ബസും ട്രാക്ടറും കൂട്ടിയിടിച്ച്‌ അപകടം; നാലുപേര്‍ മരിച്ചു

ബസും ട്രാക്ടറും കൂട്ടിയിടിച്ച്‌ അപകടം; നാലുപേര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയില്‍ അമിതവേഗതയിലെത്തിയ ബസ് ട്രാക്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂക്കപ്പള്ളി ശിവ (35), വാസംസെട്ടി സൂര്യ പ്രകാശ് (50), വീരി കട്ലയ്യ (45), ചിലകലപ്പുടി പാണ്ട എന്നിവരാണ് അപകടത്തില്‍ മരിച്ചത്.…
പോലിസ് ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

പോലിസ് ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഗഡ്ചിറോളിയിൽ രണ്ട് വനിതാ മാവോയിസ്റ്റുകൾ ഉൾപ്പെടെ മൂന്നു പേർ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗഡ്ചിറോളി പോലീസിലെ സി-60 കമാൻഡോകൾ അടങ്ങുന്ന സംഘം നടത്തിയ പരിശോധനയ്‌ക്കിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഭമ്രഗഡ് താലൂക്കിലെ കതരൻഗാട്ട ഗ്രാമത്തിലായിരുന്നു സംഭവം. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ബസ്തർ…
രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഖനിയിൽ ലിഫ്റ്റ് തകർന്ന് 14 ജീവനക്കാർ കുടുങ്ങി

രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഖനിയിൽ ലിഫ്റ്റ് തകർന്ന് 14 ജീവനക്കാർ കുടുങ്ങി

ജയ്പൂർ: രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഖനിയിൽ ലിഫ്റ്റ് തകർന്ന് 14 ജീവനക്കാർ കുടുങ്ങി. നീം കാ താനെ ജില്ലയിലെ കോലിഹാൻ ഖനിയിലാണ് സംഭവമുണ്ടായത് ഇവരെ പുറത്തെത്തിക്കുന്നതിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘത്തിലെ അംഗങ്ങളും ഖേത്രി കോപ്പർ…
ഡല്‍ഹി ആദായ നികുതി വകുപ്പ് ഓഫീസില്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു, ഏഴ് പേരെ രക്ഷപ്പെടുത്തി

ഡല്‍ഹി ആദായ നികുതി വകുപ്പ് ഓഫീസില്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു, ഏഴ് പേരെ രക്ഷപ്പെടുത്തി

ഡല്‍ഹി ആദായ നികുതി വകുപ്പ് ഓഫീസില്‍ തീപ്പിടുത്തം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. ഏഴ് പേരെ രക്ഷപ്പെടുത്താനായി. ഡല്‍ഹി സെന്‍ട്രല്‍ റവന്യൂ കെട്ടിടത്തിലെ ആദായ നികുതി ഓഫീസില്‍ ഇന്ന് ഉച്ചക്ക് 2.45 ഓടെയാണ് തീപിടിച്ചതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി പോലീസിന്റെ പഴയ…
രാജ്യത്ത് എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് നീട്ടി

രാജ്യത്ത് എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം എന്ന ആശയം ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനായി ധനസമാഹരണവും പ്രചാരണപ്രവര്‍ത്തനങ്ങളും തുടരുന്നതായും സര്‍ക്കാര്‍ വിലയിരുത്തുന്നു. ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നത് സംഘടന തുടരുന്നു.…
സംഗീത സംവിധായകൻ ജി.വി പ്രകാശും സൈന്ധവിയും വേർപിരിയുന്നു

സംഗീത സംവിധായകൻ ജി.വി പ്രകാശും സൈന്ധവിയും വേർപിരിയുന്നു

തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഭാര്യയും ഗായികയുമായ സൈന്ധവിയും വേർപിരിയുന്നു. ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും 11 വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കുട്ടിക്കാലം മുതൽ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന്…
മുംബൈയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണം 14 ആയി

മുംബൈയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മരണം 14 ആയി

മുംബൈ: മുബൈയിലെ ഘാട്കോപ്പറിലെ പെട്രൊൾ പമ്പിന് മുകളിലേക്ക് പരസ്യ ബോർഡ് തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 14 ആ‍യി ഉയർന്നു. 60 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ദേശീയ ദുരന്ത നിവാരണ സേനയും പോലീസും രക്ഷാ പ്രവര്‍ത്തനം…
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്  നാമനിർദേശപത്രിക സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദേശപത്രിക സമർപ്പിക്കും. രാവിലെ 11.40 നാകും പ്രധാനമന്ത്രി പത്രിക സമർപ്പിക്കുക. പത്രിക സമർപ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയിൽ റോഡ് ഷോ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 18ലധികം കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയുടെ നാമനിർദ്ദേശപത്രിക സമർപ്പണ…
ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

പാറ്റ്‌ന: ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. 72 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ കോട്ടയം സ്വദേശിയായ ജെസ്സി ജോർജ്. ബിഹാറിൽ ബിജെപിയുടെ മുൻനിര നേതാവായിരുന്നു. ഇത്തവണ ലോക്സഭാ തെരഞ്ഞെ‌ടുപ്പിൽ താരപ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും…
കാറ്റും മഴയും; കൂറ്റൻ പരസ്യബോർഡ് പമ്പിന് മുകളിലേക്ക് വീണ് നാല് മരണം, 59 പേർക്ക് പരിക്ക്

കാറ്റും മഴയും; കൂറ്റൻ പരസ്യബോർഡ് പമ്പിന് മുകളിലേക്ക് വീണ് നാല് മരണം, 59 പേർക്ക് പരിക്ക്

മുംബൈ നഗരത്തില്‍ തിങ്കളാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിലും അതിശക്തമായ കാറ്റിലും വ്യാപക നാശം. ഘഡ്കോപാറിൽ കൂറ്റൻ ഇരുമ്പ് പരസ്യബോർഡ് പെട്രോൾ പമ്പിന് മുകളിലേക്ക് പതിച്ചു നാലുപേർ മരിച്ചു. 59 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 67 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്…