‘തമിഴക വെട്രി കഴകം’; ഭാരവാഹികളെ പ്രഖ്യാപിച്ച്‌ വിജയ്

‘തമിഴക വെട്രി കഴകം’; ഭാരവാഹികളെ പ്രഖ്യാപിച്ച്‌ വിജയ്

നടൻ വിജയ് നയിക്കുന്ന 'തമിഴക വെട്രി കഴകം' എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോസഫ് വിജയ് ആണ് പാർട്ടി പ്രസിഡന്റ്. ആനന്ദ് എന്ന മുനുസാമി (ജന.സെക്ര), വെങ്കട്ടരമണൻ (ട്രഷറർ), രാജശേഖർ (ആസ്ഥാന സെക്രട്ടറി), താഹിറ (ജോ. പ്രചാരണ വിഭാഗം…
സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെല്‍വരാജ് അന്തരിച്ചു

സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെല്‍വരാജ് അന്തരിച്ചു

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപട്ടണം എംപിയുമായ എം.സെല്‍വരാജ് (67) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ടരക്കായിരുന്നു അന്ത്യം. നാഗപട്ടണം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൃക്കസംബന്ധമായ ആരോഗ്യ…
ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 96 സീറ്റുകളിലേക്കായി 1717 സ്ഥാനാർത്ഥികൾ ജനവിധി തേടും

ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 96 സീറ്റുകളിലേക്കായി 1717 സ്ഥാനാർത്ഥികൾ ജനവിധി തേടും

ലോക്സഭ തിരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതിന് പുറമെ ആന്ധ്രാപ്രദേശ് നിയമസഭയിലെ 175 സീറ്റുകളിലേക്കും, ഒഡിഷയിൽ 147 അംഗ നിയമസഭയിലെ 29 സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.…
ഡല്‍ഹിയിൽ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി

ഡല്‍ഹിയിൽ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി

രാജ്യ തലസ്ഥാനത്ത് രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി. ഡല്‍ഹിയിലെ ബുരാഡി സര്‍ക്കാര്‍ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് ആശുപത്രികളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ആശുപത്രികളില്‍ പോലീസ് പരിശോധന നടത്തുകയാണ്. ഡല്‍ഹി…
മല്ലികാര്‍ജുന്‍ ഖാര്‍ഖെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന

മല്ലികാര്‍ജുന്‍ ഖാര്‍ഖെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധന

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇന്നലെ ബീഹാറിലെ സമസ്തിപൂരില്‍ വച്ചാണ് പരിശോധന നടത്തിയതെന്നും നടപടി നിര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നിരവധി എന്‍ഡിഎ നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ എന്‍ഡിഎ നേതാക്കളുടെ വാഹനത്തില്‍…
മോദിയുമായി സംവാദത്തിന് തയ്യാര്‍; ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

മോദിയുമായി സംവാദത്തിന് തയ്യാര്‍; ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് വീണ്ടും സമ്മതം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ, ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് അജിത് പി. ഷാ, മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.…
ജോലി ഉപേക്ഷിച്ചതിൽ പക; യുവതിയെ തൊഴിലുടമ കുത്തിക്കൊലപ്പെടുത്തി

ജോലി ഉപേക്ഷിച്ചതിൽ പക; യുവതിയെ തൊഴിലുടമ കുത്തിക്കൊലപ്പെടുത്തി

ജോലി ഉപേക്ഷിച്ചതിന്‍റെ പക കാരണം തൊഴിലുടമ യുവതിയെ കുത്തികൊന്നു. മഹാരാഷ്ട്രയിലെ ജൽന ജില്ലയില്‍ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. സുഭദ്ര (42) ആണ് കൊല്ലപ്പെട്ടത്. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച മകനെയും പ്രതി ഉപദ്രവിച്ചു. കൃത്യത്തിന് ശേഷം കടന്നു കളയാന്‍ ശ്രമിച്ച പ്രതി ഗണേഷ്…
ലോറിയിടിച്ച് മറിഞ്ഞ വാഹനത്തില്‍ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തു

ലോറിയിടിച്ച് മറിഞ്ഞ വാഹനത്തില്‍ നിന്ന് ഏഴ് കോടി രൂപ പിടിച്ചെടുത്തു

അപകടത്തിൽ​പ്പെട്ട വാഹനത്തിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഏഴ് കോടി രൂപ പിടിച്ചെടുത്തു. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി അനന്തപ്പള്ളിയിലാണ് സംഭവം. ലോറിയിടിച്ച് മറിഞ്ഞ വാഹനത്തില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഏഴ് കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായാണ് പണമുണ്ടായിരുന്നത്. വിജയവാഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍…
മൂന്നാം ഘട്ടത്തിൽ 65.68 ശതമാനം പോളിങ്; അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ

മൂന്നാം ഘട്ടത്തിൽ 65.68 ശതമാനം പോളിങ്; അന്തിമ കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: മേയ് ഏഴിന് 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 93 മണ്ഡലങ്ങളിലായി നടന്ന മൂന്നാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ ഏറ്റവും ഒടുവിലത്തെ വോട്ടിങ് ശതമാനക്കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്റെ പുതിയ കണക്കുകള്‍ പ്രകാരം 65.68 ശതമാനമാണ് മൂന്നാംഘട്ടത്തിലെ ആകെ…
അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് ഏഴ് കോടി പിടിച്ചെടുത്തു

അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് ഏഴ് കോടി പിടിച്ചെടുത്തു

ആന്ധ്രാപ്രദേശില്‍ നിന്ന് ഏഴ് കോടി പിടിച്ചെടുത്തു. ഈസ്റ്റ് ഗോദാവരി പോലീസാണ് ഏഴ് പെട്ടികളിലായി കടത്താന്‍ ശ്രമിച്ച ഏഴ് കോടി രൂപ പിടികൂടിയത്. നല്ലജര്‍ള മണ്ഡലത്തിലെ അനന്തപ്പള്ളിയില്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ വാഹനം മറിഞ്ഞപ്പോഴാണ് പണം കണ്ടെത്തിയത്. ഏഴ് പെട്ടികളിലുണ്ടായിരുന്ന പണം ചാക്കിലേക്ക് മാറ്റുന്നത്…