Posted inNATIONAL
തമിഴ്നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ വീണ്ടും പൊട്ടിത്തെറി
തമിഴ് നാട്ടില്‍ വീണ്ടും പടക്ക നിർമ്മാണ ശാലയില്‍ പൊട്ടിത്തെറി. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കടുത്തുള്ള നാരായണപുരം പുതൂരിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ഗോഡൗണിന്റെ മേല്‍ക്കൂരയും മൂന്ന് മുറികളും കത്തിനശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പൊട്ടിത്തെറിയില്‍ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവരത്തെ തുടർന്ന് അഗ്നിശമന…









