന്ന് പോലീസ് പ്രവർത്തകരോട് പറഞ്ഞെങ്കിലും അവർ അവിടെത്തന്നെ നിലയുറപ്പിച്ചു. പാർട്ടിയെ ഇല്ലാതാക്കാനാണ് ബിജെപിയും മോദിയും…
പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നാഷണൽ കോൺഫറൻസ് റോഡ് ഷോയ്ക്കിടെ അജ്ഞാതരായ അക്രമികൾ നടത്തിയ കത്തികൊണ്ടുള്ള ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. നാഷണൽ കോൺഫറൻസ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. നാഷണൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുള്ളയും അനന്ത്നാഗിലെ പാർട്ടി സ്ഥാനാർത്ഥി മിയാൻ…
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒമ്പത് പേർ വെന്തുമരിച്ചു

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ഒമ്പത് പേർ വെന്തുമരിച്ചു

ഓടികൊണ്ടിരുന്ന ബസിന് തീപിടിച്ച് ആറ് സ്ത്രീകളുൾപ്പെടെ ഒമ്പത് പേർ മരിച്ചു. ഹരിയാനയിൽ നുഹ് ജില്ലയിലെ ടൗറുവിലാണ് അപകടം സംഭവിച്ചത്. ഇരുപതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പഞ്ചാബിലെ ലുധിയാന, ഹോഷിയാർപൂർ എന്നിവിടങ്ങളിലുള്ള 60-ഓളം പേരാണ് ബസിലുണ്ടായിന്നത്. ഉജ്ജെയ്‌നിലും മഥുര വൃന്ദാവൻ തുടങ്ങിയ സ്ഥലങ്ങളിലും…
എഎപി നേതാക്കൾ നാളെ ബിജെപിക്ക്‌ ആസ്ഥാനത്തേയ്‌ക്ക്‌ മാർച്ച്‌ ചെയ്യും, അറസ്റ്റ് ചെയ്‌തോളൂ:  കേന്ദ്ര സര്‍ക്കാറിനെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ

എഎപി നേതാക്കൾ നാളെ ബിജെപിക്ക്‌ ആസ്ഥാനത്തേയ്‌ക്ക്‌ മാർച്ച്‌ ചെയ്യും, അറസ്റ്റ് ചെയ്‌തോളൂ:  കേന്ദ്ര സര്‍ക്കാറിനെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ നിങ്ങള്‍ അറസ്റ്റ് ചെയ്‌തോളൂ എന്ന് വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബൈഭവ്‌ കുമാറിനെ…
നടി പവിത്രയുടെ മരണത്തിനു പിന്നാലെ നടൻ ചന്തു ആത്മഹത്യ ചെയ്ത നിലയില്‍

നടി പവിത്രയുടെ മരണത്തിനു പിന്നാലെ നടൻ ചന്തു ആത്മഹത്യ ചെയ്ത നിലയില്‍

നടിയും സുഹൃത്തുമായ പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചതിനു പിന്നാലെ തെലുങ്ക് ടെലിവിഷന്‍ താരം ചന്തുവിനെ(ചന്ദ്രകാന്ത്) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മണികൊണ്ടയിലെ വസതിയിലാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പവിത്രയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ചന്തു അസ്വസ്ഥനും വിഷാദാവസ്ഥയിലുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഫോണില്‍…
സ്വാതി മലിവാളിനെ മര്‍ദ്ദിച്ച സംഭവം; ബൈഭവ് കുമാര്‍ അറസ്റ്റില്‍

സ്വാതി മലിവാളിനെ മര്‍ദ്ദിച്ച സംഭവം; ബൈഭവ് കുമാര്‍ അറസ്റ്റില്‍

കൈയേറ്റം ചെയ്തെന്നെ ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡല്‍ഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ പേഴ്സണല്‍ സ്റ്റാഫ് അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ പിഎ ബിഭവ്കുമാറിനെയാണ് ഡല്‍ഹി പോലീസ് കെജ്രിവാളിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

അഞ്ചാംഘട്ട തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ബീഹാർ,ജമ്മു കശ്മീർ, ജാർഖണ്ഡ്, ലഡാക്ക്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. അമേഠി, റായ്ബറേലി മണ്ഡലങളാണ്…